Out Of Focus Live | 08 October 2024

preview_player
Показать описание
#outoffocus

Out Of Focus Live | 08 October 2024

1. കശ്മീരും ഹരിയാനയും
2. സഭയിലെ മലപ്പുറം
3. ഗസ്സയുടെ ഒരു വർഷം

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

കമന്റ്‌ ബോക്സിൽ ഒരുപാട് പേര് കിടന്ന് മെഴുകുന്നുണ്ടല്ലോ.... മീഡിയ വൺ... നിങ്ങൾ ശെരിയായ വിവഴിയിലാണ് എന്ന് വീണ്ടും വീണ്ടും ഉറപ്പിക്കുന്നു 🎉

mazinmanu
Автор

അൻവർ പറഞ്ഞ ഓരോ വിഷയങ്ങളും വളരെ ഗൗരവം ഉള്ളതാണ് 🙏🙏🙏🙏🙏

sakeerthazhathveedan
Автор

Out of focus💜Very true words & valuable information Analyzes ❤❤❤ 👌👌👌🙏🙏🙏

riyazlkhanofficial
Автор

ഇപ്പോഴും ആർഎസ്എസ് ബിജെപി എന്താണ് എന്ന് മനസ്സിലായിട്ടില്ല കോൺഗ്രസിലെ ചില കിഴവൻമ്മാർക്ക് അതാണ് പ്രധാന preshnam ഇത് aryvunnavre മുന്നോട്ട് കൊണ്ട് വരികയും ഇല്ല

rahulj
Автор

കോൺഗ്രസ്‌ന് ജമ്മുകശ്മീർ വെറും 6 സീറ്റ്‌

KrishnadasvkDas
Автор

കു ഞ്ഞുങ്ങ ലെ കൊല്ലുന്നതഇൽ ഹാപ്പിനെസ്സ് കണ്ടെത്തുന്ന ആളുകൾ ഇന്ത്യയിലും ഉണ്ട് pishajukkal

bnnbnnb
Автор

ഹരിയാനയിൽ 90 ൽ 90 കോൺ സ് സിന്. കുറച്ച് ഉളുപ്പ് വേണം ചാനൽ കാരെ:

Gangadaran-ke
Автор

Youth Conclave ൽ ദാവൂദ് സാഹിബിനെ പരിചയപ്പെട്ടു. സംസാരിച്ചു കഴിഞ്ഞപ്പോ മനസ്സിൽ കോറിയിടാനായി വീണ്ടും എന്റെ പേര് ചോദിച്ചു മനസ്സിൽ പറഞ്ഞത് ഇഷ്ട്ടായി 🥰

raheesntk
Автор

ജയിക്കാൻ പാകത്തിൽ കോൺഗ്രസിന് പ്ലാൻ ഉണ്ടാക്കാൻ ഇന്നും അറിയില്ല- കുറെ കിളവന്മാർ മത്സരിക്കുന്നു അവർക്ക് തോന്നുന്നവരെ നിൽപ്പിക്കുന്നു- അവസാനം ആരൊക്കെയോ ജയിക്കുന്നു ആരൊക്കെയോ തോൽക്കുന്നു- കേരളത്തിലും ഇത് തന്നെ സംഭവിക്കും

nassaralichery
Автор

മറവിക്ക് വിട്ടുകൊടുക്കാതെ ഒരു വർഷം കടന്നു പോയി അഭിനന്ദനങ്ങൾ മീഡിയ വണ്ണിന് .

newswaves
Автор

പേപ്പർ ബാലറ്റ് തിരിച്ചു കൊണ്ടുവരാൻ ഇനിയെങ്കിലും ശ്രമിക്കണം....
അമേരിക്കയിൽ പോലും Electronic Votting Mechine അല്ല തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്....

shakiralathur
Автор

ദാവൂദ് സാർ, ഇതിന് ഇത്രമാത്രം കാഴ്ചക്കാരെ കിട്ടാൻ കാരണം, ജയശങ്കർ വക്കീലാണ്, എന്നും ആക്ഷേപഹാസ്യത്തോടെ വിമർശിക്കുന്നത് കൊണ്ട്😂🎉🎉🎉🎉

PRDIBA
Автор

അജിംസ് ഇക്ക എണീച്ച് നിന്ന് മൂത്രമൊഴിക്കേണ്ട ടൈം അതിക്രമിച്ചിരിക്കുന്നു. 💚

Deepesh_Veliyath
Автор

മാതൃഭൂമിയും ഏഷ്യാനെറ്റും റിപ്പോർട്ടറും കഴിഞ്ഞ് മീഡിയ വണ്ണിന്റെ കരച്ചിൽ കേൾക്കാൻ വന്ന ഞാൻ😂

enlightnedsoul
Автор

തെരഞ്ഞെടുപ്പുകള്‍ പലത് കണ്ടിട്ടുണ്ട്.ബിജെപി ജയിച്ചിട്ടുണ്ട് തോറ്റിട്ടുണ്ട്.ഭരണം നിലനിര്‍ത്തിയിട്ടുണ്ട് ഭരണം കൈവിട്ടുണ്ട്.പക്ഷെ ഹരിയാനയിലെ ബിജെപിയുടെ ഹാട്രിക് വിജയം വ്യത്യസ്തവും അതിര് കവിഞ്ഞ് ആഘോഷിക്കപ്പെടുന്നതിനും ഒരു കാരണമേയുള്ളു..

യഥാര്‍ത്ഥ കര്‍ഷകര്‍ തെരുവിലല്ല, പകരം പാടത്തും വയലിലും ആണെന്ന് തെളിയിച്ചുകൊടുത്ത തെരഞ്ഞെടുപ്പ് ഫലം ആയതുകൊണ്ടാണ്, ..

doniv
Автор

കാശ്മീർ താഴ്വരയിൽ 19 സീറ്റിൽ BJP സ്ഥാനാർത്ഥികളെ നിർത്തിയില്ല. കാശ്മീർ മൗദുദികളെ സ്വതന്ത്ര വേഷത്തിൽ അവതരിപ്പിച്ചു അവരെ അവിടെ BJPപിന്തുണച്ചു. പകരം BJP ക്ക അവരും പിന്തുണച്ചു. സ്വന്തം രാഷ്ട്രീയ താത്പര്യത്തിനപ്പുറത്ത് ഈ മൗദുദികൾക്ക് എന്തോന്ന് BJP ?

rajupyleepalatty
Автор

Always in the right side of history ❤ M1

Interstellar__
Автор

കോൺഗ്രസിൻ്റ വല്ല്യേട്ടൻ മനോഭാവമാണ് ഹരിയാനയിൽ സംഭവിച്ചത്

surendrann.rsurendrann.r
Автор

Well done bjp workers of Haryana you guys are awsome ❤

vineethvijayan
Автор

ആദ്യത്തെ 26 സെക്കൻ്റ് ഒന്നുല്ല....😢 എഡിറ്റർ പ്ലീസ് note

siddiqkollengode