Uppum Mulakum│Flowers│EP# 619

preview_player
Показать описание
Watch Full Episode Here :-

Watch Flowers TV Live On Your Mobile For Free!!!

Join us on
Рекомендации по теме
Комментарии
Автор

kunjava is a natural actress, so calm and doesn't even look at the camera. genius 😂😘

KathaMaker
Автор

കുഞ്ഞുവാവ ആണ് കിടു, ആ ചിരി മതി മനസ് നിറയാന്‍ ഉമ്മ

drjas
Автор

Parukuttiku fans ollavar like chayu👍👍👍🥰🥰🥰💏💏💏❤️❤️❤️💕💕💕💖💖💖💗💗

sandhyamaneesh
Автор

ചക്കര വാവയ്ക്ക് ചക്കര ഉമ്മ 😙😙😙😙😙😙😙😙😙
എല്ലാവരും ഒരു ചക്കര ഉമ്മ കൊടുക്കു

khaleelkasaragodkallukasar
Автор

14:14 കുഞ്ഞിന്റെ പുഞ്ചിരി ഇഷ്ട്ടപ്പെട്ടവർ ലൈക്‌ അടിച്ചോ

prajeeshmangara
Автор

19:44 balu pedichadh super aaayirunnu..

harshasnudma
Автор

നിന്റെ മോൾ തന്നെടി പൈസ കാര്യം കേട്ടപ്പോൾ ചാടി
ബാലു

manumadhu
Автор

കുഞ്ഞുവാവയുടെ അഭിനയത്തിന് കൊടുക്കണം ലൈക്ക്... അടിക്ക് ലൈക്ക്

sadiqueet
Автор

ചേച്ചി അമ്മയെ അഭിനയിക്കില്ല അമ്മയായിട്ട് ജീവിക്കുന്ന പോലെ തന്നെയുണ്ട് ചേച്ചിയുടെ അഭിനയം കാണുമ്പോൾ

jayeshdamodaran
Автор

കല്യാണക്കാര്യം ചീറ്റിപോയപ്പോ വിഷ്ണുന്റെ ചിരി 🤣🤣😂😂😂

selinshaison
Автор

വാവേടെ ഉടുപ്പ് സൂപർ .... നോക്കി ഇരിക്കുവാ എല്ലാം ശ്രദ്ധിച്ച് .... 😍😍😍😍😘😘😘😘😘😘😘😘😘😘. അച്ചോടാ ചിരി കണ്ടോ 😍😍😍😍😍😍😍😍

mayamaya
Автор

എല്ലാരേയും ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക, ✌️✌️✌️✌️✌️✌️👌

sreejithachupandy
Автор

വാവ എത്തിയപ്പോൾ കൂടുതല്‍ പൊളിച്ചു അത് കൊണ്ട് വാവക്ക് ഒരു ഉമ്മ കൊടുക്കാൻ ആഗ്രഹമുള്ളവർ👍

nishadkunjon
Автор

അമ്പതിനായിരം കിട്ടുമെന്നറിഞ്ഞപ്പോൾ കുഞ്ഞാവപോലും മലക്കം മറിഞ്ഞു.. 😂😂😂

sajeersajeee
Автор

Mudiyante fans ondangil oru like adikk👍

sreejithunni
Автор

ഈ സീരിയലിലേക്ക് അഭിനേതാക്കളെ ഇത്ര പെർഫെക്ഷനോടെ cast എന്റെ പെരുത്ത

Nandu.way.
Автор

14:54 lechuvinde back vaadhilil neeluvine kandavar like here

mubashira
Автор

ബാലുവിന്റെ കോക്രി കണ്ട് കുഞ്ഞ് വരെ ചിരി ച്ചു പോയി 4:23😂😂. കുഞ്ഞാവേടെ ആ ചിരിക്കു ലൈക്‌ ഒണ്ടോ ?

entertainmenthub
Автор

19:30-20:47 ന്റമ്മോ എനിച് വയ്യാ... മുടിയൻ മുത്താണ് 😍😍😍😘😘

shahdandhiloos
Автор

Ith 2020 lockdown samayath kaanunnavar like adii

sanafarhin