Indian 2 | Extreme Tolerance | My RANT !!! | A Shankar Padam | Malayalam

preview_player
Показать описание
എവിടെ പഠിക്കുന്നു എന്നതിലല്ല, ആര് പഠിപ്പിക്കുന്നു, ആരുടെ കൂടെ പഠിക്കുന്നു എന്നതിലാണ് കാര്യം.
സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞവർക്ക് ഉള്ള Best ചോയ്‌സ്.
300+ placements from June 2023 to June 2024
നേടാം ഒരു High-Demand Career!

Рекомендации по теме
Комментарии
Автор

എവിടെ പഠിക്കുന്നു എന്നതിലല്ല, ആര് പഠിപ്പിക്കുന്നു, ആരുടെ കൂടെ പഠിക്കുന്നു എന്നതിലാണ് കാര്യം.
സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞവർക്ക് ഉള്ള Best ചോയ്‌സ്.
300+ placements from June 2023 to June 2024
നേടാം ഒരു High-Demand Career!

Lifeof_Shazzam
Автор

കണ്ടവർ ഒരേ സ്വരത്തിൽ :- താത്ത വന്താരെ ... കൈല Paisa കൊണ്ട് പോയരേ... ഇനി തിരുമ്പി വരാതെ... Third പാർട്ട്‌ കൊണ്ട് വരാതെ.... 🙏🏻

mehrajm.r
Автор

Indian 1 : Masterpiece
Indian 2 : Rest in Piece

abhimanyusalil
Автор

Indian 1 :- Avatharam 🥵
Indian 2 :- Avaratham 💩

Madmax-tvih
Автор

Interval സമയത്ത് ഇറങ്ങി വന്ന ഞാൻ പുറത്തു പേരാപ്പേരി മഴ ആയതുകൊണ്ട് വീണ്ടും അഗത് കയറി ഇരുന്ന് ഉറങ്ങി അണ്ണാ...

Agni_Puthra
Автор

Lulu മാളിലെ പ്രൊമോഷൻ പരിപാടിയിൽ ശങ്കർ ന്റെ ഇരിപ്പ് കണ്ടപ്പോഴേ തോന്നി മുഴുവൻ കയ്യീന്ന് പോയെന്ന് 😀

Shafimuhamedkhan
Автор

ശങ്കർ സാർ ന്റെ ഒരു വലിയ സപ്പോർട്ട് ആയിരുന്നു സുജാത സാർ. അദ്ദേഹത്തിന്റെ വേർപാട്... ഇപ്പോ ശങ്കർ സാർ ന്റെ ഊള സിനിമകൾ ലുടെ ശരിക്കും അറിയുന്നുണ്ട്. ഒരു body ശങ്കർ ആണെങ്കിൽ അതിലെ heart ആയിരുന്നു sujatha sir. Hats off sir for giving us awsome movies like Anniyan, gentlemen, muthalvan, Indian 1 👌🏻👏🏻💐🌹🙏🏻
Miss you sir ❤️🙏🏻

ajmohan
Автор

ഇനി അന്യനും മുതൽവനും തൊടാതെ ഇരുന്നാൽ മതി 😊❤

subhashsubhu
Автор

Vikram : comeback ✅🔥❤️
INDIAN 2 : go back 😵😓

Chiyaan
Автор

സത്യം എന്റെ അതേ പ്രതികരണം... അണ്ണന്റെ അതേ അവസ്ഥ 😢😢😢

arjunashokan
Автор

Indian 2 wins the award for the worst Picture in 2024

boltjames
Автор

ശങ്കർ💔😢😮 വിജയത്തിന്റെ കൊടുമുടിയിൽ നിന്നും ഒരു മനുഷ്യന്റെ പതനം 😮😢💔

itsmearadhyashorts
Автор

ഇന്ത്യൻ ❤️ആക്ടിങ് 🔥🔥🔥സ്ക്രീൻ പ്ലേ 🔥🔥സോങ്സ് 🔥🔥ബിജിഎം 🔥🔥🔥എല്ലാ പാട്ടും സൂപ്പർ കപ്പൽയേറി പോയച്ചു രോമാഞ്ചംവരും പാട്ടിന്റെ അവസാന ഭാഗത്ത്‌ ❤️ദാസേട്ടന്റെ പച്ചകിളികൾ ❤️❤️അതുപോലെ തന്നെ ഫാസ്റ്റ് നമ്പർ ബാക്കി 3 പാട്ടുകൾ ❤️❤️ ഇന്ത്യൻ 2 വേണ്ടായിരുന്നു എന്റെ ശങ്കർ അണ്ണാ 🙏🙏

prasanthgmuttath
Автор

2020 കളിൽ ഇറക്കേണ്ട എന്തിരൻ നേരത്തെ ഇറക്കി വിസ്മയിപ്പിച്ച് ഇന്ത്യൻ ഫിലിം ഇൻഡസ്ടറിയിലെ മികച്ച സിനിമ സമ്മാനിച്ച ശങ്കർ സെർ ഇപ്പൊ 2005 ഇൽ ഇറക്കണ്ട പടം ഇന്നെറക്കി അവരാതം ആക്കി 🥲

minnal.porali
Автор

ഈ cinema അനൗൺസ് ചെയ്ത പ്ലേ തോന്നി എന്തിനാണ് ഇറക്കുന്നത്, Trailer ട്രെയിലർ കണ്ടപ്പോൾ അന്ന് വിചാരിച്ചത് നൂറല്ല ആയിരം ശതമാനം ശരിയായിരുന്നു. ട്രെയിലരെ സഹിക്കാൻ പറ്റില്ല, അപ്പോഴാണ് സിനിമ. മൂന്നാം ഭാഗവും 3g.

IlahGod
Автор

They should Remove the term Indian from this movie it's embarrassment to our country.

Xywest
Автор

ഞാൻ പടം കണ്ട് ആസ്വദിച്ചു.. Seriously മൂന്നു മണിക്കൂർ ചിരിച്ചു ചത്തു.. നമ്മൾ അഞ്ചു പേര് ഉണ്ടായിരുന്നു.. അഞ്ചു പേരും കൂടി അടുത്തിരിക്കുന്നവരേം ചിരിപ്പിച്ചു... നമ്മൾ ഇല്ലായിരുന്നു എങ്കിൽ അവര് ഉറങ്ങി പോകുമായിരുന്നു എന്നും പറഞ്ഞിട്ട് ഒരു നന്ദി പറഞ്ഞിട്ട അവര് teatre വിട്ടത് 🤣🤣🤣

Sarath
Автор

Trailer കണ്ടപ്പോഴേ മതിയായി ഇപ്പോൾ shazaam review കണ്ടപ്പോൾ okk ആയി

Shazaam ഇത്രെയും ദേഷ്യത്തോടെ ഇതുവരെ കണ്ടിട്ടില്ല

nthingelse
Автор

Uff.. Satisfaction level✅
Enikoru youtubr channel undayirunnenkil njan paranjene.. Ath shazam paranju..
Ithpoloru avaratham pidicha padam😢

aswinnprakash
Автор

Priyapetta Vikram sir.... Aniyan 2 edukkam en paranj Shankar varum... Madal vetti odikkanam 😬😬

suchahugeman
welcome to shbcf.ru