Ormathan Vasantha Nandana Thoppil Full Video Song | HD | Daisy Movie Song | REMASTERED |

preview_player
Показать описание
#Shyam #HappyBirthdayShyamSir

Film : Daisy
Song: Ormmathan Vaasantha
Artist : K J Yesudas
Lyrics : P. Bhaskaran
Music : Shyam

Credits : Roopesh Bose

Lyrics :

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍....
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം.......
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ..........

എവിടെ തിരിഞ്ഞാലും ഓര്‍മതന്‍ ഭിത്തിയില്‍
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം

നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം

കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞൂ പിന്നെ ഞാന്‍ എന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം
Рекомендации по теме
Комментарии
Автор

1988 ൽ കോട്ടയത്ത് സിനിമ കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ റോഡ് സൈഡിലെ കാസറ്റ് കടക്കാർ ഇ പാട്ട് വെക്കും എന്ത് രസമായിരുന്നു അവിടെ നിന്നും കേൾക്കാൻ തരംഗിണിയുടെ കാസറ്റ് അടുക്കി അടുക്കി വെച്ചിരിക്കുന്നത് ഞാൻ ഇന്നും ഓർക്കുന്നു ഡെയ്സി ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം പൊന്ന് അർച്ചന പൂക്കൾ സ്വാതി തിരുന്നാൾ. ഇതായിരുന്നു കോമ്പിനേഷൻ ഇപ്പോഴും ഞാൻ ഞക്ഷിച്ചു വെച്ചിട്ടുണ്ട് ആ കാസറ്റ്

binutm
Автор

ഈ സിനിമയിലെ എല്ലാം സോങ്ഉം സൂപ്പർ ഹിറ്റ്‌ ആയിരുന്നു ഒരു കാലത്ത്

shefinbasheer
Автор

ശ്യാം സാറിന്റെ മെലഡിക്കൾക്ക് ഭയങ്കര feel ആണ്.👍😍❤️ഈ പാട്ട് മൂളാത്ത മലയാളീസ് ഉണ്ടാകില്ല.😘

Aparna_Remesan
Автор

A beautiful movie by brilliantly talented Prathap Pothan. He left the world today. Farewell sir.

gopakumark
Автор

നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍
ഡെയ്സീ ഡെയ്സീ ഡെയ്സീ....

uvaispullara
Автор

വ്യോമാന്തരത്തിലെ സാന്ത്യ നക്ഷത്രങ്ങൾ പ്രേമാർദ്രയാം നിൻ്റെ നീല

sivaneshmp
Автор

എന്റെയും ഇഷ്ട്ടപെട്ട ഗാനം. ഇന്നും (25/10/2022) കേൾക്കുന്നുവെങ്കിൽ അത് നമ്മെ എത്ര സ്വാധീനിച്ചുവല്ലേ...

LATHEEFCHEMMAD
Автор

2:01 my fvrt line
വ്യോമാന്തരത്തിലെ സാന്ത്യനക്ഷത്രങ്ങൾ (2)
പ്രേമാർദ്രയാം നിന്റെ നീല

ല ല ല ല

Victor--
Автор

ഈ പാട്ടിന്റെ orchestration ഒരു രക്ഷയും ഇല്ല .🥰🥰🥰Drum

vinithpathmaja
Автор

Manoharamaya varikal ....ee pattu Kaanuvan Athra ishtamilla ...pakshe kelkkan thanne manoharam...💛💋💙♥️Ee Pattu Kelkkumbol engo Evidayoulla Oru Daisya Ormmikkum njan...💜💛🌷🌹💙🌷💛💓

jtogyi
Автор

ഞാൻ ആദ്യമായി തീയറ്ററിൽ കണ്ട സിനിമ. പാട്ട് 🎉

manunair
Автор

Great song in the pathos mood from the movie ' DAISY ' sung superbly by Dasettan. The music score was by Shyam Sir . Featured in the song are Hareesh& Sonia. Kamalahaasan played a cameo role in the movie .The movie was directed by prominent actor Parathap Pothen. DASETTAN has sung the song with great feel & emotion !

royjoseph
Автор

🎬പ്രാതാപ് പോത്തൻ
✍️ബിച്ചു തിരുമല
🎼ശ്യാം
🎤 യേശുദാസ്...
ഇന്നും ഒരു ഫീൽ ആണ്... ഒരു നൊമ്പരമാണ് ഈ പാട്ട് 😒

vijaybijusagar
Автор

എന്റെ ഉമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്.. ചെറുപ്പത്തിൽ എനിക്ക് ഉമ്മി പാടി തരുമായിരുന്നു

media
Автор

മൂവി 📽:- (1988)
ഗാനരചന ✍ :-പി ഭാസ്കരൻ
ഈണം 🎹🎼 :-ശ്യാം
രാഗം🎼:-
ആലാപനം 🎤:- കെ ജെ യേശുദാസ്
🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍....
ഒരുപുഷ്പം മാത്രം ഒരുപുഷ്പം
ഡെയ്സീ ഡെയ്സീ ഡെയ്സീ....


എവിടെ തിരിഞ്ഞാലും ഓര്‍മതന്‍ ഭിത്തിയില്‍...
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം....
ഡെയ്സീ ഡെയ്സീ ഡെയ്സീ....


ഓര്‍മ്മതന്‍ വാസന്ത
ഒരുപുഷ്പം മാത്രം ഒരുപുഷ്പം

നിനവിലും ഉണര്‍വിലും നിദ്രയില്‍
ഒരുസ്വപ്നം മാത്രം ഒരു ദു:ഖം
വ്യോമാന്തരത്തിലെ
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍..
പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍..
ഡെയ്സീ ഡെയ്സീ ഡെയ്സീ....


ഓര്‍മ്മതന്‍ വാസന്ത
ഒരുപുഷ്പം മാത്രം ഒരുപുഷ്പം

കവിളത്തു കണ്ണുനീര്‍ച്ചാലുമായ്-
സവിധം വെടിഞ്ഞൂ പിന്നെ ഞാന്‍- എന്നും..
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി....
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി..
നരജന്മ മരുഭൂവില്‍ അലയുന്നു നീളേ..
ഡെയ്സീ ഡെയ്സീ ഡെയ്സീ....


ഓര്‍മ്മതന്‍ വാസന്ത
ഒരുപുഷ്പം മാത്രം ഒരുപുഷ്പം

meezansa
Автор

കേരളത്തിലെ കോളേജ് ക്യാമ്പസുകളെയും : കേരളത്തിലെ സ്ക്കൂ ൾ ക്യാമ്പസുകളെയും : ഒരു പോലെ ഇളക്കി മറിച്ച : ഒരേ ഒരു MALAYALAM MOVIE HEART TOUCHING LOVE SONG : ഈ : ഒരേ ഒരു പാട്ട് കേൾക്കുന്ന MALES മലയാളികളുടെയും : ഈ : ഒരേ ഒരു പാട്ട് കേൾക്കുന്ന FEMALES മലയാളികളുടെയും : മനസ്സുകളിൽ കൂടി : സന്തോഷവും, സങ്കടവും, ഒരു പോലെ മിന്നി മറയും : യാതൊരു വിദമായ കലാ വാസന ഇല്ലാത്ത MALES മലയാളികളുടെയും : യാതൊരു വിദമായ കലാ വാസന ഇ ല്ലാത്ത FEMALES മലയാളികളുടെയും : മനസ്സുകൾ : പതറി പോകും : എന്നത് ആണ് : ഈ : ഒരേ ഒരു മലയാളം പാട്ടിന്റെ ഏറ്റവും വലിയ ഒരു പ്രത്യേക ത : AND MALE ACTER HARISH (ഹരീഷ് ) IS ABSOLUTETLY ONE LOW AGE BEAUTY KING AND MALE ACTER HARISH ( ഹരീഷ് ) IS ABSOLUTETLY ONE MALE ANGEL : AND FEMALE ACTER SONIA ( സോണിയ ) IS ABSOLUTETLY ONE LOW AGE BEAUTY QUEEN AND FEMALE ACTER SONIA ( സോണിയ ) IS ABSOLUTETLY ONE FEMALE ANGEL : AND MALE SINGER VOICE IS ABSOLUTETLY MAGICAL VOICE : AND MALE SINGER SINGING IS ABSOLUTETLY MAGICAL SINGING : 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

martianavalakuzhyvalakuzhy
Автор

ഉദിച്ചു ഉയർന്ന സുര്യ തേജസ്‌ പോലെ ഹൃദയത്തിൽ തങ്ങി നിർത്തുന്ന വരികൾ പി ഭാസ്കരൻ സർ അങ്ങയെ നമിക്കുന്നു ❤❤❤❤❤❤

Aji-P
Автор

ഓർമ തൻ വസന്തനന്ദനത്തോപ്പിൽ ഒരു പുഷ്പം മാത്രം..😥😥.. വിട പ്രതാപ് പോത്തൻ 💗

martinthomas
Автор

Ettavum kooduthal Youtubil thappiya song 😍

adilsha
Автор

Iam born in 1996 but i love this song very much still listing 2024

nikhilkm