Uppum Mulakum│Flowers│EP# 78

preview_player
Показать описание
Our Channel List

Our Social Media

-~-~~-~~~-~~-~-
ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
-~-~~-~~~-~~-~-
Рекомендации по теме
Комментарии
Автор

നൂറിന് പിറകോട്ട് ഉള്ള ഒരു എപ്പിസോഡ് ഒന്ന് നോക്കിയതാ... 😂😂👍👍റൊമാൻസ് സീൻ ഇത്രയും സൂപ്പറായി ഒരുസിനിമയിലും കണ്ടിട്ടില്ല. ഇനിമൊത്ത എപ്പിസോഡും കാണാൻ പോകുകയാ... നീലുചേച്ചി, ബാലു.പൊളിച്ചു.

riyaspangoderiyasfantasiya
Автор

Watching this video 2019 year and sure like

fathimarasheed
Автор

ഈ ഉപ്പും മുളകുo ഒരിക്കലും നിർത്തരുതെ | Love UPPUM MULakum😍😍😍

anjalia.ta.t
Автор

നീലിമ ചേച്ചി & ബാലു ചേട്ടാ എന്താ റൊമാന്‍സ് അടിപൊളിയായിട്ടുണ്ട് "" ഉപ്പും മുളകും ലെവലാട്ടാ..!

shahail
Автор

ഞാൻ എത്ര വട്ടം ഇത് കണ്ടു എന്ന് അറിയില്ല്ല. സൂപ്പർ ജോഡി. അടിപൊളി റൊമാൻസ്. കൊതിയാവുന്നു ഇതുപോലെ സ്നേഹിക്കാൻ. നീലു ചേച്ചി സൂപ്പർ ആയിട്ടുണ്ട് അഭിനയം. ബാലുച്ചേട്ടൻ പറയണ്ടല്ലോ.

iveesantony
Автор

"amme copy Vere unda?".., "hmm achante vayteennu adichu varum"😂

MohammedAfsalM
Автор

18:18 കേശു:ഇതിനകത്തെ വില്ലനാണ് പടവലം കുട്ടൻപിള്ള
🤣🤣🤣🤣

arshadmohammed
Автор

Ingane oru family kothikkathavar aarum undavilla.

villain
Автор

Neelu chechiyude chiriyum kannum super, look so beautiful .

sassikaladeviks
Автор

kandal ottum boradikatha serial...thanks

nanduvijayan
Автор

ഇതിലെ എല്ലാവർക്കും ഒരായിരം നന്മകൾ നേരുന്നു ..പ്രതേകിച്ച് നീലിമ ചേച്ചിക്കും ബാലു ഏട്ടനും . വളരെ നല്ല ഭാഗം

diluaash
Автор

baluchette marana massanu ninghal...pwolichu romance...neelima chechiyum..superr

nishadharees
Автор

കിടിലം റൊമാൻസ്. ആഫ്റ്റർ മാരേജ് റൊമാൻസ് ഒക്കെ ഇത്ര സൂപ്പർ ആണോ? പെട്ടന്നു കെട്ടണം. ❤❤😙😙😙😙

sudheeknoorjahan
Автор

എത്ര വട്ടം കണ്ടെന്നറിയില്ല... സൂപ്പർ
നീയാകുന്ന കാട്ടുമരത്തിൽ വള്ളിയായ് പടർന്ന് കയറാൻ എന്ന് പറയുമ്പൊൾ ബാലു ചേട്ടന്റെ expression..

akhilakunjumon
Автор

premikunna baluchettane kanan endu rasa☺😊😂😃😄

shijisuzanne
Автор

"ബലുനെ എനിക്ക് ഇഷ്ട മാണെന്ന് പറ.." എനിക്ക് ഏറ്റവും ഇഷ്ടമായ ഒരു രംഗം.

rafeekrafeektk
Автор

ഇത്രയും കോമഡി ഞാൻ😊👌👌☺️☺️☺️👍 സിനിമയിൽ വരെ കണ്ടിട്ടില്ല
😊😊☺️☺️☺️☺️☺️👍👍👌👌

suneerakm
Автор

5 മക്കളെയും ഒരുപോലെ കാണുന്നവർ ആരൊക്കെ 💜

BTSARMY-byyn
Автор

Ente ponno😂😂 e adar item kanan late aayallo annorkumbo oru Ennalum e episode😂😂😂 premikenda annu thirumanuchatha njan Anikipm premikenam😂😂😂😍😍😍😘😘😘

joshjacob
Автор

രണ്ടുപേരും നല്ല romantic ആണ്. നല്ല ജോഡി. എന്റെ ബാലു ചേട്ടാ. നീലുചേച്ചി, എത്രവട്ടം കണ്ടു എന്ന് അറിയില്ല. അത്രയും റിയൽ ആയിട്ടാണ് രണ്ടുപേരും അഭിനയിക്കുക

iveesantony