Out Of Focus Live | 03 October 2024

preview_player
Показать описание
#outoffocus

Out Of Focus Live | 03 October 2024

1. ആർ.എസ്.എസിന്‍റെ 'വത്സല' പുത്രൻ
2. ഉത്തരം പറഞ്ഞോ പിണറായി?
3. മനാഫിനെ തള്ളിപ്പറയണോ?

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

OUT OF FOCUS❤ ഇല്ലായിരുന്നെങ്കിൽ എത്രയെത്ര നഗ്നസത്യങ്ങൾ അറിയാതെ പോകുമായിരുന്നു❤
Big Salute Crews❤❤❤🎉🎉🎉

thunderworldwonderamazing.
Автор

മനാഫിന്റെ ഭാഗതാണ് ശെരിയാണ് എന്നു ഒണ്ടെങ്കിൽ ഒന്നു ലൈക് ചെയേണ്. 👍👍👍.

safya-glup
Автор

വത്സൻ ആരാണെന്ന് അജി മ്സ് കൃത്യമായി പറഞ്ഞു.... Very clear

ashrafpk
Автор

അജിമ്സ് സത്യം പറഞ്ഞു 🙏👍👍👍👍👍👍🙏👍👍👍👍🙏🙏🙏👍👍👍👍

PhpneHi
Автор

നിഷാദിന്റെ comedy പൊളിച്ചു, adgp ആഭ്യന്തര മന്ത്രി വത്സൻ തില്ലങ്കേരിയെ കാണുന്നതിൽ എന്താണ് തെറ്റ് 😂

siyad
Автор

നിഷാദ് കറക്റ്റ് പറഞ്ഞു 🙏👍👍👍🙏👍👍👍👍👍👍👍👍🙏🙏🙏

PhpneHi
Автор

ഷിരൂർ രക്ഷാദൗത്യവും അനുബന്ധമായി ഉയർന്ന സംഗതികളും അതീവ മനോഹരമായി വിലയിരുത്തിയതായി കാണുന്നു. പൊതുവായ വിലയിരുത്ത ൽ വാക്യങ്ങൾ Heart touching ആയി

ksdas-bbeo
Автор

അൻവർ നോട്ടോറിയസ് ക്രിമിനൽ എന്ന് വിളിച്ചത് ADGP യെ ആണെങ്കിലും ശരിക്കും അത് സംഘാവ് വിജയൻ ആണെന്നത് മറ നീക്കി പുറത്ത് വരുന്നു... 😰

shafeek
Автор

Out of focus💜Very valuable information and Analyzes ❤❤❤ 👌👌👌🙏🙏🙏

riyazlkhanofficial
Автор

മടിയിൽ പാറക്കല്ല് കൊണ്ടു നടക്കുന്ന വനാണ് പിണു

hashimsuper
Автор

ഒരാൾ മാത്രം മുങ്ങി മരണപ്പെട്ട സംഭവത്തെ ചാനലുകൾ തുടർച്ചയായി ലൈവ് ചെയ്തത് തന്നെ ഒരു ബിഗ് മിസ്റ്റേക്.

anasyoosuf
Автор

37:20 സംഘി അളിയൻ ഉണ്ടായാൽ ഉള്ള ഗുണം ആണ്
ആ അളിയൻ്റെ രാഷ്ട്രീയം കൂടി പറയാമായിരുന്നു

Yoosufkochi
Автор

മനാഫ് വിഷയത്തിൽ നിഷാദ് കൃത്യമായി പറഞ്ഞു 👍👍👍

shameerkadavath
Автор

*10.45 ഇന്നത്തെ ഔട്ട്‌ of ഫോക്കസ് നിഷാദ് കൊണ്ടുപോയി 😂😂😂

saifudheenkoottilangadi
Автор

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ക്രിമിനൽ കേസുകൾ കുറവാണ് എന്നൊരു സത്യം തകർക്കാൻ സംഘികൾ പണിയെടുക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാട് ആയി.

വടക്കേ ഇന്ത്യയിലെ ഒരുമാതിരി മുസ്ലിം പ്രദേശങ്ങളെ സർക്കാരിന്റെ രേഖകളിൽ സംഘികൾ ക്രിമിനൽ വൽക്കരിച്ചു കഴിഞ്ഞു
ലക്ഷദ്വീപ് ജയിലിൽ അന്തേവാസികൾ പൂജ്യം എന്നത് സംഘികൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല.
ആ കൊച്ചു സമൂഹത്തെ പോലും നശിപ്പിക്കാൻ ഇറങ്ങിതിരിച്ച സംഘികൾ അവിടെ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ നിങ്ങൾ വായിച്ചറിഞ്ഞു കാണുമല്ലോ.

മലപ്പുറം ജില്ലയ്ക്ക് നേരെ കണ്ണുവെച്ചത് വളരെ മുന്നേയാണ് പക്ഷെ അൻവർ പുറത്ത് പറഞ്ഞപ്പോൾ മാത്രമാണ് മയങ്ങുന്ന സമൂഹം അറിഞ്ഞതെന്ന് മാത്രം.

AbdulKhaliq-fftg
Автор

വിരമിക്കാൻ കാത്തു നിൽക്കുകയാണ് MR അജിത് കുമാർ BJP മെമ്പർഷിപ്പെടുക്കാൻ😂

HarisPK-dt
Автор

നിങൾ കുറെ ചോദിങ്ങൾ ആയിട്ടാണ് വന്നത് പക്ഷേ എൻ്റെ കയിൽ ഉത്തരമില്ല ലാലേട്ടൻ അതെ പോലയാ മുഖ്യൻ മറുപടി ഹ ഹ ഹ 😂 നിഷാത് കോമഡി പൊളിച്ച് 😅

mubaracktp
Автор

അൻവർ കൊല്ലപ്പെട്ടേക്കാം..
ജനങ്ങൾ ജാഗരൂകരായി ഇരിക്കണം..

ShrlockHolmes-vsfc
Автор

ഉറങ്ങുന്നവനെ ഉണർത്താൻ കഴിയും!
ഉറക്കം നടിക്കുന്ന മുഖ്യനെ ഉണർത്താൻ കഴിയില്ല !!😮😮😮

thunderworldwonderamazing.
Автор

ചിരിയോ ചിരി ചിരി ചിരി ചിരി....
നല്ല ഒന്നാന്തരം ചിരിക്കുടുക്ക🤣🤣🤣🤣🤣🤣🤣🤣

nacheewic
visit shbcf.ru