Hongkong_China 6 | Sancharam | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ

പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക്

"Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

നേരിൽ കാണാൻ ഏറെ കൊതിച്ചത്... എങ്കിലും ഇത്രയും മനോഹരമായി കാണിച്ചു തന്ന സഞ്ചാരത്തിന് ഒത്തിരി നന്ദി ❤️❤️

Rain-dryc
Автор

ഇതും ഇതിനു മുന്നേയുള്ള ചൈന സീരീസ് സഞ്ചാരവും കണ്ടതിൽ നിന്ന് ഒരു കാര്യം മനസ്സിലായി. ഇന്ത്യയും ചൈനയും തമ്മിലുള്ള മത്സരത്തിൽ ചൈന നില്കുന്നത് ഫിനിഷിങ് പോയിന്റിലും നമ്മൾ നില്കുന്നത് സ്റ്റാർട്ടിങ് പോയിന്റിലും ആണ്.

Onkz
Автор

ഇത്പോലെ വിജ്ഞാപ്രതമായ മറ്റൊരു ചാനൽ സ്വപ്നങ്ങളിൽ മാത്രം സന്തോഷ്‌ സാറിന് അഭിനന്ദനങ്ങൾ..

ADARSH-sq
Автор

അങ്ങനെ 10 പൈസ ചെലവില്ലാതെ നമ്മൾ വൻമതിലിൽ എത്തീരിക്കാണ് സൂർത്തുക്കളെ.. ആഹ്ളാദിപ്പിൻ 🤪

mohammedjaseer
Автор

മലയാളിയെ ലോകം കാണിച്ച മഹാനായ മലയാളി SGK sir 🙏🙏❤❤

pranavjayaprakash
Автор

ചൈനയുടെ വൻ മതിൽ ഒരു അൽഭുതം തന്നെ ' .... ലോകത്ത് മറ്റൊരു രാജ്യത്തിനും ഇതു പോലൊരു നിർമ്മാണം സാദ്ധ്യമല്ല... ... നമ്മൾ എന്തൊക്കെ പറഞ്ഞാലും ചൈനയുടെ ഇത്തരത്തിലുള്ള കഴിവിനെ അംഗീകരിച്ചേ മതിയാവൂ

pradeepank
Автор

*ചൈന എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഈ വൻമതിലാണ്.. ആധുനിക സൃഷ്ടികൾ കൊണ്ട് ചൈന മുമ്പന്തിയിൽ നിൽക്കുമ്പോൾ ഈ പുരാ നിർമിതി അതിനെയെല്ലാം ചെറുതാക്കുന്നുവെന്നത് ഈ രാജ്യത്തിന്റെ മാത്രമൊരു പ്രത്യേകതയാകും* 👌

akhilpvm
Автор

*ലോകാത്ഭുതങ്ങളിൽ ഒന്നായ വന്മതിൽ കൂടെ ഉള്ള ഇന്നത്തെ യാത്രയും കാഴ്ചകളും വേറെ ലെവൽ

Achayan
Автор

*Safariyude നോട്ടിഫിക്കേഷൻ കണ്ടപ്പോ പിന്നെ കഞ്ഞികുടി വരേ നിർത്തി ഇങ്ങു പൊന്നു*
😍😍
*പിന്നെ ഞമ്മൾ മലപ്പൊറത്തിന്നാണ്* *ആരും ചാനലിൽ കയറൂലാന്നറിയ like എങ്കിലും തന്നിട്ട് പോടെയ്* 😁😁😍

brotherslifestyle
Автор

സഞ്ചാരം എന്ന ചാനൽ സന്തോഷ് കുളങ്ങര തുടങ്ങിയില്ലായിരുന്നു എങ്കിൽ ഒരു വിധം ആളുകൾക്ക് ലോകത്തിനെ കുറിച്ച് നമ്മുടെ മലയാളികൾക്ക് ഒന്നും അറിയില്ലായിരുന്നു നമ്മുടെ നാടിനെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനും ഈ ചാനൽ നല്ല ഒരു പങ്ക് വഹിച്ചിട്ടുണ് എന്നതിന് ഒരു സംശയവും ഇല്ല നിങ്ങളെ കുറിച്ച് എഴുതിയാൽ തീരില്ല വീഡിയോ കാണാനും ടൈം കിട്ടാറില്ല ഞാൻ പ്രവാസി ആയത് കൊണ്ട് ജോലി കഴിഞ്ഞു എല്ലാം സ്വന്തം നോക്കണ്ടേ അത് കൊണ്ടാണ് thankyu sar അഭിനന്ദനങ്ങൾ 🌹👍

manuppahamza
Автор

വന്മതിൽ നല്ലൊരു കാഴ്ച വിരുന്നായി safariku നന്ദി, എല്ലാ മേഖലയിലും ചൈന അത്ഭുത വളർച്ചയാണ് നേടിയിരിക്കുന്നത് 🌹🌹👍

muhammedsinankp
Автор

ഓരോ ചായയും രുചിച്ചറിയുമ്പോൾ മനസ്സിലാകുന്നത് അത് തന്നെ ആണ് 😁😁
എല്ലാത്തിനും ഒരേ ടേസ്റ്റ് 😜😜

kathirpm
Автор

ചന്ദ്രനിൽ നിന്ന് നോക്കിയാൽ കാണാവുന്ന മനുഷ്യ നിർമിതമായ വസ്തു ✨️

ഇത് ഞാൻ എന്നാണാവോ കാണാ 😌

abdulpvs
Автор

ആ പച്ച ടീഷർട് ഇട്ട സുന്ദരി വീഡിയോ എടുത്തപ്പോ കലിപ്പിച്ച നോക്കിയല്ലോ 🤪ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😆😆

parvathynair
Автор

ചൈന വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ, നമ്മൾ അഴിമതിയിലും വർഗ്ഗീയതയിലും ഒക്കെയാണ് കുതിപ്പ്...

MAN-bqio
Автор

ഒരു ജനതയുടെ, അത് എത്ര തലമുറയുടേതായാലും ശരി ഒത്തൊരുമയുടെയും അധ്വാനത്തിന്റെയും ഫലം, ഇന്ത്യൻ ജനതയ്ക്ക് ജാതി മത ചിന്ത മാറ്റിവെച്ചു ഒരുമിക്കാൻ പോലും നമ്മുടെ രാഷ്ട്രീയ നേതൃത്വം സമ്മതിക്കില്ല

santhoshmg
Автор

സന്തോഷ് സർ അവസാനം പറഞ്ഞ ഭാഗത്തോട് ചേർത്ത് കൊണ്ട് പറയട്ടെ . നമ്മൾ ഏത് കാര്യങ്ങൾ നോക്കിയാലും സാംസ്കാരികമായൊ സാമ്പത്തികമായൊ അടിസ്ഥാന സൗകര്യ കാര്യത്തിലൊ ഒന്നും നമ്മൾ ചൈനയുടെ ഏഴ് അയലത്ത് എത്താൻ കഴിയില്ല എന്ന സത്യം വളരെ സങ്കടത്തോടെ നമുക്കോർക്കാം . തന്നെയുമല്ല ഇന്ത്യയെ ഇതു പോലെ ഒക്കെ ട വലപ്പാക്കാൻ മുൻകാമികൾ നിർമിച്ചു വെച്ച തറ( ഫൗണ്ടേഷൻ) വരെ നമ്മൾ പൊളിച്ച് കൊണ്ടിരിക്കുന്ന തിരക്കിലാണ് നമ്മൾ . ഈ രീതിയിൽ മുന്നോട്ട് പോയാൽ എല്ലാ ഇന്ത്യക്കാരനും ഒരു വികസിത ഇന്ത്യയുടെ ഫോട്ടോ മനസിൽ പകൽ സ്വപ്നമായി കണ്ട് ആറടി മണ്ണിൽ അമരും അത്ര തന്നെ.

shukoorkolikkal
Автор

എന്തൊക്കെ പറഞ്ഞാലും ചൈന ഒരു സംഭവം തന്നെ... നമ്മൾ അവരുടെ 10% പോലും ഉണ്ടോന്ന്.... (അത് എല്ലാ കാര്യത്തിലും )... സംശയം ആണ്.

Tibinmammen
Автор

വന്മതിലിന്റെ ഗോപുരക്കഴ്ച കണ്ടപ്പോൾ നൂറ്റാണ്ടുകൾക്ക് പുറകിലേക്ക് പോയപോലെ തോന്നി.

anilkumarkala