Vaisakha Sandhye HD Video Song | Mohanlal , Shobana - Nadodikkattu

preview_player
Показать описание

♦♦♦♦♦♦:Track Info:♦♦♦♦♦♦
Song - Vaisakha Sandhye
Movie - Nadodikkattu
Music Director - Shyam
Lyrics - Yusufali Kechery
Singers - K. J. Yesudas
Рекомендации по теме
Комментарии
Автор

ഇ ലാലേട്ടൻ എന്തൊരു സുന്ദരൻ ആണ്
സാധാരണക്കാരന്റെ ലുക്ക്
മുഖത് കുരുവും കുഴിയും ഉള്ള ഓവർ വെളുപ്പും ഇല്ലാത്ത തനി സാധാരണക്കാരന്
ക്യൂട്ട് ലുക്ക്

akhilvinayak
Автор

ഒരു പക്ക സാദാ മലയാളി പയ്യന്റെ ജീവിതവും ഒരു തനി പെൺകുട്ടിയുടെ കഥയും
ലാലേട്ടൻ ❤️ ശോഭന എവർഗ്രീൻ കോംബോ
മറക്കാൻ

ക്ലാര-ഘന
Автор

ശരാശരി മലയാളി
ബട്ടൺ അഴിച്ചിട്ട ഷർട്ട്
കട്ടി മീശ
മുഖക്കുരുവും കുഴികളും നിറഞ്ഞ മുഖം
കുസൃതി നിറഞ്ഞ ചിരി
100%
#mohanlal ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍
പൊന്നിൻ കൂടത്തിന് എന്തിനാ പൊട്ട്
#shobhana

vinithpathmaja
Автор

പഴയ കാലം വല്ലാതെ miss ചെയ്യുന്നു.
പെട്ടന്ന് വയസ്സായ പോലെ 😊...

rafidube
Автор

ഈ പാട്ട് പണ്ട് repeat adich അച്ഛൻ റേഡിയോലും ടിവിയിലും വെക്കുമ്പോൾ ദേഷ്യം വരും ആയിരുന്നു...😡😑but അച്ഛൻ മരിച്ച് 6 വർഷത്തിനു ഇടക് ഓരോ വട്ടം ഈ പാട്ട് കേൾക്കുമ്പോ അച്ചനെ മാത്രമാണ് എനിക്ക് ഓർമ വരുന്നത്..🫶🙁tnku achaaa ❤

Renjithajayakumar
Автор

ലാലേട്ടൻ ശോഭന ചേച്ചി fans ഇവിടെ come on 😘😘😘😘😍😍😍😍😍. പാട്ട് പിന്നെ പറയണ്ടല്ലോ 👌👌👌👌👌

veenaveena
Автор

അഭിനയിക്കുന്നതാണെന്നു തോന്നാത്ത ഒരു പാട്ട്.. മോഹൻലാലും ശോഭനയും ജീവിക്കുകയാണ് ഈ പാട്ടിലൂടെ... നാച്ചുറൽ ആക്ടിങ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്..

nafseer
Автор

'ഒരു യുഗം ഞാൻ തപസിരുന്നു ഒന്ന് കാണുവാൻ'... എന്തൊരു കെമിസ്ട്രിയാണ്!💞💞💞💞💞

renju.palakkad
Автор

2024 ൽ ഈ സൂപ്പർ ഹിറ്റ് ഗാനം കേൾക്കുന്നവർ ലൈക്ക് ചെയ്യു❤❤❤

sujiththomas
Автор

Vintage Madras (Chennai) city 😍
KJ Yesudas voice ⭐
One of my all time favourite Malayalam song .
Love from Tamilnadu ❤️

Karthik-mwkn
Автор

മലയാളികൾ ഉള്ളടത്തോളം കാലം ഈ വൈശാഖ സന്ധ്യ മായില്ല.. അത്രമേൽ മനസ്സിൽ ഇടംപിടിച്ച പാട്ട് 👌❣️👌

Linsonmathews
Автор

Lalettan - Shobana
എത്ര കണ്ടാലും മതിവരാത്ത ജോഡി ♥️♥️♥️♥️

nandu
Автор

... ഈ പാട്ട് highly clarity യോട് കൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച saina ക്ക് നന്ദി

jasirhuzzain
Автор

ലാലേട്ടന്റെ സിനിമേൽ കുറെ മിക്കച്ച പാട്ടുകൾ ഉണ്ട്. പാട്ടിൽ ഉടനീളം എക്സ്പ്രഷൻസ്, ബോഡി ലാംഗ്വേജ്, lip sync, പാട്ടിന്റെ ഫ്രെയിംസ് ഇൽ താളത്തിന്റെ അനുസരിച്ചുള്ള അഭിനയം അത് മനോഹരം ആക്കുന്നു
The complete actor ❤️
Mohanlal

ananthushibu
Автор

ഇരുട്ട് മൂടി നിൽകുന്ന നായകൻ്റെ മുന്നിൽ ഒരു മിന്നാമിനുങ്ങ് വെട്ടമയ് അവൾ വരികയാണ് ❤😊

afzalkkd
Автор

നീറുമെൻ പ്രാണനിൽ നീ..
ആശതൻ തേനൊഴുക്കീ..
ഹൃദയ മുകുളമേന്തി രാഗ വൃന്ദാവനം ♥️♥️♥️

KIDUWAY
Автор

ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെരു ഐറ്റം.. ലാലേട്ടൻ ❤️❤️❤️

culer
Автор

വെറുതെ ഒരു കാര്യവും ഇല്ലാതെ ഞാൻ ആലോചിക്കും ഈ ലാലേട്ടനും ശോഭനെച്ചിയും കല്ല്യാണം കഴിചിരുന്നെങ്കിൽ 😍 Lovable combo😍

Fayizmt
Автор

ലാലേട്ടനെ ഏറ്റവും കൂടുതൽ സുന്ദരൻ ആയി തോന്നിയിട്ടുള്ള പാട്ടുകളിൽ ഒന്ന് 🔥🔥❤❤❤

sharaf
Автор

മനോഹരമായ ഗാനം. വല്ലാത്തസങ്കടം തോന്നുന്നു…ഈ സിനിമയിലുടെ നമ്മെസന്തോഷിപ്പിച്ച കുറേ ആളുകൾ ഇപ്പോ ജിവിച്ചിരിപ്പില്ല….കുറച്ചുപേർ ഒട്ടുംവയ്യാതിരിക്കുന്നു….കാലം കടന്നുപോകും …കൂടെ നമ്മളും….. ഇവരെയൊക്കെ മലയാളികളുള്ളിടത്തോളം ഒർമിക്കപ്പെടും…❤😢

MrHARMAN