Out Of Focus Live | 02 October 2024

preview_player
Показать описание
#outoffocus

Out Of Focus Live | 02 October 2024

1. ഭരിക്കുന്നത് ആര്‍എസ്എസ് ഏജൻസി?
2. കൊളുത്തുമോ അന്‍വറിന്‍റെ പാര്‍ട്ടി?
3. പട തുടങ്ങിയോ ഇറാന്‍?

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

എനിക്കൊരു suggestion ഉണ്ട് നിങ്ങൾ ഈ പരിപാടി part part ആയി upload ചെയ്യുന്നത് നിർത്തണം ഈ മുഴുവൻ part ഇട്ടാൽ മതി കാരണം ഇതിന് 50k views part 1 40kviews part 2 38k vws part 3 40k views അത് വേണ്ട ഈ ഒറ്റ അപ്‌ലോഡിന് 2M virws അതാണ്‌

trouser_ganeshan
Автор

ഈ പിണറായി എന്താ ഇതുവരെ ഹിന്ദുനെതിരെ പരാതി കൊടുക്കാത്തത്?.
അതിനുള്ള ആർജവം കാണിച്ച യൂത്ത് കോൺഗ്രസ്‌ ആണ് ഇന്നത്തെ താരം ♥️

jamesjoseph
Автор

അജിമ്സ് സത്യം പറഞ്ഞു 🙏👍👍👍👍🙏🙏👍👍👍👍👍👍👍👍🙏👍🙏

PhpneHi
Автор

ഇന്ന് ഗാന്ധിജിക്ക് 5 minute
Gandhi ജയന്തി ❤

christyprinson
Автор

നിഷാദ് കറക്റ്റ് പറഞ്ഞു 👍🙏🙏🙏🙏👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍

PhpneHi
Автор

പിണറായിക്കെതിരെ പാർട്ടിയിൽ ഒരു നീക്കവും നടക്കുന്നില്ല... പിണറായിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യമൊന്നും ഗോവിന്ദനും കൂട്ടർക്കും ഇല്ല....

rasheedrzfjj
Автор

Ajims ' nte kayyil CPM l ninnu thanneyulla ottukkarund.. Super...👍🏻.👍🏻Well done Ajims....👏👏👏

fiya
Автор

ഗാന്ധിജിയെ കുറിച്ച് എന്തെങ്കിലും ചർച്ച ചെയ്യുമെന്ന് വിചാരിച്ചു...

azhardeenBizap
Автор

കള്ളം മാത്രം പറയുന്നൊരു പാർട്ടിയായി ഈ പാർട്ടി അതമ്പതിച്ചു

shajihameed
Автор

Happy today but ready to cry and play victims card few days 😭😭😭😭

melbinmathew
Автор

അൻവർ ഒരിക്കലും പുതിയ പാർട്ടി ഉണ്ടാക്കരുത്
സ്വതന്ത്ര നായി നിന്ന് മത്സരിക്കുക

Yoosufkochi
Автор

കുറച്ച് താമസിച്ചാലും സത്യം പുറത്ത് വരുകതന്നെ ചെയ്യും. സത്യമേവ ജയതേ. 👍👍👍

shahulhameedhameed
Автор

ശിവൻകുട്ടിയും എപ്പോഴും പിണറായിയെ സപ്പോർട്ട് ചെയ്യാൻ ഉണ്ട്.

raniyanusreen
Автор

Happy Gandhi jayanthi 🤍Out of focus💜Very valuable information and Analyzes ❤❤❤ 👌👌👌🙏🙏🙏

riyazlkhanofficial
Автор

നിഷാദും സിപിഎമ്മിലെ അരുൺകുമാറും ലീഗിലെ ഒരു മനാഫും ഒക്കെയുള്ള ഒരു debate ഇപ്പോഴാണ് കണ്ടത്.. നിഷാദ് ഒരു രക്ഷയുമില്ല.. how fast Nishad's brain functnining. ഇത്ര ഷാർപ്പ് ആയ ചോദ്യങ്ങൾ ഇത്ര പെട്ടെന്ന് എങ്ങിനെ കിട്ടുന്നു..പാവം അരുൺകുമാറിനെ പബ്ലിക്കായി തുണിയിരിച്ച് നിർത്തി. അരുൺകുമാർ സിപിഎമ്മിലെ പ്രതീക്ഷയുള്ള എനിക്കിഷ്ടമുള്ള ഒരു പുതുതലമുറ നേതാവാണ്. പക്ഷെ നിഷാദ് അപാര ഫോമിയിരുന്നു. പുതുതലമുറ സിപിഎമ്മിൽ സ്വരാജ് കഴിഞ്ഞാൽ അരുൺകുമാർ അനിൽ കുമാർ ജയ്ക്ക് തോമസ് തുടങ്ങിയർ പ്രതീക്ഷയുള്ള ആർജ്ജവമുള്ള നേതാക്കൾ ആണ്. അവരെയൊന്നും ഇങ്ങിനെ വിചാരണ ചെയ്ത് കൊല്ലരുത് 😂

matmt
Автор

കേരളത്തിൽ ഇപ്പോൾ മൊത്തത്തിൽ RSS മയമാണ്.. കാണുന്നവരെയെല്ലാം rss ഏജന്റ് എന്നാണ് ആളുകൾ വിളിക്കുന്നത്. ഇതൊക്കെ RSS കാര് അറിയുന്നുണ്ടോ ആവോ

enlightnedsoul
Автор

ee start avatha missle anu nigal ee precision missle ennu parajea.. best!

sreejithnet
Автор

രണ്ടാമത്തെ വിഷയം റാവുത്തർ വളരെ കൃത്യമായി പറഞ്ഞു!

manalipu
Автор

ദ ഹിന്ദു വായിച്ച ഇന്ത്യയിലെ ബാക്കി സംസ്ഥാനക്കാർ പിണറായി പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധിച്ചു കാണുമോ ആവോ😮

raniyanusreen
Автор

സി.പി.എം മലപ്പുറത്ത് എം എൽ എ ഉണ്ടാകില്ല കഷ്ടം

hamsatk-ji