Uppum Mulakum 3 | Flowers | EP # 185

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

കുഞ്ഞിക്കയുടെയും ഉണ്ണികുട്ടൻ്റെയും തല്ലുപിടി ഭയങ്കര അരേചകം

adhil
Автор

Balu + Neelu Combo Missing aavunavar Ondo...

ShinzoXLIVE
Автор

ശ്രീക്കുട്ടനും ബാലു നീലവും തിരിച്ചു വരട്ടെ എത്രയും പെട്ടെന്ന്

renjushyamvasantha
Автор

കുഞ്ഞിക്ക ഉണ്ണിക്കുട്ടൻ മേലാൽ ഇവരെ കൊണ്ട് വരരുത് 😬

sadikpandi
Автор

Who is still waiting for Balu nelu and sreekuttan

Vanuvanus
Автор

Ee episode kunjakkeyum unnikkuttaanum vannathu kondu rasamilla

Jaseeena
Автор

സത്യത്തിൽ ഈ രണ്ടു കഥാപാത്രം വളരെ അരോചകമാണ് എപ്പോഴും കാണുമ്പോഴൊക്കെ സംഘർഷം ഇത് പ്രേക്ഷകർക്കു ഇഷ്ടപ്പെടില്ല ഒഴിവാക്കുക കഷ്ട്ടം .

shajahanjafar
Автор

ബാലു നീലു ഇവരില്ലാത്ത ഉപ്പുംമുളകുമോ.ചിന്തിക്കാൻ പറ്റുന്നില്ല

sunathasathyan
Автор

Uppum mulaginte sthiram preshakar aroke❤😂

SultanSultan-ikl
Автор

Hotel തുടങ്ങി യില്ലെങ്കിലും കുഞ്ഞക്ക... Daily ബിരിയാണി ഉണ്ടാക്കുന്നുണ്ട്😂😂😂😂😂

NobelJoseph
Автор

Main Characters illenkilum ippozhulla episodes mosham alla... 👍

Yodha
Автор

ഒരിക്കലും നിർത്തരുത് . ജീവനുള്ള, ജീവിതമുള്ള ഒരേ ഒരു സീരിയൽ.

RamaniPk-hl
Автор

🤔ലച്ചുവിന്റെ birthday ആഘോഷം ഇതുവരെ വന്നിട്ടില്ല വന്നാൽ സൂപ്പർ ആവും

sajeerktsajeer
Автор

വരാത്തവർ ഇനി വരണ്ട.ഉള്ള ആളുകളെ വച്ചു നല്ല എപ്പിസോഡ് ഉണ്ടാക്കാൻ പറ്റില്ലേ. പോയവർ ഇതിലെ main ആളുകൾ തന്നെ.. എന്നും വച്ചു ബാക്കി ഉള്ളവർ ആരും ഇതിലെ ആരും അല്ലെ.. അവരെ പോലെ ഇവർക്കും വലിയ പങ്ക് ഉണ്ട് ഈ leval വരെ ഇത് കൊണ്ട് എത്തിക്കാൻ. ഇപ്പഴും ഉപ്പും മുളകിനെ സ്നേഹിക്കുന്ന ഒരുപാട് മലയാളികൾ ഉണ്ട്. ഇത് ഇപ്പൊ നിർത്തി കഴിഞ്ഞാൽ ഈ 10 വർഷത്തെ അധ്വാനം ആണ് ഈ ഒരു കേസിന്റെ പേരിൽ നിർത്തിയാൽ നഷ്ടപ്പെടാൻ പോകുന്നത്. ബാലു നീലു ഇവർ ഇല്ലങ്കിലും മുന്നോട്ടു പോകാൻ പറ്റും എന്ന് തെളിയിക്കണം.. കാരണം അവർ മാത്രം അല്ല ഈ പരിപാടിയെ ഇന്നീ കാണുന്ന ഉയരത്തിൽ എത്തിച്ചെ. അതിലെ ഉള്ള ഓരോ ആളുകൾക്കും അവരോളം തന്നെ പങ്ക് ഉണ്ട്.. ഈ രണ്ടു ആളുകൾ വഴക്കണോ വേറെ എന്തേലും ആണോ എന്ന് കാണുന്ന പ്രേഷകർക്ക് അറിയണ്ട ആവശ്യം ഇല്ല.. എല്ലാവരും സ്നേഹിച്ചത് അവരെ രണ്ടു പേരെയും മാത്രം അല്ല. ആ മുഴുവൻ കുടുംബത്തെയും ആണ്.. അതുകൊണ്ട് ഇനി join ചെയ്യാൻ ഉള്ള ബാക്കി എല്ലാആളുകളേം കൊണ്ടുവന്നു അവരില്ലേലും അടിപൊളി ആയി മുന്നോട്ടു പോകാൻ പറ്റും എന്ന് കാണിച്ചു കൊടുക്കണം. തുടങ്ങിയ കാലം മുതൽ മുടങ്ങാതെ കാണുന്ന ഒരേ ഒരു പരുപാടി ഇത് മാത്രം ആണ്. അതുകൊണ്ട് ഇത് നിർത്തരുത്..കഥയിൽ ചില മാറ്റങ്ങൾ വരുത്തി നല്ല contant ഉൾകൊള്ളിച്ചു പഴയതിലും നന്നായി കൊണ്ട് പോകണം 🙏🏻.

nandhagopan
Автор

കുഞ്ഞിക്ക വന്നതിൽ ഐശ്വര്യംകാണാനുമുണ്ട് വന്നതിനുശേഷം മൂന്നുപേര് ഇല്ല

KaliyarmadamSreehari
Автор

ഉപ്പും മുളകും നിർത്തിയാൽ അന്ന് ഞാൻ season 1episode 1 മുതൽ കാണും കാരണം എനിക്ക് ഉപ്പും മുളകും ഇല്ലാതെ ജീവിക്കാൻ പറ്റില്ല ❤❤❤

KalloorAnoop
Автор

Uppum mulakum ഫോൺ യിൽ കാണുന്നുണ്ടോ, എത്ര പേരുണ്ട്, ഞാൻ ഫോൺ കാണുന്നത്🥰😘🎉🎊

rubyvarghese
Автор

Oru katta uppum mulakum aaradhakanaanu ee varunna episode oru thrill gummu illa oru variety content maari varendee waiting for balu and neelu arrival ❤❤

HarisYousuf-ri
Автор

9:00 to 9:40 vare kanunna arenkilum undo, undenkil like adi 😊

jafarv.v.
Автор

നീലു ആന്റി ബാലു അങ്കിൾ തിരിച്ച് വരണം അതാണ് നല്ലത്

ShynaPv-hi