Uppum Mulakum 3 | Flowers | EP # 178

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

പോയവരെ തിരികെ കൊണ്ട് വരുന്ന സ്ഥിതിക്ക് ഇങ്ങനെ പോയാൽ ശ്രീകണ്ഠൻ സർ മുടിയനെ കൊണ്ട് വരും അതുറപ്പാണ് അതിന് വേണ്ടിയാ എല്ലാരും വെയിറ്റ് ചെയ്യുന്നത് 😍

Millennium_Stars
Автор

കല്ലു വേണ്ടായിരുന്നു. കല്ലുവിനെ ശ്രീക്കുട്ടന്റെയും അമ്മായിടെയും മകൾ ആയിട്ട് കൊണ്ട് വന്നാൽ മതിയായിരുന്നു 🤦🏼‍♀️

darkdevil
Автор

ഒരു തവണ ഒഴിവാക്കിയതിനെ പിന്നെയും കൊണ്ട് വന്നു 😂😂😂 കെട്ടിയോൻ ഇല്ലാതെ കൊച്ചും അമ്മയും 😂😂😂😂😂

ajilpm
Автор

ആ കൊച്ചു കുട്ടിയെ ഇതിൽ കൊണ്ടുവരണ്ട ഒരു ആവശ്യവും ഇല്ല.

shanavaskhan
Автор

പാറുവിനു കൊടുക്കുന്ന ഡയലോഗ് തന്നെ സഹിക്കാൻ വയ്യ അതിന്റെ കൂടെ ഈ കൊച്ചു എന്തിനാ

ValsalaA-cj
Автор

ഇത് വേറെ universe ആണ്. ഈ universe ൽ കല്ലു ഉണ്ട്.

Rtechs
Автор

2015 thot 2022 vare ulla uppum mulakum ayirunn polii🙂🙂😪

DevanandAjan
Автор

എത്ര കൊള്ളില്ലെങ്കിലും ഉപ്പും മുളകും എന്നും കാണും ബാലു ചേട്ടനും നീലു ചേച്ചിയും തിരിച്ചു വരും എന്ന് പ്രേതീക്ഷിക്കും🥰🥰🥰🥰🥰🥰❤️❤️❤️

revathygopan
Автор

ഇത്രയും കാലത്തെ ഇടവേളയ്ക്കു ശേഷമാണു ഈ കുട്ടിയെ കൊണ്ടും വന്നത്.... എവിടെ പോയിരുന്നു ഈ കാലം

Anilkumar-ktqi
Автор

തുമ്പും വാലും ഇല്ലാത്ത കഥ. കാണുന്ന വരെ മണ്ടൻമാരാക്കുന്ന അവസ്ഥ

jijitr
Автор

കല്ലു വേണ്ടാന്ന് ഉള്ളവർ ഉണ്ടോ😹
ഒരു തവണ ഒഴിവാക്കിയതിനെ പിന്നെയും കൊണ്ട് വന്നു😂😂😂 കെട്ടിയോൻ ഇല്ലാതെ കൊച്ചും അമ്മയും😂😂😂😂

AbhiramiNr
Автор

കുയിപളത്തെ അമ്മ മഞ്ജു ചേച്ചിയായാൽ പൊളിക്കും 🤣

abdhulbasith
Автор

Enthinan ആ കൊച്ചിനെ konduvannath വേണ്ടായിരുന്നു

saleenashafi
Автор

ബാലുവും നിലുവും ഇല്ലാത്ത ഈ സമയം വേറെ ഒരുപാട് പേരെ കൊണ്ടുവന്നു ഇനി ആ മൂത്ത മകൻ മുടിയനെ കൂടെ കൊണ്ടുവന്നുകൂടെ...🎉🎉

suryathapasya
Автор

പാറു കൊച്ചിന് അതിനു അനുസരിച്ചു daylogu കൊടുക്കു 😄

riyasa
Автор

കുറച്ച് കാലം കല്ലിനെയും, മണ്ണിനെയും കാണാഞ്ഞപ്പോൾ കരുതി ആ ക്യാരക്ടർ വേണ്ടെന്ന് വെച്ച് എന്ന്. ഉള്ള ഒന്നിനെ സഹിക്കാൻ പറ്റുന്നില്ല. അതിൻ്റെ കൂടെ ഇന്നൊന്നും കൂടെ🤦🏽

anithasathyan
Автор

അയ്യേ നാണമില്ലാത്ത ഡയറക്ടർ ഈ കുട്ടി ഇത് വരെ എവിടെയായിരുന്നു കഷ്ട്ടം

NashaGazal-ujzx
Автор

ee kochine konduvarunna pakaram siddhuvine konduvannal nannayirunnu🥴🥴🥴

achusree-xxin
Автор

ലച്ചൂ വന്നത് സബാഷ് 👍പക്ഷേ ആ കൊച്ച് വേണ്ട..

rajagopalrajapuram
Автор

Gouriyode swabavam eshtamilathavaru unddoo

SuruM-oiuh