Uppum Mulakum│Flowers│EP# 615

preview_player
Показать описание
Flowers - A R Rahman Show,

Watch Full Episode Here :-

Watch Flowers TV Live On Your Mobile For Free!!!

Join us on
Рекомендации по теме
Комментарии
Автор

മഹാനടൻ തിലകൻ ചേട്ടനു പകരക്കാരനാകാൻ.... എന്താ ഒരു ശബ്ദം, മോഡുലേഷൻ, ഭാവങ്ങൾ... നെയ്യാറ്റിൻകര അപ്പൂപ്പൻ തകർത്തു...

ashpadam
Автор

ഇന്നത്തെ എപ്പിസോഡ് മുടിയൻ കൊണ്ട് പോയി
മുടിയനും കുഞ്ഞാവയും പെരുത്തിസ്‌തം 😍😍😍😘😘

rahulrg
Автор

ആണുങ്ങൾ കാണുന്ന ഏക സീരിയൽ.... കുഞ്ഞാവയെ കാണാൻ എന്തു രസമാ... 😍😍😍

sanoopps
Автор

നെയ്യാറ്റിൻകര അപ്പൂപ്പനും അമ്മൂമ്മയും വരുമ്പോൾ പടവലം അമ്മൂമ്മയുടെ ആ ഒരു അടക്കവും ആ ഒരു ഒതുക്കവും ആ ഒരു വിനയവും ഒന്ന് വേറെ തന്നെയാണ്... 🤣🤣🤣🤣😂😂😂😂

kabeerm
Автор

ഒരു വഴക്കുമില്ലാതെ ഇങ്ങനെ പൊട്ടുകുത്താനും പുരികം വരക്കാനും ഇരിന്നുകൊടുക്കുന്ന നമ്മടെ കുഞ്ഞുവാവക്ക് കൊടുക്കണം ഒരു 100 umma.ഉം 100

ammuarya
Автор

കുഞ്ഞാവയുടെ real life അച്ഛനും അമ്മയ്ക്കും ആകട്ടെ ഇന്നത്തെ നമ്മുടെ like👍👍

mohammedsadiq
Автор

കുഞ്ഞുങ്ങൾ കുളിക്കുമ്പോഴും കണ്ണെഴുതുമ്പോഴും കരയുന്നത് കണ്ടിട്ടുണ്ട് .വാവക്ക് കണ്ണ് കിട്ടാതിരിക്കട്ടെ 😍😍😍😍

rajijineesh
Автор

കൊച്ച് സുന്ദരി കോത കരിവരച്ചപ്പോൾ അനങ്ങാതെ കിടക്കുന്നു തക്കുടു 😍😍😍😍😍😗😗😗😗😗😗😗💖💖💖💖💖

parutvm
Автор

"ഇവിടെ നിന്നും മുങ്ങുന്നതെല്ലാം മധുരയിലല്ലേ പൊങ്ങുന്നത് " keshu rockz..

blackmightytuber
Автор

ഒരു 6 മാസം kaziyatte എന്റെ വീട്ടിലും ഒരു കുഞ്ഞാവ ഉണ്ടാവുമല്ലോ 😍😍😍

jithinsajeev
Автор

ഇതാണ് സീരിയൽ ഇതിനെയാണ് സീരിയൽ എന്ന്
ബാക്കി ഒക്കെ എടുത്തു വല്ല ചവറ്റുകൊട്ടയിൽ

sageelabinshadnassir
Автор

ഇത്രയും സ്നേഹമുള്ള അമ്മയും മരുമകളിലും ഉപ്പും മുളകിൽ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്... മറ്റെല്ലാത്തിലും ഒരുമാതിരി വില്ലനും പോലീസും പോലെയാ

standwithjustice
Автор

ഇന്ന് മുതൽ കർമമാണെന്റെ മാർഗം ശിശു സംരക്ഷണമാണ് ലക്ഷ്യം മുടിയൻ കലക്കി

johnkalathil
Автор

ഇന്നത്തെ ലൈക്‌ മൊത്തം (കങ്കാരു )അല്ല മുടിയൻ ആവട്ടെ എപിസോഡ് മൊത്തം മുടിയൻ കൊണ്ട് പോയി ആ രണ്ട് എൻഡ്രി നല്ലോണം ചിരിച്ചു

salmanmalapuram
Автор

ഉപ്പും മുളകും മുഡിയന്റെ entry പൊളിച്ചു ... ഡാൻസും കളിച്ചു കൊണ്ട്

poojadas
Автор

ജനിച്ചപ്പോൾ മുതൽ അഭിനയിക്കാൻ വന്ന ഒരു വലിയ ഭാഗ്യമാണ് പാറുക്കുട്ടിക്ക് കിട്ടിയിരിക്കുന്നത്

ammus
Автор

ആ കൊച്ച് ജനിച്ചു വീണത് ഉപ്പും മുളകും ഫാമിലിയിലോട്ട്.. ഇതിൽ പരം ഭാഗ്യം വേറെ ഉണ്ടോ ഗുയ്സ്😍😍😍

sharonjoseph
Автор

Balu❤
Neelu❤
mudiyan❤
lachu❤
keshu❤
shivani❤
parukutti❤

uppum mulakum fans adi like 👇👍

sulthana
Автор

Vavayude Chiri moment of the days
Sweet angel😍😍

siyasiya
Автор

Vavakkutteee😍😍😍 dhivasam kazhiyum thorum chundharikkutti aayikkond povaaa😍😍😙 kann thattaathirikkatte 😍😍

salmanfaris-bkqn