Out Of Focus Live | 25 September 2024

preview_player
Показать описание
#outoffocus

Out Of Focus Live | 25 September 2024

1. ആർക്കും തൊടാനാകാത്തവർ
2. പൂരം കുളമാക്കിയവർ
3. ലെബനനിൽ പോരാടുന്നവർ

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

ദവുദ് അജീയിംസ് നിഷാദ്. ഇതാണ് പ്രേക്ഷകർ ആഗ്രഹിക്കുന്ന ഔട്ട് ഓഫ്‌ ഫോക്കസ് ❤👍🏽👍🏽🎉

ubaidpkd
Автор

ഒരു MLA പോലുമില്ലാത്ത RSS കേരളം ഭരിക്കുന്നു..

userktl
Автор

പൂരം കലക്കിയതാണ് എന്നു വിശ്യസിക്കുന്നവർ ഉണ്ടങ്കിൽ ഒന്നു ലൈക്‌ ചെയേണ്.

safya-glup
Автор

പൂരം കലക്കിയത് മുഖ്യന്റെ ഡീലിങ്ങ് മാത്രമാണ്.

abdurazack
Автор

മുൻ കാലങ്ങളെ പോലെ സി പി യെമ്മിന് ശക്തനായ പാർട്ടി സിക്രട്ടറി ഇല്ലാത്തതാണ് നേരിടുന്ന പ്രധാന പ്രശ്നം

PreciousWords-cfno
Автор

എം വി രാഘവന് എതിരെ രാഘവൻ തന്നെ വളർത്തിയ ഡി വൈ എഫ് ഐ വിളിച്ച മുദ്രാവാക്യം ഓർമ്മ വരുന്നു 🤔
പൊന്നു കായ്ക്കും മരം ആണെങ്കിലും
പുരയ്ക്ക് മേലെ ചാഞ്ഞെന്നാൽ 🙄

ഇന്ന് പിണറായി എന്ന മരത്തിനു മേലെ ഏറുമാടം കെട്ടി ജീവിക്കുന്ന പാർട്ടിക്ക് വേറെ എന്ത് ചെയ്യാൻ കഴിയും 🙄

ഈ മരത്തെ താങ്ങിനിർത്താൻ പാടുപെടുന്ന പാർട്ടി 🤔

AbdulKhaliq-fftg
Автор

ഷാജനെ സംരക്ഷിക്കുന്നത് ആരെന്നു അന്വേഷിക്കണം

abdulazizshamsudeen
Автор

ബീക്കൻ ലൈറ്റും, അലാറവും ഒക്കെ ആയി പോലിസ് വണ്ടി കിട്ടാത്തത് കൊണ്ട് ആംബുലൻസ് 😂😂

shibuthomasthomas
Автор

പാർട്ടി അന്വേഷിക്കണ്ട കമ്യൂണിസ്റ്റ് കാരും പൊതു ജനങ്ങളും അന്വേഷണം നടത്തി കഴിഞ്ഞു സംസ്ഥാന നേതൃത്വം ഒരു കറക്ക് കമ്പനി ആയി അധഃപതിച്ചു കഴിഞ്ഞു ഇതു തിരുത്താൻ നിങ്ങൾക്ക് കഴിയില്ല ഞങൾ കമ്യൂണിസ്റ്റ് കാർക്ക് കഴിയും അതിൻ്റെ പേരാണ് ബംഗാൾ

sherif.T
Автор

ഈ RSS ബന്ധവും MR Ajith കുമാറും എല്ലാ വിഷയവും അളിക്കത്തിയ ശേഷം താനേ അണയും...കാഫിർ വിഷയം അണഞ്ഞ പോലെ.
കാഫിർ വിഷയം ഏറ്റവും കൂടുതൽ ചർച്ചയാക്കിയത് മീഡിയ വണ്ണും ഔട്ട് ഓഫ് ഫോക്കസുമാണ്, എന്നിട്ടിപ്പൊ നിങ്ങൾ പോലും അത് മറന്നു...

sadathashraf
Автор

നാസർക്ക, രേഷ്മ, ദാവൂദ് മൈ ഫസ്റ്റ് ചോയിസ്. രേഷ്മ നല്ല ഒരു പെർഫോമൻസ് ആണ് കാണിക്കുന്നത്

shejeerekkandy
Автор

എഡിജിപിക്ക് ബിജെപി ഇടപെട്ട് കേന്ദ്രസർക്കാരിൽ നല്ലൊരു പോസ്റ്റ് കൊടുക്കും. അതോടെ വിവാദങ്ങളിൽ നിന്ന് പിണറായിയും മാർക്സിസ്റ്റ് പാർട്ടിയും തലയൂരും.

krishnakumark.pedathirinji
Автор

തെറ്റ് തിരുത്തും എന്ന് പാർട്ടി പറഞ്ഞത് എത്ര ശെരി, പാർട്ടിയുടെ യഥാർത്ഥ തെറ്റ് പിണറായി എന്ന ഏകതിപാതി ആണ് എന്ന് തിരിച്ചറിഞ്ഞു

jamshadshah
Автор

ഒരു കൊത്തായത്തിലെ പാർട്ടിയും അതിന് പറ്റിയ ഒരു മുഖ്യമന്ത്രി യും

jabbarmaliyil
Автор

പൂരം കലക്കൽ ഒരു ബിഗ് ഡിസൈൻ ആണെന്ന് പറയുമ്പോൾ അതിന്റെ ഡിസൈനർമാരിൽ പിണറായി കൂടി വരില്ലേ.ബി ജെ പി സുരേഷ് ഗോപിക്ക് സീറ്റ് നിർണ്ണയം നടത്തുന്നത് മുതൽ ആ ഡിസൈനിംഗിൽ വരുമല്ലൊ. Cpi സീറ്റ് ബിജെപി ക്ക് താലത്തിൽ വെച്ച് കൊടുത്ത് പല അന്വേഷണത്തിൽ നിന്നും രക്ഷപ്പെടാം പകരം നഷ്ടപ്പെടുന്നതോ cpi ക്കും

anasyoosuf
Автор

രണ്ടാഴ്ച മുന്നെ എഡിജിപി വിഷയത്തിൽ നാസർക്ക പറഞ്ഞ പോയിന്റിലേക്കാണ് ഇന്ന് അജിoസ് എത്തിയത്..

sadikanvar
Автор

കമ്മ്യൂണിസം തകരുന്നത് ഇങ്ങനെയൊക്കെയാണ്.
ഏകാധിപത്യവും പിന്നെ ഒറ്റുകാരും.

sidhiqhamza
Автор

വികസനം ഇല്ലാത്ത കേരളം എന്ന വിഷയം കൂടി ഉൾപ്പെടുത്തണം

shafilamars
Автор

നട്ടെല്ല് ഉള്ള ഒരുത്തനും ഇല്ലേ ആ പാർട്ടിയിൽ 😂😂....എല്ലാം അടിമ കണ്ണ് ആയല്ലോ 😂😂

MZR
Автор

CPM partyയുടെ കൊടിയില് “അരിവാൾ ചുറ്റിക” മാറ്റി “വാഴപ്പിണ്ടിയും സ്വ൪ണ്ണബിസ്കറ്റും” ആക്കി എന്ന് പോളിറ്റ് ബ്യൂറോ അറിയിക്കുന്നു

Atv