Out Of Focus Live | 04 October 2024

preview_player
Показать описание
#outoffocus

Out Of Focus Live | 04 October 2024

1. എഡിജിപി പുറത്തേക്കോ?
2. മനാഫ് കലാപകാരിയോ?
3. ഹരിയാന മറിയുമോ?

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

പിഴവ് തിരുത്തിയത് അടിപൊളി ആയി.
പിടിച്ചതിലും വലുത് മാളത്തിൽ 😂😂😅

shameermelethil
Автор

തെറ്റ് പറ്റിയതിൽ ഖേദം പ്രകടിപ്പിച്ചപ്പോൾ നിങ്ങൾ ഒരു പടി കൂടി വീണ്ടും ഉയർന്നു....❤❤❤❤🎉🎉🎉

thunderworldwonderamazing.
Автор

അജിത്തിനെ മാറ്റി കൊണ്ട് പ്രശ്നം പരിഹരിക്കാൻ ഒക്കില്ല. അൻവർ പറഞ്ഞ പ്രശ്നം അവിടെ കിടക്കുന്നു.
അതിനു പരിഹാരം കാണണം.

abdulazizshamsudeen
Автор

What landed Manaf in trouble is over-sincerity on his part . Do good deeds but set a boundary.

rafeeckbappu
Автор

"മനാഫ് ഉണ്ടാക്കിയ വൈകാരികതകൊടാനാണ് ഇതെല്ലാം ഉണ്ടായത്, ശിരോഊരിലേക്ക് ജനശ്രദ്ധ വന്നതും, ബോഡി വീണ്ടെടുക്കാൻ പറ്റിയതും

AarinAc
Автор

കുടുംബത്തിന്റെ അവസ്ഥ പരിഗണിക്കാതെ എല്ലാവരും കമന്റ്‌ ചെയുന്നു എന്ന് പറയുന്നു... അത്രക് മാനസിക ബുദ്ധിമുട്ട് ഉള്ളവർ ഇങ്ങനെ ഒരു കാര്യവും ഇല്ലാതെ പത്രസമ്മേളനം വെക്കുമോ... ആവശ്യം ഇല്ലാതെ മാരണത്തെ തോളിൽ വെച്ചതല്ലേ

anvarfas
Автор

തങ്ങളുടേതല്ലാത്തതെല്ലാം വർഗ്ഗീയവും തങ്ങൾ മാത്രം മതേതരരെന്നു വിശ്വസിക്കുന്ന മൊയന്തുകളാൽ നടത്തപ്പെടുന്ന അടുപ്പൂട്ടി ചർച്ചക്ക് വേട്ടാവളിയാശംസകൾ

jamesmammen
Автор

ദാവൂദ് സായിപ്പ് ലബനനിൽ നിന്ന് നിന്ന് നിന്ന് വിളിക്കാറുണ്ടോ രേഷ്മ മോളെ😊

VishnuPrasad-widv
Автор

ആ പോസ്ററ് വന്നത് എവിടെയോ അല്ല മാവ്വൂദീ കോൺഗ്രസ് ലൈവ് എന്ന ഗ്രൂപ്പിൽ ആണ്

vinudaskunnummal
Автор

കേരള ജനത ഞെട്ടുന്ന തരത്തിലുള്ള വിവരങ്ങൾ പിണറായി ഒളിപ്പിക്കുന്നുണ്ട്. അത് അജിത് കുമാറിലൂടെ പുറത്ത് വന്നാൽ ആദ്യം ജയിലിൽ പോകേണ്ടി വരുന്നത് പിണറായി ആയിരിക്കും!!!
ഇത് എല്ലാ സഖാക്കൾക്കും അറിയുന്ന കാര്യമാണ്!!
അതുകൊണ്ട് അജിത് കുമാറിൻ്റെ ഒരു രോമത്തിൽ പോലും തൊടുന്ന പ്രശ്നമുണ്ടാകില്ല !!! 100%😮😮😮😮

thunderworldwonderamazing.
Автор

Raavu paranja pole Ath nice aaayi ttto

suhailpulath
Автор

RJD പലവട്ടം പറഞ്ഞു സിപി ഐ ക് മാതറമല്ല ഇന്നും RJD ശക്തമായി പറഞ്ഞു

alavipsr
Автор

മനാഫ്‌ എന്താണ്‌ ചൈതത്‌
ഇനി അയാൾ എന്ത്‌ ചെയ്യണം😢

Future-Things-
Автор

മനാഫിന്റെ കാര്യത്തിൽ ഇത്രയേ പറയാനുള്ളൂ.... സർക്കാരിന് ഏതായാലും ബോധമില്ല... പോലീസ് എങ്കിലും ഇച്ചിരി ബോധം കാണിക്കാമായിരുന്നു

Varunni
Автор

മനാഫിനെതിരെ സംഘപരിവാരം ചെയ്തു തെമ്മാടിത്തത്തിന് കേസില്ല. തിരിച്ചു ആരെങ്കിലും പ്രതികരിച്ചാൽ അതിന് കേസ് മനാഫിനെതിരെയും...നല്ല കൂത്ത്.

mdpal
Автор

അജിംമ്സ് നീ ഒരു നല്ല മാധ്യമ പ്രവര്‍ത്തകന്‍ ആണ് പക്ഷം ചേരാതെ സംസാരിക്കുന്നു വാസ്തവം പക്ഷേ ഞാന്‍ ഒരു മുസ്ലിം ആണ് നീ പറയുന്നത് കേട്ടാല്‍ എല്ലാം മുസ്ലിം ങ്ങള് ക്ക് വേണ്ടി ആണ് പറയുന്നത് തോന്നും നീ പറയുന്നത് ഇപ്പോള്‍ നടക്കുന്ന സത്യം ആണ് അത് കൊണ്ട് നീ കരുതി ഇരിക്കൂക ശത്രുക്കള്‍ ഉണ്ടാകും

sharfudheenkurukkoli
Автор

Pinarayi is too old and better give the baton to sylaja teacher or Balan.

unniammaman
Автор

പങ്ക് സിപിഐ ക്കും കൂടി കൊടുത്താൽ അവരും പിന്മാറും.

abdulazizshamsudeen
Автор

Abbdramandri raji vekkanam allathe adgp marulla

abdulbasheer
Автор

Dawood സാഹിബ്‌ എവിടെ.... ഹിസ്പുള്ള ബങ്കറിൽ ഇസ്രേൽ ഇട്ട മിസയിൽ ഒന്നും പെട്ടിട്ടില്ല എന്ന് വിശ്വസിക്കുന്നു..

alwaysyou
join shbcf.ru