How to Create Dependent Drop Down List in Excel - Malayalam Tutorial

preview_player
Показать описание
ഒരു ഡ്രോപ്പ്ഡൌൺ ലിസ്റ്റിൽ നിന്നും നമ്മൾ സെലക്ട് ചെയ്യുന്ന ഓപ്‌ഷൻ അനുസരിച്ചു, ഓപ്‌ഷനുകൾ ഡിസ്പ്ലേ ചെയ്യുന്ന മറ്റൊരു ഡ്രോപ്പ്ഡൌൺ ലിസ്റ്റിനെയാണ് ഡിപ്പൻഡന്റ് ഡ്രോപ്പ്ഡൌൺ ലിസ്റ്റ് (Dependent Drop Down list) എന്ന് പറയുക. എക്സലിൽ ഡിപ്പൻഡന്റ് ഡ്രോപ്പ്ഡൌൺ ലിസ്റ്റ് എങ്ങിനെ ക്രിയേറ്റ് ചെയ്യാമെന്ന് വിശദീകരിക്കുന്ന വീഡിയോ.

A drop-down list that displays the options based on the selection made in another drop-down list is called a Dependent Drop Down list. How to create a Dependent Drop Down List in Excel is explained in this video.

മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...

Subscribe to the channel @AjayAnandXLnCAD for more.

Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
മൈക്രോസോഫ്റ്റ് എക്സൽ ഇത് വരെ ഉപയോഗിച്ചിട്ടില്ലാത്തവർക്കും, പഠിച്ചു തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി . . .

#ExcelMalayalam #MalayalamExcel #MalayalamTutorial
Рекомендации по теме
Комментарии
Автор

thank you brother for sharing such informative video

AnilKumar-bfrx
Автор

Very useful video indeed. Can you present an exclusive video on "Indirect" function. Thanks dear Mr. Ajay.

manissery
Автор

Give us a video on searchable dropfown list pls

manissery
Автор

നെയിം റെയിഞ്ച് ഉപയോഗിച്ച് നിങ്ങൾ കാണിച്ച പോലെ ഒരു കോളത്തിൽ ചെയ്യാൻ പറ്റുന്നുണ്ട് പക്ഷേ ഒന്നിൽ കൂടുതൽ കോളത്തിലേക്ക് അത് അപ്ലൈ ചെയ്യാൻ കഴിയുന്നില്ല ഇതിനെ എന്താ സൊല്യൂഷൻ

bujairvm
Автор

Searchable drop down list നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

noushadcpr
Автор

Sheet 2 ലെ dropdown list sheet 1 ഇൽ ഓർഡർ ഇൽ ഓരോന്ന് click ചെയ്യാതെ വരാൻ മാർഗം ഉണ്ടോ. അതായത് നമ്മൾ data validation ന്നു list source ഇതൊക്കെ കൊടുത്തു ok കൊടുക്കുമ്പോ ഒരു dropdown list വരും eg :laptop, computer, radio, mobile, tv, speaker, Light, Fan ഇങ്ങനെ ഒരു dropdown list sheet 1 ഇൽ data validation കൊടുത്തു കഴിഞ്ഞാൽ ഓരോന്ന് click ചെയ്യാതെ ഓർഡറിൽ drag ചെയ്യാൻ പറ്റുമോ

vipingopi
Автор

Can you pls present a video on searchable dropdown list? Thanks a lot.

manissery
Автор

എന്റെ excel ഷീറ്റിൽ ഇത് ചെയ്തപ്പോൾ, the source currently evaluate to an error എന്ന മെസ്സേജ് വരുന്നു

afsalmvb
Автор

ലിസ്റ്റ് create ചെയ്തതിനു ശേഷം വർക്ക്‌ ഷീറ്റിൽ നിന്നും ആ ടേബിൾ എങ്ങനെ മാറ്റം. Hide or delete

Fahajaskc
Автор

Indirect function kodukkumbol "source currently evaluates an error" masg varunnu?

rahulkk