Out Of Focus Live | 26 September 2024

preview_player
Показать описание
#outoffocus

Out Of Focus Live | 26 September 2024

1. അടങ്ങില്ല അൻവർ
2. മനാഫ് എന്ന മനുഷ്യൻ
3. ഇറങ്ങി കളിക്കുന്ന റഷ്യ

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

ഒരു പക്ഷേ നിങ്ങളെ പോലുള്ള മാധ്യമങ്ങളാണ് അൻവറിന്റെ മുന്നോട്ടുപോകാനുള്ള ധൈര്യം. അത്പോലെ അൻവറായിരുന്നു മുഖ്യനെതിരെ ചോദ്യംങ്ങൾ ചോദിക്കാൻ മാധ്യമങ്ങൾക്കു ധൈര്യം നൽകിയതും .

gzസേട്ട്
Автор

നിങ്ങൾ ഇന്ന് പറഞ്ഞ ഏറ്റവും ശരിയായ കാര്യം നല്ല വിദ്യാഭ്യാസവും ജോലിയും ഉള്ളവരാണ് എറ്റവും കൂടുതൽ വർഗീയത പറയുന്നത്

User-
Автор

അൻവറിനെതിരെ ഇപ്പോള് പോസ്റ്റിടുന്നത് സംഘികൾ മാത്രം😅😅

Drcyaseen
Автор

അൻവർ MLA പറഞ്ഞത് 100 % ശരിയാണ്. അതുകൊണ്ടാണ് ആദ്യത്തെ 5 വർഷം ശിവശങ്കരൻ ആയിരുന്നു ഭരിച്ചത് - അത് കൊണ്ടാണ് ഞാൻ ഒരു ടിഷു പേപ്പർ കൊടുത്താലും മുഖ്യൻ ഒപ്പിടും എന്നു ശിവശങ്കർ പറഞ്ഞത്.

salimm
Автор

Out of focus💜Very valuable information and Analyzes ❤❤❤ 👌👌👌🙏🙏🙏

riyazlkhanofficial
Автор

ആദ്യം ഇല വെട്ടി..പിന്നെ കൊമ്പ് വെട്ടി..ഇന്ന് വേരോടെ പിഴുതെറിഞ്ഞൂ 😅
അൻവർ 💪😁

mksshaji
Автор

നിഷാദിൻ്റെ വിവരണത്തിന് ഒരു പ്രത്യേക സൗന്ദര്യം ഉണ്ട്...

sarathmundon
Автор

മുങ്ങാൻ പോകുന്ന കപ്പലിൽ നിന്ന് മുന്നേ ഇറങ്ങി അൻവർ👍👍💙

peepee
Автор

മുഖ്യന്നു മടിയിൽ കനമുണ്ട് 😂😂
അൻവറിന് മടിയിൽ കനം ഇല്ല 😊😊

nofalp
Автор

നിഷാദിൻ്റെ വാക്കുകളുടെ ലാസ്റ്റ് പോയിൻ്റ്....👍... M1

You-oggs
Автор

നട്ടെല്ല്‌ ഉള്ള ഒരൊറ്റ ഒന്ന് ഇത് മതിയായിരുന്നു പിണറായിയെ താഴെ ഇറക്കാൻ !!

shihab
Автор

ഇത്ര പെട്ടന്ന് സംഘികൾ പിണറായിക്ക് സപ്പോട്ട് ചെയ്യാൻ വരുമെന്ന് ആരും പ്രതീക്ഷിച്ചിട്ടണ്ടാകില്ല

abdurahimanarp
Автор

അജിംസ് nde analysis വളരെ കറക്റ്റ് ആണ്. 👍👍👍. അജിംസ് സൂപ്പർ

shakirparadise
Автор

ഇത് ഇപ്പോൾ കോൺഗ്രസ്‌ ൽ ആയിരുന്നേൽ ഇപ്പോൾ കേരളം മുഴുവൻ സമരവും ഹർത്താൽ ഉം ആയിരിക്കും

mohammedsaheed
Автор

പിണറായി വിജയന് അനങ്ങാൻ പറ്റില്ല..
ഇതിനെല്ലാം പിന്നിൽ വമ്പൻ ഇവൻ്റുകൾ ഒളിഞ്ഞിരിപ്പുണ്ട്..
ആർഎസ്എസ് ന് എതിരെ ചെറു വിരൽ അനക്കാൻ പിണറായി വിജയന് കഴിയില്ല..
വൻ പണം ഒഴുക്ക്, സൊർണ്ണം ഒഴുകുന്നുണ്ട് ഇതിന് പിന്നിൽ..
ആർഎസ്എസ് നെ കേരള ജനത വെച്ച് ്് പൊറുപ്പിക്കില്ല..
ചതിയിലൂടെയും വഞ്ചനയിലൂടെയും ഒരുപാട് അണികളെ അവർക്ക് ഉണ്ടാക്കാൻ കഴിഞ്ഞേക്കും..
പക്ഷേ ജനമനസ്സുകളിൽ ആർഎസ്എസ്സ്ന് പുല്ലുവില പോലും ഇല്ല..

ShrlockHolmes-vsfc
Автор

അന്‍വറിന്‍റെ മുന്നില്‍ പാര്‍ട്ടി നേതാക്കള്‍ 'ശശി' ആയി' 😅

saidkoyisseri
Автор

Ravuthar excellent views with powerful language and Ajims also❤❤

rahyanath
Автор

ഒടുവിൽ വിജയൻ വീഴും
1990 കൾക്ക് ശേഷം തുടങ്ങിയതാണ് വിജയൻ സഖാവിന്റെ ഈ കളികൾ

riyadabdulsalim
Автор

വിജയന് നല്ല മറുപടി കൊടുത്തു പിവി അൻവർ mla ഫുൾ സപ്പോർട്ട്

PhpneHi
Автор

Nishad Rauther, please try not to equip in watching mobile while you sit in a show. That adds disrespect to the show. We wait to watch your show. Its brilliant. Out of focus

keralalivesmatter