Uppum Mulakum - Keshu's Fasting..│Flowers│EP# 620

preview_player
Показать описание
Watch Full Episode Here :-

Watch Flowers TV Live On Your Mobile For Free!!!

Join us on
Рекомендации по теме
Комментарии
Автор

പഴയ എപ്പിസോഡുകൾ ഇപ്പോഴും കാണുന്നവരുണ്ടോ?? 2024

maneeshmurugan
Автор

Mudiyan biggbossil vanna shesham kanunnavarundo❤️‍🔥

prasannakp
Автор

2024 ramzan masathil kanunnavar aarokke❤

Salman-vnpj
Автор

അങ്കണവാടി ഉപ്പ്മാവ് എന്റെ സാറേ😋😋😛😛🤗🤗🤪🤪

jasu.
Автор

നമുക്ക് എന്ത് ജാതി എന്ത് മതം. ഒരുജാതി ഒരുദൈവം ഒരുമതം. വർഗ്ഗീയത തുലയട്ടെ. എന്റെ പ്രിയ ചങ്ങാതി ശ്രീജിത്തിന് മിസ് ചെയ്യുന്നു love u bro.🔥❤️

mohammedshafeeqms
Автор

Last കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു..ഇത്ര മനോഹരമായ എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല....gud msgs

ashcreated
Автор

Ee episode 2024 nombil kanu nnavarundo

nidhafathima
Автор

ഒരിക്കൽ കൂടി ഒരു അടിപൊളി
ഏവർക്കും ഉപ്പും മുളകും ഫാൻസിന്റെ advance ഈദ്

ShereefpmKolathur
Автор

നോമ്പിന്റെ പുണ്യം വിളിച്ചോതുന്ന എപ്പിസോഡ്....
മനോഹരം 😍😍😍👍

bashirpandiyath
Автор

കേഷുന് ഫുഡ് ഒരുക്കിവെച്ചത് കണ്ടപ്പോൾ എനിക്കും സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയി എന്ധായാലും സപാഡ് രാമൻ ഒരു നോബ് നോറ്റു 👏👏👏

ഒരുസ്വപ്നസഞ്ചാരി
Автор

2024 ആരേലും ഉണ്ട് ഈ ഉപ്പും മുളകും കാണാൻ.... ഇപ്പോ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ഇവരെ.... 😪... ഒന്ന് ഉപ്പും മുളകും തുടങ്ങുമോ പ്ലീസ്

Rashmithkumar
Автор

ഈ episode നു ഞാൻ 100/100 rate തരും...ഓണം ആയാലും പെരുന്നാൾ ആയാലും christmas ആയാലും ഉപ്പും മുളക് ടീമിന്റെ കട്ട കൂടെ undarnnel polichene ....mathasouhardham

jeffinbeard-boy
Автор

Adipoli episode👌👌.. കേശുവിനു നോമ്പ് തുറക്കാൻ ഫുഡ് വെച്ചിരിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി...

shehanashaji
Автор

ഇച്ചിരി സ്നേഹമുള്ള ആളുകൾ ലോകത് ഉണ്ടെങ്കിൽ അത് നമ്മുടെ ഉപ്പും മുളകും ഫാൻസ്‌ മാത്രമാണ് 😍😘😘

Misriyaaju
Автор

കേശു ഈ എപ്പിസോഡിൽ പൊളിച്ചടക്കി മരണ മാസ്സ് പെർഫോമൻസ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

rishalp
Автор

ജാതിയും മതവും നോക്കാതെ എല്ലാവരും ഒരു ദിവസം എന്ക്കിലും നോമ്പ് എടുക്കൂ .. പാവപ്പെട്ടവന്റെ വിശപ്പിന്റെ വിളി അറിയാൻ എല്ലാവർക്കും സാധിക്കട്ടെ😍 പാവപ്പെട്ടവനെ സഹായിക്കാനുള്ള മനസുണ്ടാകട്ടെ😘 എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ 😍 ലോകാ സമസ്ത സുഖിനോ ഭവന്തു 😍

Ttalks
Автор

തകർപ്പൻ കേശു നോമ്പ് മുറിക്കുമെന്നാണ് കരുതിയത് .. പൊളിച്ചു . കുടുംബ സ്നേഹം നിറഞ്ഞ ഉപ്പും മുളകും മത സൗഹാർദ്ദം കൂടി കൊണ്ട് വന്നപ്പോൾ.. ഒരുപാട് സന്തോഷമായി... Love you team uppum mulakum

rashjahan
Автор

യൂട്യൂബിൽ വരുന്ന, മലയാളം സീരിയലുകളിൽ.... ഏറ്റവും കൂടുതൽ... വ്യൂസും, ലൈക്സും, കമന്റ്‌സും..., ഉള്ളത്... .. അത്...,
😍😍💖ഉപ്പും മുളകും💖😍😍

Shuhaib_Shubbu
Автор

സമൂഹത്തിലെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുക... എന്ന മഹത്തായ ലക്ഷ്യം.... വാക്കുകൾക്ക് അപ്പുറമാണ്.... വളരെ നന്ദി... DIRECTOR SIR

faisalmuthireth
Автор

ശരിക്കും കണ്ണ് നിറഞ്ഞു .കേശു നീ നമ്മുടെ മുത്താടാ . നോമ്പ് ന്റെ നല്ല ഒരു msg കൊടുത്തതിനു thanks

safem