Uppum Mulakum 2│Flowers│EP# 78

preview_player
Показать описание
#UppumMulakum #FlowersTV

✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;

Join us on
Рекомендации по теме
Комментарии
Автор

അത് പാറുക്കുട്ടി പറഞ്ഞത് ശെരിയാ ബാലുച്ചേട്ടന്റെ കുട്ടൻപിള്ളയുടെ മോളേ എന്നുള്ള വിളികേൾക്കാൻ അറിയില്ല പ്രത്യേകരസമാ 😸🤩😻

gokulkg
Автор

പാറു പറഞ്ഞത് പോലെ ബാലു നീലുവിനെ കുട്ടൻപിള്ളയുടെ മോളെ എന്നാ വിളി കേൾക്കാൻ നല്ല രസം ആണ് 😍😍

shaijushaiju
Автор

നിലു പണ്ടത്തെ ആ ഒരു സ്നേഹം ബാലുവിനോട് ഇല്ലാത്തദ് പോലെ ആ സ്നേഹം തിരിച്ചു വരണം എന്ന് ഉണ്ട് 👍

rayyusss
Автор

ബാലുഅണണൻ നമ്മുടെ മൂത്ത്..പക്ഷെ എല്ലാ episodelum നീലുവും മക്കളും കുടി
പാവത്തിന് പണികൊടുകാ..😏😏😏
ബാലുഅണണൻ ഫാൻസ് ആരും ഇല്ലേ ഇവിടെ..😍😍

Man_from_wild
Автор

Bro sis nte സ്നേഹം കാണിക്കാൻ ഒരു എപ്പിസോഡ് വേണം ✊✊
Keshu *** letchu 💛💛

prajithar
Автор

🙏🙏അച്ഛൻ വല്ലോം വാങ്ങിച്ചു കഴിച്ചാ മതിയായിരുന്നു 👍🏼👍🏼👍🏼👍🏼കേശു കുഞ്ഞിന്റെ അച്ഛനോടുള്ള സ്നേഹം 👌🏽👌🏽👌🏽👌🏽👌🏽👌🏽

singwithpramod
Автор

കുട്ടികൾ തൊട്ട് മുതിർന്നവർ വരെ നെഞ്ചിലേറ്റിയ ഒരേ ഒരു program UPPUM MULAKUM ❤️

siyadshereef
Автор

ലെച്ചു കുറച്ചു എപ്പിസോഡ് ആയി same costume (blue ബനിയൻ )ആണ്. ഒട്ടും ജാഡ ഇല്ലാത്തവർ, അത് തന്നെയാണ് മറ്റുള്ളത്തിൽ നിന്നും uppum mulakum -നെ വ്യത്യസ്തമാക്കുന്നത്. ❤️✨️💥

mubee
Автор

സ്‌ക്രീനിൽ /എപ്പിസോഡിൽ 18.30 മിനിറ്റു വരെ ബാലു ഇല്ലെങ്കിലും... ഇന്നത്തെ എപ്പിസോഡ് ബാലു കൊണ്ടുപോയി ❤️❤️❤️❤️നമ്മ ബാലു അണ്ണൻ എന്നാ സുമ്മാവാ.. 💪💪💪💪💪💪💪

shihabps
Автор

കാഞ്ചനമാല മൊയ്‌തീനുള്ളതാണേൽ... ഉപ്പും മുളകും മലയാളികൾക്കുള്ളതാണ് 😍😍🥰🥳🥳🥳❤

dJbOoM
Автор

ഇന്നത്തെ എപ്പിസോഡിൽ ബാലു ചേട്ടൻ ഇല്ലെന്നു വിചാരിച്ചു, അവസാനം ആ വരവ് 🤣🤣🤣🤣❤️❤️❤️❤️എല്ലാവരും 👍👍👍

roopeshp
Автор

ബാലുവിന്റെ തെറി കേക്കുമ്പോ മുടിയന്റെ എക്സ്പ്രെഷൻ... 🤣🤣🤣

anish
Автор

waiting ആയിരുന്നു .... ഓഹ് രണ്ടു ദിവസം കഴിയാൻ കാത്തിരുന്നു... ☺️☺️☺️☺️

Divya-ynku
Автор

ഓരോ എപ്പിസോട് വരുമ്പോഴും.. പ്രേക്ഷകർ കാത്തിരിക്കുന്ന ഒരേ ഒരു സീരിയൽ... 🥰.. അതാണ് ഉപ്പും മുളകിന്റെ power 🔥🔥🔥🔥

mrcandyman
Автор

ഈ ഏഴു പേരിൽ ആരാ നന്നായി അഭിനയിക്കുന്നത് എന്ന് ആർകെങ്കിലും പറയാൻ പറ്റുമോ ഇല്ല എന്നായിരിക്കും ഉത്തരം 😊😊♥️ആരാ പാവം എന്ന് ചോദിച്ചാൽ ഞാൻ പറയും മുടിയനാണെന്ന് 👍

Soufisoufiy
Автор

കേശൂന് അച്ഛന്നോടുള്ള ആ ഒരു പ്രേതേക സ്നേഹം അച്ചനെ പൊക്കാൻ പറ്റുന്നിടത്തൊക്കെ പോക്കും 🤗🤗🤗💝💝കേശു ബാലുച്ചേട്ടൻ 👌❤️❤️❤️❤️uppum mulakum Addicted 😘😘😘😘😘😘😘😘😘😘😘

rosnarose
Автор

✨✨ഇനിയെങ്കിലും ലച്ചുനെ ഇത്രയും അടുക്കളപ്പണി എടുക്കുന്നതിന് പ്രശംസിക്കണം എന്ന് ഉള്ളവർ
like 👍👍👇

noorfathi
Автор

17:38 That's called protective bro❤️🔥
Keshu❣️Shivani🥰

sainabasajid
Автор

Episode kidu.. എല്ലാരുടേം ഡയലോഗ് ഡെലിവറി & ടൈമിംഗ് പക്കാ 👏🏻👏🏻🤩

sujilpjoseph
Автор

🥰രാത്രി ഓർമിച്ചു ഇരുന്നു ഫുഡ്‌ കഴിച്ചു കാണാനും അത് കഴിഞ്ഞു ഉറങ്ങാനും എന്നും ❤️ഉപ്പും മുളകും❤️ ഇല്ലാതെ പറ്റില്ല 2 ദിവസത്തെ വെഷമം ഫുൾ EP:78 തീർത്തു

_Wantedff_