Uppum Mulakum│Flowers│EP# 637

preview_player
Показать описание
Watch Full Episode Here :-

Watch Flowers TV Live On Your Mobile For Free!!!

Join us on
Рекомендации по теме
Комментарии
Автор

*ഏത് ജോലിയും ഒരു മടിയും കൂടാതെ ചെയ്യാൻ കാണിച്ച മനസ്സിന് മുടിയന് എന്റെ വക ഒരു സല്യൂട്ട്* 😊😊😊😊

vishnu_kumbidi
Автор

ആ മുടിയൊക്കെ കണ്ടാൽ ഭീകരൻ ആണെന്ന് തോന്നുമെകിലും കുഞ്ഞു മനസാ എന്റെ മുടിയൻ മുത്തിന് 😍😍😍😘😘😘😘

amalaammu
Автор

5:58 കുഞ്ഞു വാവക്ക് എണീറ്റു കേശുച്ചേട്ടന്റെ അടുത് പോകണം എന്ന് തോന്നുന്നു.. Cute kunjavaa😘😘😘

aparnaanu
Автор

ഞാനിരുന്നിട്ടേ കാലു നീട്ടൂ അമ്മേ കേശുകുട്ടാ 😁😁😄 നിന്റെ ഓരോ വർത്താനം കേക്കുമ്പോൾ ചിരിച്ചു വരും 😃.. വാവാച്ചി മുത്താണ് 👶😚😚.. മുടിയൻ കിടു നീലു ചേച്ചി ഇനി ഒരു ബാലുനേ കൂടി താങ്ങാൻ വയ്യ 😁.. ശിവ മോളും പൊളിച്ചു

pratheeksha.akhilpratheeks
Автор

*പണി ഇല്ലാത്ത യുവാക്കൾക്ക് പ്രചോദനം ആയിരുന്നു മുടിയൻ..*
മുടിയന് പണി ആയത് വല്ലാത്ത കഷ്ടം ആയിപ്പോയി😢😢😢

harishankar
Автор

കുഞ്ഞു വാവ എന്ത് ക്യൂട്ട് ആ നോക്കിയേ... എന്റെ fist comment ആണ് മിന്നിച്ചേക്കണേ 😍😍😍

suhrasuhra
Автор

ഈ കുഞ്ഞു വാവയെ ഞങ്ങൾക്ക് വേണ്ടി തന്ന ഒർജിനൽ അച്ഛനും അമ്മയ്ക്കും ഒരായിരം നന്ദിയും കടപ്പാടും

aneeshkayamkulm
Автор

ഈ കേശു എന്താ ഇങ്ങനെ മുടിയൻ പാവം ആയതു കൊണ്ട് കേശു രക്ഷപെട്ടു.. ഇന്നത്തെ ലൈക്‌ മുടിയനും വാവക്കും..

shafeenas
Автор

വിഷ്ണു: വിജയം വരെ പോരാടും
കേശു ശിവ : ലക്ഷം ലക്ഷം പിന്നാലെ

febinarasheed
Автор

Vavakutti muthumani 😘😘😘😘😘😘😘😘😘😘😘😘😘 vava ye isthmulvr onnu like aamo😊

annerosario
Автор

കേശു ഇഞ്ജ് പുലിയാണ്‌കെട്ട നീ നിന്റെ ഈ പ്രായത്തിൽ ആവിശ്യത്തിന് matured ആണടാ ✌ ബാലു അണ്ണന്റെ ഇടക്കിടെ പോക്ക് ശെരിയല്ല ബാലു അണ്ണനെ കണ്ടിലെങ്കിൽ എന്തോ പോലെയാ

midlajapm
Автор

മുടിയന്‍ ജയിച്ചുകണ്ടാമതിയായിരുന്നു. ഇന്നത്തെ എപ്പിസോഡ് അടിപൊളി.. മുടിയന്‍ ജീവിതത്തില്‍ ജയിച്ചുകാണാന്‍ ആഗ്രഹിക്കുന്നവര്‍ ലൈക്ക് ചെയ്യുക.

deartcreations
Автор

ജനങ്ങളെ വെറുപ്പിക്കാത്ത ഒരു സൂപ്പർ പ്രോഗ്രാം

ciniemedia
Автор

അർജന്റീന തോറ്റാൽ മുടി വെട്ടിക്കോളാമെന്ന് പറഞില്ലായിരുന്നോ??/

muhammedanaspk
Автор

bsc ഇല്ലെങ്കിൽ എന്താ മുത്താണ് മ്മടെ മുടിയൻ ❤️❤️❤️❤️

shibinnanda
Автор

അമ്മ ! ഹമ്മ ഹമ്മ ഹമ്മ യെ..!😅 keshu adipoli😘

akantony
Автор

മുടിയൻ സെന്റി ആയാൽ പിന്നെ ഒരു രക്ഷയുമില്ലാട്ടാ... 😍😍മുടിയൻ ഫാൻസ്‌ ലൈക്‌ 😘😘👍👍

siyadt.i
Автор

ആ ഇടവേള ബാബു നീലുേത്താതാനെ കരയിപ്പിച്ചു എന്ന് അറിഞ്ഞപ്പൊ ഒരുപാട് സങ്കടം ത്തോനി ചെറ്റത്തരം

siyabvalkandi
Автор

parakuttiye ishtamullavar enik like taruu

kadeejathansaba
Автор

Pinne lachutty vavaye care cheyunnathu valare genuine ayi feel cheyunnu. Keep it up😘

abinasatheesh