Uppum Mulakum 3 | Flowers | EP # 181

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

Nice teamwork... Limitations വച്ചു ഇവർ പ്രേക്ഷകരെ entertain ചെയ്യാൻ മാക്സിമം നോക്കുന്നുണ്ട് അത് നമ്മൾ support ചെയ്യണം....

Badass
Автор

അമ്മൂമ്മ aa കാലത്തെ കഷ്ടപ്പാട് കൊണ്ട് പഠിച്ച് ഡോക്ടർ ആയില്ല എന്ന് വെക്കാം.എല്ലാം കിട്ടിയ ലച്ചു എന്തായി പഠിച്ചിട്ട്, അമ്മൂമ്മയെ കളിയാക്കാൻ😂കനകം സൂപ്പർ❤

Justme-sv
Автор

സത്യം പറയാലോ ശ്രീക്കുട്ടൻ ന്റെ കാട്ടി കൂട്ടലിനെക്കാളും ബാലുവിന്റെ കള്ള്കുടിയും വഴക്കിടലനിക്കാളും നീലുവിന്റെ എല്ലാം തികഞ്ഞ സംസാരത്തേക്കാളും രസം ഇത് തന്നെയ 👍😁

vismayaprakash
Автор

പാറു നല്ല രീതിയിൽ അഭിനയിക്കുന്നുട് എന്ന് ഉള്ളവർ ഉണ്ടോ ❤

Syrrexx
Автор

നല്ല സ്ക്രിപ്റ്റ് ഉണ്ടെങ്കിൽ
ജനങ്ങൾ സ്വീകരിക്കും
താങ്ക്സ് ഉപ്പും മുളകും ടീം❤

girishbangalore
Автор

നീലു ആന്റി ബാലു അങ്കിൾ കൂട്ടുമാമൻ മിസ്സ്‌ ഇവരെ കൊണ്ട് വരണം

ShynaPv-hi
Автор

ബാലുവും ശ്രീകുട്ടനും പോയപ്പോൾ ഭാസിക്ക് റോൾ കിട്ടാൻ തുടങ്ങി 😊 ഇപ്പോൾ ഭാസി എല്ലാ എപ്പിസോഡിലും ഉണ്ടല്ലോ 🥰

annajustine
Автор

കനകം സൂപ്പറാണ് നീലു ഇനി എപ്പോൾ വരും കല്ലു വിന്റെ യും പാറുവിന്റെയും സംസാരം നല്ല രസമാണ് കേൾക്കാൻ പാറു and കല്ലു സുപ്പർ

Hiba____
Автор

മോശം അല്ലാത്ത രീതിയിൽ എപ്പിസോഡ് കൊണ്ടുപോകാൻ ഇവർ നന്നായി ശ്രമിക്കുന്നുണ്ട്. പോയവർ വരണം എന്ന് തന്നെയാണ് ആഗ്രഹം.രമ ചേച്ചി ഒക്കെ തിരികെ വന്നാൽ നല്ലതായിരുന്നു

Nivya
Автор

കുഴപ്പമില്ലാതെ എപ്പിസോഡുകൾ മുന്നോട്ട് പോകുന്നതിൽ സന്തോഷം ❤

balconystories
Автор

UPPUM MULAKUM. NOW GREAT. DONT STOP PLEASE

johnthampi
Автор

Eppozhutha. Uppum. Mulakum. Super❤🎉😃😀❤

CELESTINJOSEPH-pd
Автор

ഭാസി എന്തിനാ പഠനം തുടങ്ങിയെ എന്ന് ഭവാനി അമ്മാക്ക് മനസ്സിലായി 😂😂😂😂😂😂

a.s.m.arelaxing
Автор

Bhasi, gouri and kanakam is back 🎉🎉🎉🎉🎉🎉🎉😊😊😊😊

ajithav
Автор

ഇപ്പോൾ എപ്പിസോഡിൽ കുറച്ചുദിവസമായി ബാലു ചേട്ടനും നീല ചേച്ചിയും ഇല്ല
മുടിയനെയും മുടിയന്റെ ഭാര്യയും തിരിച്ചുകൊണ്ടുവന്നാൽ നല്ല രസം ഉണ്ടാവും അങ്ങനെ ആഗ്രഹിക്കുന്നത് എത്ര പേരുണ്ട്❤😊

Mithuz_volg
Автор

Balu Neelu illathe uppum mulakum Kanan oru rasamilla. Vegam kondu varoo

padmamenon
Автор

കനകത്തിനെ ഇഷ്ടമുള്ളവർ ഉണ്ടൊ.
ഭാസി അണ്ണൻ എല്ലാ എപ്പോസോഡിലും വേണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടൊ

Nivya
Автор

Kankamthine ishtam ullavar like cheyu❤❤❤ paru kalu combo ishtam ullavar coment cheyu❤❤❤

sabanasabanamahin
Автор

Ettavum prayam kiranja kunjamma padippikkunnu paru kutty sweet super❤❤❤❤❤❤

GirijaLakshmi
Автор

🥰❤️☺️👍💚💚 lachu keshu combo poli super 🥰

ShajiK-ykbh