Star Magic | Flowers | Ep# 715 (Part A)

preview_player
Показать описание
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.

'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.

#StarMagic
Рекомендации по теме
Комментарии
Автор

മികച്ച കലാകാരൻ, അതിലുപരി നല്ലൊരു മകൻ, അതാണ് ഇന്ദ്രേട്ടൻ❤

ചിട്ടുകിളി
Автор

Star majic തകർക്കുകയാണ് ഇപ്പോൾ കണ്ടിരിക്കാൻ എന്താ ഫ്ലാറ്റ് ഫോം അതിലും ടീം മുത്താണ്

aminathatha
Автор

ഭാഗ്യം ചെയ്ത അമ്മ മല്ലികാമ്മ❤❤❤
ഇന്ദ്രജിത്ത് simple മനുഷ്യൻ ❤❤❤

gigysamson
Автор

സത്യം പറഞ്ഞ എനിക്ക് ഇഷ്ടം ഇല്ലാത്ത ഒരു നടൻ ആയിരുന്നു ഇന്ദ്രത്ത്‌... ഒരു പാട് സിനിമ ഞാൻ കണ്ടിട്ടുണ്ട്... ഇതിൽ വന്നപ്പോൾ ആണ് ഈ മനുഷ്യ ന്റെ ശേരിക്ക് ഉള്ള സൗധര്യം കാണുന്ന... എത്ര നല്ല നിഷ്കളക്കമായ മനുഷ്യൻ.... സിനിമ കണ്ട് ആരെയും വില മതിക്കരുത് എന്ന് ഇന്ന് ഞാൻ പഠിച്ചു... അമ്മയും മോനും സൂപ്പർ No. 1 ഫാമിലി ഇപ്പോൾ സ്റ്റാർ മാജിക് സൂപ്പർ ആണ് വന്നോ വന്നോ നോക്കി ഇരിക്കുന്ന ഒരു പ്രവാസി കൂടി ആണ് ❤❤❤❤❤❤❤

manjub
Автор

Indrajith എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ്, Indrajith സുകുമാരൻ, very very brilliant actor ❤️❤️❤️❤️❤️❤️❤️❤️wq

BinukjBinumon
Автор

ഇന്ദ്രജിത്ത് ഏട്ടാ എന്താ പാട്ടും സൗണ്ടും അമ്മയുടെയും 🥰🥰

rajeevanpayyanur
Автор

ഒരു celebrity വന്നിട്ട് ആദ്യമായിട്ടായിരിക്കും അയാളോട് ഉള്ള സ്നേഹം കൊണ്ട് ഇത്രയും positive cmt

vidhyarajl
Автор

ലക്ഷ്മി ഒഴികെ ബാക്കി എല്ലാവരും പാടിയത് soopper ആയി തോന്നി 😍😍ഇന്ദ്രജിത്ത് voice soopper👌❤

hishamsha
Автор

ഇന്ദ്ര ജിത്തിനെ ഒത്തിരി ഇഷ്ടം, മല്ലികഅമ്മ യും 👌👌👌👌❤️❤️❤️❤️❤️

taratara
Автор

റിപ്പീറ്റ് കണ്ട എപ്പിസോഡുകൾ, ഇന്ദ്രേട്ടൻ വന്ന എപ്പിസോഡ്, കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല, കൂടെ കട്ടക്ക് ബിനു ചേട്ടനും, സൂപ്പർ ❤U സ്റ്റർമാജിക് ടീം

pushppakp
Автор

12:13 അടിപൊളി മറന്നിട്ടും എന്തിനോ സൂപ്പർ ഇന്ദ്രേട്ടാ വേറെ ലെവൽ... കണ്ണടച്ചു കേൾക്കുമ്പോൾ ജയചന്ദ്രന്റെ ശബ്ദം

Devapravi
Автор

അമ്മയും മകനും ഒരു പാട് ഇഷ്ടംമായി ❤️❤️❤️❤️ബിനു, സുമേഷ്, അജുൻഷാ. ഇടക്ക് ഒരു പാട്ട് നന്നായി രുന്നു 👍

muneerabasheer
Автор

ഇന്ത്രജിത്തിന്റെ പാട്ട് അടിപൊളി അമ്മയും. ❤മറ്റുള്ളവരെപിന്നെ പറയണ്ടല്ലോ 🥰

naslsnaslaummer
Автор

ഇന്ദ്രജിത് ചേട്ടന്റെ ഓരോ എപ്പിസോടും കാത്തിരിക്കുന്നവർ ഉണ്ടോ???? സൂപ്പർ എപ്പിസോഡ് ആണ് എല്ലാം

aryasteevo
Автор

12:11 അ പാട്ട് മനസ്സിനെ വല്ലാതെ ആകർഷിച്ചു..😢😢16:32 സുമ..😂😂

Imatraveler
Автор

മല്ലികാമ ഓരോ പാട്ട് പാടുമ്പോഴും ഇന്ദ്രേട്ടൻ വളരെ ആകാംഷയും ബഹുമാനത്തോടെയും നോക്കുന്നത് കണ്ടിട്ട് ഒരു സന്തോഷം തോന്നുന്നു

justinvarghesevarghese
Автор

എന്റെ ടീമേ ചേട്ടാ...നിങ്ങള്...ഒരു വല്ലാത്ത സംഭവം തന്നെ . ഇൗ കഴിവ്..വേറെ അർക്ക് ഉണ്ട്.. ടീം

rithinkrishna
Автор

ഉർവശി ചേച്ചി, ജഗദീഷ് ഏട്ടൻ, ഇപ്പോൾ ഇന്ദ്രേട്ടനും കളിയാക്കാത്ത അംഗീകരിച്ച gust കൾ.

stephenthottayil
Автор

എന്റെ പൊന്നോ.. ഇന്ദ്രേട്ടാ അടിപൊളി ട്ടോ... ഇത്രേം mingle ആയ ഷോയിൽ പങ്കെടുത്തത്തിൽ വളരെ സന്തോഷം.. അമ്മേം സൂപ്പറായി പാടി... 😘😘😘😘🥰🥰🥰🥰ഇത്രേം ഫ്രീയ ഇന്ദ്രേട്ടട്ടൻ 😘😘😘

sowmyasowmya
Автор

ഇങ്ങനെ യുള്ള musical game ഇടയ്ക്കു വേണം നന്നായി enjoy ചെയ്തു

_Football_world_