Credit Card Bill Payment tips | Increase Credit Score

preview_player
Показать описание
This video is about #CreditCard Bill Payment tips. This tips will help to improve your #creditscore. The factors affecting your credit score are covered in this video.

KEEP IN TOUCH:

Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.
റിസ്ക് നിങ്ങളുടെ മാത്രം ആണ്.
We are not financial advisors. The content on this website and our YouTube videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.
Рекомендации по теме
Комментарии
Автор

എന്റെ hdfc credit card bill generate ചെയ്യുന്നത് 23 ന് ആണ് due date next month 12 th നും, എന്നാൽ hdfc cibil report ചെയ്യുന്നത്‌ 30 ന് ആണ്. 23 ന് ബില്ലിലെ amount 10000 ആണെന്ന് ഇരിക്കട്ടെ, ഞാൻ അടുത്ത 30 ന് മുമ്പ്‌ njan oru 2000 roopa കൂടി ചെലവാക്കിയാൽ ബാങ്ക് cibil update ചെയ്യുമ്പോൾ ഉള്ള outstanding amount 12000 aayirikkum. അതുകൊണ്ട്‌ last statement amount alla cibil മിക്കപ്പോഴും kaanunnath ബാങ്ക് cibil update ചെയ്യുമ്പോൾ ഉള്ള total outstanding amount aayirikkum. അതുകൊണ്ട്‌ bank
Cibil update ചെയ്യുന്ന date ന് മുമ്പെങ്കിലും advance ആയ് പണം adachal mathre 30% ഉള്ളില്‍ നിർത്താൻ പറ്റുള്ളൂ

alwinpaulkv
Автор

തിരിച്ച് അടക്കുന്നത് എങ്ങിനെ ആണ് എവിടെ ആണ് ഞാൻ kotak credit card use cheythu oru 2000 withdraw ചെയ്തിരുന്നു

bibinkumar
Автор

What is current outstanding and unbilled outstanding...

manjuvasu
Автор

its better not to opt for credit card auto pay. in case you dont have enough amount in any month the auto pay option will be a problem for you.

sonypadickal
Автор

Hello my sbi credi card arrived.I register on mobile sbi card app..Can u explain about the app...
2.How to check auto debit or not
3.How to check due date..

Phoenix_Cosmos
Автор

35 days ആയപ്പോൾ duedate കാണിക്കുന്നു. But 20days ഗ്രേസ്പീരിയഡ് ഉണ്ടെന്ന് പറഞ്ഞിരുന്നു. Ath കഴിഞ്ഞല്ലേ interest ഉണ്ടാകൂ. Minimum amt autodebit ayi. Ath due amt നിന്ന് കുറഞ്ഞില്ല.35days ayullooo

sajidhaek
Автор

bro njan credit കാർഡിൽ നിന്ന് online purchase EMI അണ് ഇട്ടെക്കുനത് അത് minimume due amount anu monthly കാട്ടുന്നത് അത് credit score ബാധിക്കുമോ????

akshaymurali
Автор

HDFC Bank Autopay option set cheythal due date aavunnathin mumb thanne automatically bank accountil ninn deduct aavilley?
Sure ?

_hishamt_
Автор

Can I pay the outstanding amount before bill generation? in amazone pay icicci card

harissaak
Автор

എനിക്ക് 2500 രൂപ ബിൽ വന്നു. മിനിമം തുക 120ആണ്. 120പിടിച്ചു കഴിഞ്ഞാൽ പിന്നെ പലിശ പിടിക്കുമോ. പിന്നീട് തുകഅടക്കുകയാണെങ്കിൽ എത്ര രൂപ അടക്കണം.2500അടക്കണോ?

NIRAPOLIKAchempu
Автор

Bro. Bill genarate ആകുന്ന ടൈം എപ്പോഴാണ് 12am ആയിരിക്കുമോ അതിനു മുൻപ് thanne ക്യാഷ് അടക്കണ്ടേ

AyshaNishad-qg
Автор

Ennanu best day report edukkan
For example 10 bill generate
Next 2 bill due date

shamseenk
Автор

Bro credit card വച്ചു ഗോൾഡ് purchase ചെയ്യാൻ പറ്റുമോ 🤔plz rply

redcreation
Автор

bill adakkunna vivarathinu ellavarum parayunund . statement down load cheyyuna vidham aarum parayunnumilla. ith oru veedio cheyyamo. ellavarkum upagarappedum

abdurahiman
Автор

ബ്രോ, ഞാൻ ആക്സിസ് ബാങ്ക് ക്രെഡിറ്റ്‌ കാർഡ് ഉപയോഗിച്ച് hdfc atm ഇൽ നിന്നും 100 രൂപ withdraw ചെയ്തു.. അറിയാതെ കാർഡ് മാറി സംഭവിച്ചു പോയതാണ് ഇനി അത് തിരിച്ചു അടക്കാൻ എന്ത് ചെയ്യും? ബില്ല് ജനറേറ്റ് ചെയുന്നത് വരെ കാത്തു നിന്നാൽ പലിശ കൂടില്ലേ... അതിനു മുന്നേ ആ amound മാത്രം അടക്കാൻ വഴി ഉണ്ടോ?

Sudhee
Автор

Credit card bill pay cheithu kazhinjal etra dhivasam kazhinu next cash widrow cheyyam

ArunDas-odhx
Автор

Credit card nte bill epozhanu nammalkku adakkan pattukka ?
Date ennanu ?

srudheeshkpraman
Автор

Bro എൻ്റെ credit cards bill വേറെ ഒരു phone pay account -ൽ നിന്നും pay ചെയ്യാൻ പറ്റുമോ

rajeeshraajith
Автор

Airtel axis credit card nte due date ellavarkkum fixed aano, , , Card upayogich edutha amount engine thirich adakkunnath?

maheshkr
Автор

ബ്രോ ബജാജ് rbl കാർഡിന്റെ എടിഎം വിഡ്രോവെൽ ക്യാഷ് എങ്ങിനെ അടക്കും? Abroad നിന്ന് അടക്കാൻ സാധിക്കുമോ?

varunputhiyakavil