Santhosh George Kulamgara's reply to World's Most Beautiful Place

preview_player
Показать описание
#SathoshGeorge #Sancharam #WhatsAppVideosGallery #Safari
#Travel

Tajikistan is a country in Central Asia surrounded by Afghanistan, China, Kyrgyzstan and Uzbekistan.

#WithMe #EarthDay
Рекомендации по теме
Комментарии
Автор

Watch more at Santhosh George Kulangara Playlist :

WhatsAppVideosGallery
Автор

കിട്ടിയ ഒരു ജീവിതം ഏറ്റവും നന്നായി ഉപയോഗിച്ച ഒരു മനുഷ്യൻ... 😍
He is the explorer... 🔥

jithinms
Автор

ഈശ്വരാ... താജിക്കിസ്ഥാനിലെ ആ മുത്തശ്ശിയ്ക്ക് ആയുരാരോഗ്യ സൗഖ്യം

anandmvanand
Автор

ആദിത്യ മര്യാദ ഉള്ള ജനത ഉള്ള രാജ്യമാണ് ഏറ്റവും സുന്ദരം എന്നത് അദ്ദേഹത്തിന്റെ നല്ല നിരീക്ഷണം ആണ്.

nazeerabdulazeez
Автор

കണ്ടാലും കണ്ടാലും മടിപ്പ് തോന്നാത്ത ഒരു ചാനൽ
അതാണ് "Safari".

elizabethkoodal
Автор

കണ്ടില്ലേ ഒരറ്റ സ്ത്രീയുടെ പെരുമാറ്റം കൊണ്ട് ലോകത്തിൽ ഏറ്റവും സുന്ദര മായ നാട് അതാണ് എന്ന് So യുദ്ധം കൊണ്ടല്ലസ്നേഹം കൊണ്ട് ലോകം കീഴടക്കുക...

askarabdulla
Автор

Great Sir 😍
സ്വന്തം പഞ്ചായത്ത്‌ മാത്രം കണ്ട് കൊണ്ട് നൂറാം വയസിൽ മരിക്കുന്നതിലും നല്ലതാണ് ലോകം കണ്ട് അമ്പതാം വയസിൽ മരിക്കുന്നത്..

SahadCholakkal
Автор

സഞ്ചാരം കാണുമ്പോൾ ഈ മനുഷ്യനോട് അസൂയ തോന്നിയിട്ടുണ്ട്...മലയാളിയെ ലോകം കാണാന് പഠിപ്പിച്ച കുറെ സ്ഥലങ്ങൾ പോയി shoot ചെയ്യുക അല്ല അദ്ദേഹം ചെയ്യുന്നത്...ഓരോ രാജ്യത്തിന്റെയും ചരിത്രവും സംസ്കാരവും ഒക്കെ ആയി വലിയ അറിവിന്റെ മറ്റൊരു ലോകമാണ് നമുക്ക് കാണിച്ചു തരുന്നത്...നമ്മൾ ഒരു സ്ഥലത്ത് പോകുമ്പോ അവിടുന്നു സെൽഫീ എടുക്കാനും social media യിൽ share ചെയ്യാനും മാത്രമേ ശ്രമിക്കുന്നുള്ളൂ...അതു എന്താണ് എന്ന് മനസിലാക്കാൻ ശ്രമിക്കാറില്ല... അദ്ദേഹം ഓരോ രാജ്യത്തെ പറ്റിയും ആഴത്തിൽ പഠിക്കുന്നു...നമ്മളിലേക്ക് അതു എത്തിക്കുന്നു....ഒരു മലയാളി ആണ് അദ്ദേഹം എന്നതിൽ നമുക്ക് അഭിമാനിക്കാം

adv.anusha
Автор

*പണ്ട് tajikistan സഞ്ചാരം episode കണ്ടിട്ടുണ്ട്. വളരെ സന്തോഷവും മനസ്സിൽ തട്ടുന്ന ഒരു episode ആണ് കണ്ണു നിറഞ്ഞു പോയി*

girlsonfire
Автор

നമ്മൾ കേൾക്കേണ്ടത് ലോകത്തോളം വലുതാണ് ലോകം കണ്ടവന്റെ വാക്കുകൾ 🥰🥰

sijokurian
Автор

Well said ഒരു മനുഷ്യൻ നന്നായാൽ അവന്റെ വീട് നന്നായി വീട് നന്നായാൽ നാട് നന്നായി നാട് നന്നായാൽ രാജ്യം തന്നെ നന്നായി എന്താലേ....😊😊😊

bazi
Автор

A real human being SGK, one of the luckiest human being.

johnjojo
Автор

എന്റെ ഉമ്മുമ്മയെ ആണ് ഞാൻ എന്റെ സങ്കല്പത്തിൽ കണ്ടെ . എന്റെ പൊന്നു ഉമ്മുംമ മരണപെട്ടുപോയി.ighane ഉള്ളവരെ പടച്ചവൻ അനുഗ്രഹിക്കട്ടെ.

anz
Автор

ലോകമേ തറവാട് ആക്കിയ ഒരേ ഒരു മനുഷ്യൻ നിങ്ങൾ 🌹🇮🇳

KS_EDITZ
Автор

ഇദ്ദേഹത്തിന്റെ വ്യക്തിത്വത്വം അനുപമമാണ്. സഞ്ചാരതിനോടൊപ്പം സഹജീവികളോടുള്ള സഹാനുഭൂതിയും കരുണയും പ്രശംസനീയമാണ്....

Malayaleesouhridam
Автор

തീർച്ചയായും. ആ മുത്തശ്ശിയുടെ നാട് തന്നെയാണ് ഏറ്റവും സുന്ദരം..

underworld
Автор

ഞാൻ ഇത്രയും കാലം കേട്ടിരുന്നത് തജികിസ്താൻ ഒരു ഏകാധിപതിയുടെ കീഴിലുള്ള രാജ്യമാണ് എന്നാണ്. ഇപ്പോൾ മനസ്സിലായി ഭരണം ആരുമാവട്ടെ അവിടുത്തെ ജനങ്ങളുടെ മനസ്സാണ് ആ രാജ്യത്തെ മനോഹരമാക്കുന്നത്.

creationsneeds
Автор

ഒരാൾ മാറ്റ് ഒരാളെ സ്നേഹം കൊണ്ട് കീഴ്ടക്കി എന്ന് പറയുമ്പോൾ അത് കേൾക്കുന്നവന്റെ മനസ്സുപോലും സന്തോഷിക്കുന്നു
അതാണ് സ്നേഹത്തിന്റെ വില
ആ നാട് എന്നും നമ്മുടെ ഓർമയിൽ നില്കും

rafeeqdanishali
Автор

ഇയാളെ പോലൊക്കെ ജീവിക്കാൻ ആണ് ആഗ്രഹം പക്ഷെ അഞ്ചു പൈസ കൈയിലില്ല 😁

lifeeguy
Автор

എന്റെ പൊന്നെ, അദ്ദേഹത്തിന്റെ ഓരോ വാക്കുകളുടെ ആഴവും എന്നെ സ്പർശിച്ചു...ഏറ്റവും സുന്ദരമായ രാജ്യം എന്ന് പറയുന്നത് പുറമോടിയിലല്ല മറിച് അപരിചിതരെ എങ്ങനെ treat ചെയ്യുന്നു എന്നതിലാണ് അതിനാൽത്തന്നെ പലർക്കും പല അഭിപ്പ്രായമായിരിക്കും...wise words..🤩

Lifelong-student