Hongkong_China 4 | Sancharam | Safari TV |

preview_player
Показать описание
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ

പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക്

"Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

നമ്മുടെ നാടിനേക്കാൾ പുറകിലായിരുന്നവർ ഇപ്പോൾ എവിടെ എത്തി എന്നു കാണുമ്പോൾ സങ്കടം തോന്നുന്നു നമ്മളിപ്പോലും 1, 2 നൂറ്റാണ്ട് പിന്നിലാണ് 😢😢

manuphilip
Автор

Lockdown സമയത്ത് ഒരുപാട് ദിവസം വീട്ടിൽ ഇരിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന മാനസിക പിരിമുറുക്കം വലിയോരളവിൽ കുറയ്ക്കാൻ ഈ programme സഹായിക്കും....

rohithp
Автор

ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട് എന്ന് ഇങ്ങനെ ആകും എന്ന്‌ ഓർത്തു വെറുതെ ടെൻഷൻ അടിക്കുന്ന ഞാൻ 😜😜😜

soulofinfinity
Автор

ഈ ചൈനയോടാണോ നമ്മൾ മത്സരിക്കാൻ നിൽക്കുന്നത്... 🤔
ഗംഭീര അടിസ്ഥാന സൗകര്യങ്ങൾ

shibilrehman
Автор

*ബീജിംഗ് ന്റെ മനോഹരമായ കാഴ്ചകളിലേക്കും അറിവുകളിലേക്കും സന്തോഷ് ജി ഒപ്പം യാത്ര തുടരുന്നു....😘👌👍*

Achayan
Автор

ബഹുഭൂരിപക്ഷം ജനങ്ങളുടെ പൊതുസ്വഭാവം തന്നെയാണ് അതാത് നാടുകളിലും പ്രതിഫലിക്കുക..അതായത്
ജനങ്ങളുടെ പൗരബോധം, സൗന്ദര്യബോധം, ആധുനിക കാഴ്ച്ചപ്പാട്, മറ്റങ്ങളോട് ഉള്ള സഹിഷ്ണുത എന്നിവ എത്രത്തോളം എന്നത് അനുസരിച്ചാണ് ഓരോ നാടിന്റെയും വൃത്തിയും വെടിപ്പും സൗന്ദര്യവും, സൗകര്യങ്ങളും, വികസനവും ഒക്കെ ആയിരിക്കുക എന്ന് പറയാം.
രാഷ്ട്രീയക്കാരുടെ തലയിൽ എല്ലാ കുറ്റവും കൊണ്ട് ഇടുന്നവർ അതുകൂടെ ഓർക്കണം..
ജാതിയും മതവും മറ്റ് പിന്തിരിപ്പൻ ചിന്തകളും മറ്റെന്തിനെക്കാളും വലുത് എന്ന് കരുതുന്ന നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷത്തിനും തന്റെ പള്ളിയും അമ്പലവും വീടും പറമ്പും ഒഴികെ നാട് എങ്ങിനെ കിടന്നാലും യാതൊരു പ്രശ്നവുമില്ല... ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിനും ഇത് മാത്രമാണ് ഡിമാന്റ് എന്നുള്ളപ്പോൾ അതനുസരിച്ച് ഉള്ള രാഷ്ട്രീയക്കാരെ അവർക്ക് കിട്ടുന്നു... നമ്മെ പോലെ കുറച്ച് പെർ മാത്രം ഇതൊക്കെ കണ്ട്
രോഷം കൊള്ളുന്നു...

digitalalterations
Автор

അംമ്പരചുംബി, ദവളിമ , കവാടഗോപുരം പുരാനിർമിതി, etc .... അങ്ങിനെ മലയാളം ഡിക്ഷണറിയിൽ നിന്നും സഞ്ചാരം നമുക്ക് പരിചയ പെടുത്തിയ എത്രയോ വാക്കുകൾ 😍👍🏻☺️

shaheerglobe
Автор

ചൈനയുടെ ഡെവലപ്പ്മെന്റ് കണ്ട് അന്തം വിട്ട് നികുനവർക്ക്‌ ഈ വീഡിയോ 10 വർഷം മുമ്പ് ഉളത്താണ്....ഇപ്പൊ എങ്ങനെ ഇരിക്കും ....ഓർത്തു നോക്കൂ...

akhiltk
Автор

സ്വാതന്ത്രാനന്തര ചൈന അതിവേഗം ബഹുദൂരം മുന്നിലേയ്ക്ക്, നമ്മൾ ത്രേതായുഗത്തിലേക്ക് എന്താ അല്ലേ ?

santhoshmg
Автор

നമ്മളെ പോലെ മഴയും ഹോംങ്കോങ്ങിൽ നിന്നും സന്തോഷ് സാറിന്റെ കൂടെ ബീജിം ങ്ങിലും എത്തി.... ചിരിക്കുന്നതിനു ഭാഷ അറിയേണ്ടല്ലോ എന്ന പ്രയോഗം ശരിക്കും എന്നിലും ചിരി ഉണർത്തി. :-🙏🙏

pradeepank
Автор

ലോകത്തിനു തന്നെ മാതൃകയാണ് ഹോങ്കോങ്ങ് ചൈന എന്നീ നാടുകളുടെ വികസനം ... നമുക്കും അത് മാതൃകയാക്കി നമ്മുടെ നാടിന് യോജിച്ച രീതിയിൽ വികസനം നടത്തിയാൽ നന്നായി പോയേനേ .... അതെങ്ങനാ "അലക്കൊഴിഞ്ഞിട്ട് വേണ്ടേ

ThEMeTaLRiDe
Автор

ഞാൻ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഈ CDയാണ്, CDകൂടി വാങ്ങി സഹകരിച്ചാലെ ഈ പ്രസ്ഥാനം നിലനിൽക്കൂ

paulsonantony
Автор

കണ്ണിനെയും മനസ്സിനെ ലോകം മുഴുവനും കൊണ്ട് പോകുന്ന സന്തോഷ് സാറിൻ്റെ അസുഖം എത്രയും വേഗം മാറട്ടെ എന്ന് പ്രാർഥിക്കുന്നു.

hidayathullakhanmk
Автор

Chinese cities also very much developed. If you see new cities like gaungdong or Shanghai. India no where near.
Beijing is comparitivevely old city, so can't see much sky scrapers but it's a good place to know about old culture, palaces and of course great wall.

shabeelsyed
Автор

ദിവസവും ഒരു എപ്പിസോഡ് അപ്‌ലോഡ് ചെയ്യണം എന്ന് അഭിപ്രായമുള്ളവർ നീലം മുക്കൂ 👍

ratheeshmp
Автор

വികസനം എന്നാൽ ചൈനീസ് വികസനം ആണ് വെറും ചുരുങ്ങിയ വർഷം കൊണ്ട് ആണ് അവർ ഇന്ന് ഈ കാണുന്ന ചൈന ആക്കിയത് പണ്ട് വടി കറക്കി കരാട്ടെ കാണിച് നടന്ന ടീംസ് ആയിരുന്നു....
ഇജ്ജാതി വികസനം 🤢🤢

pubg
Автор

🇨🇳 China Transportation

Bullet train 🚅
Monorail 🚝
Tram 🚃
Metro 🚇
Electric bus 🚌 & Car 🚗
Electric Scooter 🛴
Electric Cycle
Petrol ⛽️ cars 🚗

With Infrastructure System

Best Road & great High way , great Bridge, , fly over, Tunnel, over bridge, Best footage & footpath, Escalator bridge & Under ground, tallest building, great Hospital & Universities, Museum, park, Great Shopping 🛍 complex, great ports, etc

Indian 🇮🇳 transportation

കാള വണ്ടി ( ഉത്തരേന്തൃ)
ഉന്തു വണ്ടി റിക്ഷ
ഒട്ടോ റിക്ഷ
സൈക്കിൾ
പിന്നെ ഒത്തിരി കാറുകൾ
Infrastructure
പോട്ടി പോളിഞ്ഞ കുണ്ടുഠ കുഴിയുഠ ഉള്ള റോഡുഠ, അര ഇന്ച് വലിപ്പമുള്ള പോവാനുഠ വരാനുമുള്ള റോഡ് . പോളിഞ്ഞ പാലഠ ..

പിന്നെ ചേരികൾ ...

izzathturak
Автор

സർ ടോൾ കമ്യൂണിസ്റ് ചൈനയിൽ മാത്രം അല്ല ലോക സമ്പന്ന രാജ്യം ആയ അമേരിക്കയിലും ഉണ്ട്‌

JamAchu
Автор

Congratulation Safari team for 1m subscriber milestone, it is the result of your continuous efforts.
നിങ്ങളുടെ ഈ കഠിന പ്രയത്നത്തിന് മുന്നിൽ ഞാൻ തല കുനിക്കുന്നു, സഫാരി ഇനിയും വളരും വളർന്നുകൊണ്ടേയിരിക്കും

MovingMoonMalayalam