Power of Micro Habits | 10 Micro Habits to Change Your Life | Self Help Malayalam |Dr. Mary Matilda

preview_player
Показать описание
Our lives often abound with conflicting choices. We tend to gravitate toward activities that may lead to stress and unhappiness rather than those that enhance our quality of life. It's a natural inclination of our brains. However, the key to overcoming this is by making quality activities our habits. In this video, Dr. Mary Matilda sheds light on 10 micro habits that can significantly improve our lives. Micro habits are small, manageable actions that we can integrate into our daily routines with minimal effort. They are designed to be easily achievable, helping us gradually build positive behaviors over time.They also have a low chance of being abandoned midway through the habit-forming process. Unlock the transformative potential of micro habits and watch as your life takes a positive turn.

#microhabits #successhabits #MaryMatilda #lifecoach

Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)

For training enquiries please contact:
+919388605198
Рекомендации по теме
Комментарии
Автор

ജീവിതത്തിൽ ഉറപ്പായും പാലിക്കേണ്ട മൈക്രോ ഹാബിറ്റുകളെക്കുറിച്ചുള്ള ഈ വീഡിയോയും മനോഹരമായി. ഇത്തരം ഹാബിറ്റുകളിലൂടെ ജീവിതം കൂടുതൽ സുന്ദരവും സമാധാനപൂർണ്ണവുമാവട്ടെ...! താങ്ക്യൂ മാഡം.

MaheshRamadas
Автор

നമുക്ക് ദേഷ്യം ഉണ്ടെന്ന് മറുവശത്തുള്ള അയാൾക്ക് മനസിലാവേണ്ട സാഹചര്യങ്ങളും ഉണ്ട്

kolunthunullimusicclub
Автор

വളരെ ആസ്വസ്ഥയോടെയായിരുന്നു യൂട്യൂബിൽ കയറിയത്. വളരെ ആകസ്മികമായാണ് ഈ വീഡിയോ ഞാൻ കണ്ടുതുടങ്ങിയത്. കുറച്ചുനാളുകളായി ഉണ്ടായിരുന്ന ഒരു ടെൻഷൻ പെട്ടന്ന് പോയപോലെ. Thank you very much for this video🥰🫂🫂

ponnus
Автор

മാമിന്റെ വീഡിയോസ് നൽകുന്ന values എന്റെ സ്വഭാവത്തെ, ചിന്താഗതികളെ വളെരെ സ്വാധീനിക്കുന്നുണ്ട്

keliulf
Автор

Thanks 🎉 matilda mam/microhabits 👍 discussion 🙂

anilar
Автор

ഇന്ന് പുതിയൊരു പാഠം. Microhabits. പ്രാവർത്തികമാക്കാൻ പറ്റിയാൽ വളരെ ഗുണം ചൈയ്യുന്ന കാര്യങ്ങൾ... Thanku മാഡം, thanku സൊ much.

leelapadmanabhan
Автор

കൊള്ളാം ടീച്ചറെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്. പ്രാവർത്തികമാക്കുവാൻ ശ്രമിക്കാം ❤

vijimolpvijayan
Автор

ഈ.വീഡിയോ.വളരെ.പ്രയോജന.പ്രദമാണ്., ഈ habits ശീലിച്ചാൽ ജീവിതം അനായാസേന സസന്തോഷം. മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.

sreedevimn
Автор

God Bless You ❤️വളരെ മനോഹരം ആയ വീഡിയോ 🙏🏻എല്ലാവർക്കും വളരെ ഉപയോഗം ഉള്ള വിഷയം ❤️❤️❤️

lalithams
Автор

ടീച്ചറിന്റെ ചിരി എന്നും ഇത് പോലെ നിൽക്കാൻ പ്രാർത്ഥിക്കുന്നു.വീഡിയോസ് എനിക്ക് ഒത്തിരി ഇഷ്ടമാണ്.

Jalaja.k.c
Автор

Thank you for waiting for me.
Good suggestion 👌🏻

a_n_u_r_o_o_p
Автор

A timely learning I yearned for to mend my life. Thank you dear mam for your words of wisdom

lizyroselet
Автор

Superb content and excellent presentation dear…. Madam

xtoxic_gal
Автор

Its really helpful video mam 😊
Habit’s became a character

lakshminivekas
Автор

Indeed these micro habits shall bring in macro changes in character. Wonderful

pronay
Автор

Thank you Ma'am for this helpful video🙏❤

darsana
Автор

Hi mam felt great hearing your talk i too believe in few habits thanks i am sure lot must be hearing you keep going

melrosealex
Автор

ക്ഷമയാണ് ജീവിതത്തിൽ പ്രധാനമായും ഉണ്ടാവേണ്ടത് 😊

linithaov
Автор

Beautiful habits. Will try to implement it in my life. Thank you ma'am ❤

indurnethaji
Автор

Thank you teacher for your efforts. Very useful habits !

lillybabukutty