Uppum Mulakum│Flowers│EP# 626

preview_player
Показать описание
Flowers - A R Rahman Show,

Watch Full Episode Here :-

Watch Flowers TV Live On Your Mobile For Free!!!

Join us on
Рекомендации по теме
Комментарии
Автор

ബാലചന്ദ്രൻ തമ്പിടെ


ലച്ചൂന്റെ ഡൌട്ട് പൊളിച്ചു

garimacheerath
Автор

രണ്ടുമൂന്നു ദിവസമായിട്ടു ശ്രദ്ധിക്കുവാ വല്ല മാറ്റവും ഉണ്ടോ ഉപ്പും മുളകിനും..
ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടി 😍
സ്ക്രിപ്റ്റിൽ ഡയലോഗ് കൂടി 😊
അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കൗണ്ടർ ഒരുപാട് വന്നു 😋
എല്ലാവരുടെയും കഥാപാത്രങ്ങൾ ഒന്നുകൂടെ ലൈവായി ആയി മാറി😍
നീലുവിനും ലിച്ചുവിനും ഒക്കെ ഒരുപാട് ഡയലോഗ്‌ വന്നപ്പോലെ..
ആകെമൊത്തം ഒന്നുകൂടെ ഉഷാർ ആയപോലെ..
എനിക്കുമാത്രമാണോ അങ്ങനെ തോന്നിയെ.. 🤔🤗

Gods_Own_Country.
Автор

Balu ചേട്ടൻസ് and neelu ചേച്ചീസ് പഴയ ലവ് സ്റ്റോറി എപ്പിസോഡിൽ ഉൾപ്പെടുത്തണം എന്നാഗ്രഹിക്കുന്നവർ 👍

standwithjustice
Автор

കുട്ടൻപിള്ളയുടെ മോളെ എന്ന വിളി ഇഷ്ടപ്പെടുന്നവർ 👍

standwithjustice
Автор

നെയ്യാറ്റിൻകര വീട് കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ ?

janildev
Автор

വഴക്കും അതൊക്കെ ഇത്രേ ഒള്ളു എന്നുകാണിക്കുന്ന അ ചിരിയും ഭവാനിയമ്മയുടെ reaction ഒരു എക്സ്പ്രസ്സ് ഒക്കെ ഞാൻ മുമ്പ് എപ്പോഴൊക്കെയോ എന്റെ വീട്ടിൽ തന്നെ

akershdkoonath
Автор

കുഞ്ഞാവ ഇന്ന് പുത്തനുടുപ്പിൽ ഒന്നൂടി ചുന്ദരിയാ ല്ലേ????

poojavijayan
Автор

Kunjaava fans like cheyy

Baluchetta kunjavakk perid prekshakar kathirikkunnu

MKSCREATION
Автор

നീലു 💞ബാലു ബെസ്റ്റ് pair in ടെലിവിഷൻ industry

fathimanazrin
Автор

സ്ഥിരമായ് ഈ എപ്പിസോഡ് യൂട്ടൂബിൽ വരുന്നതും കാത്തിരിക്കാറുള്ളത് ഞാൻ മാത്രമാണോ..?

ആണോന്ന്

tipsmalayalamchannel
Автор

Acha enne kalyanam kazhipichu vidille.. Apm ente kettiyonm ithupole balachandran thampiude mole ennu Nalla doubt 😊😊😊😊

lincycyriac
Автор

മലയാളികൾ ഒന്നാടങ്കമ ആഗ്രഹിക്കുന്ന ഒരു എപ്പിസോഡ് നെയ്യാറ്റിൻകര ബാലു ചേട്ടന്റെ വീട് !!!! സുരേന്ദ്രൻ ചിറ്റപ്പനെ തിരിച്ചു കൊണ്ട് വരുന്നത് ....!ഭാസി അണ്ണന്റെ പാര വെപ്പ്
പഴയ പോലെ ബാലു അണ്ണന്റെ കുട്ടി കളിയൊക്കെ നിന്നുപോയോ ?
ബാലു അണ്ണന്റെ പരീക്ഷണങ്ങൾ എല്ലാം അവസാനിച്ചോ? കുട്ടുമാമനെ ഒന്ന് കൂടി തിരിച്ചു കൊണ്ട് വരണം...! എല്ലാം ഒന്ന് കൂടി തിരിച്ചു കൊണ്ട് വരുമ്പോൾ ഡബിൾ സന്തോഷം !!!😊😊
ബാലു അണ്ണൻ പെരുത്തിഷ്ട്ടം 😘😘😘😘

rahulrg
Автор

നിങ്ങൾക്ക് വേറെ ഭാര്യയും മക്കളും ഉണ്ടോ

നീലു റോക്ക്സ്

garimacheerath
Автор

*ഈ അഞ്ചു പിള്ളേർവെച്ച ഏറ്റവും മൊഞജ് കുഞ്ഞുവാവയാണ് എന്ന പറയുന്നവർ ലൈക് അടിച്ചേ😍😍*

bindukm
Автор

ബാലുചേട്ടനെ ആദ്യമെ കണ്ടപ്പോ വല്ലാത്തൊരു സന്തോഷം തോന്നിയത് ആർക്കൊക്കെ....? ലൈക്കോ

shahinasha
Автор

ഇപ്പോൾ'' ലച്ചൂനെ വെള്ളിമൂങ്ങ'' എന്നും
''കേശൂനെ കെളവൻ കേശു'' എന്നും
ആരും വിളിക്കണില്ല.
എന്താണാവോ കാരണം ?

krishnakumarrsasthamcotta
Автор

ബാലചന്ദ്രൻ തംബി, നീലിമ പിള്ള, വിഷ്ണു, ലച്ചു, കേശു, ശിവാനി ആൻഡ്‌ നമ്മുടെ സ്വന്തം ജനിച്ചിട്ട്‌ ഇതു വരേ പേരിടാത്ത മ്മടേ മുത്തുമോൾക്കും പിന്നേ ഉപ്പും മുളകിന്റെ എല്ലാ വ്യുവേഴ്സിനും എന്റെ ഹൃദയം നിറഞ്ഞ ചെറുപെരുന്നാൾ ആശംസകൾ ...

SaliOvungal
Автор

എന്ത് തന്നെയായാലും ഭർത്താവിന് കൂട്ട് നിൽക്കുന്ന....ഒരു.... ഭാര്യ...നീലു....my favorite actor 👏👏👏

riyaspangoderiyasfantasiya
Автор

ബാലു അണ്ണൻ [ മിനിസ്ക്രീൻ ലാലേട്ടൻ ] ഫാമിലിക്ക് നമസ്ക്കാരം:
നീലു ചേച്ചിയും പടവലം അമ്മൂമയും തകർത്ത്

nallathinepinthunakkunnava
Автор

ശിവ ഉടുപ്പിന് മുകളിലൂടെ ടോപ് ഇട്ടിരിക്കുന്നു... Aa.. ടോപ് കൊറേ പഴേതാ... ലച്ചൂനും ഉണ്ട് സെയിം....
ലച്ചൂന്റെ ഇന്നത്തെ ടോപ് കൊറേ മുന്നേ ഉണ്ട്..

mubibabumubibabu