Star Magic Utsav Mega Event | Flowers | Ep# 01 (Part A)

preview_player
Показать описание
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.

'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.

#StarMagic
Рекомендации по теме
Комментарии
Автор

അഖിൽ കവലയൂർ... രക്ഷയില്ലാത്ത അഭിനയം... ✌️✌️✌️

പൊളിച്ചടുക്കി.. 😍😍😍

jollyshaji
Автор

ബിനു അടിമാലി👍👍😆. റിമി 👍എപ്പിസോഡ് എല്ലാവരും പൊളി👍👍

engineer
Автор

റിമീടെ ആ ചിരിക്ക് കൊടുക്കണം കയ്യടി സൂപ്പർ ഗസ്റ്റ്‌

naaz
Автор

ടമാർ പടാർ മുതൽ സ്റ്റാർ മാജിക്കിന്റെ ഈ എപ്പിസോഡ് വരെ മിസ്സാവാതെ ഇന്നും കാണുന്നു. എന്നും ഈ പ്രോഗ്രാം ഇഷ്ടം ❤️
റിനിയെ വീണ്ടും കണ്ടതിൽ സന്തോഷം ❤❤

Faazthetruthseeker
Автор

ശശങ്കൻ തിരിച്ചു വന്നതിൽ സന്തോഷം ഉണ്ടാവാരുണ്ടോ

saleemkp
Автор

റിമി ടോമി വന്നാൽ പിന്നെ star magic അത് ഒരു ഒന്നാന്നര വൈബ് ആണ് ❤❤❤❤

ടീം. star magic 🥰🥰🥰🥰

starmagic
Автор

ഇപ്പോഴെങ്കിലും തോന്നിയല്ലോ വളരെ സന്തോഷം🙏🙏 നല്ല പാട്ട് നല്ല കോസ്റ്റും ദേവിക്ക് തട്ടമിട്ടപ്പോൾ നല്ല ഭംഗിയുണ്ട്🥰🥰 ദേവിയുടെ പെർഫോമൻസ് പൊളിച്ചു കൂടെ അമീനും ❤❤❤❤

AsmaSammer
Автор

Nmmude monjathykutty devi powlichu...thakarthu ...orginal manavattye pole ❤
Thankune koode konduvaroooo

Amjith-_-
Автор

ആദ്യം തന്നെ ഒരു താങ്ക്സ് പറയട്ടെ star magic team....ഗംഭീര എപ്പിസോഡ്.... ഒത്തിരി ഇഷ്ടപ്പെട്ടു... Dance പെർഫോമൻസും വകിട്ടും എല്ലാം.... റിമി വന്നത് കൊണ്ട് ഒന്നൂടെ ഉഷാറായി... റിമിയെ സ്റ്റാർ മാജിക്കിൽ കണ്ടാൽ തന്നെ മനസ് നിറയും... പുതിയ കുട്ടി അങ്കിത അടിപൊളി നല്ല സ്മാർട്ട്‌ ആൻഡ് ബ്യൂട്ടിഫുൾ.. നല്ല dance... മൃദുല ആതിര. ഡയാന ദേവികുട്ടി എല്ലാരുംനല്ല പെർഫോമൻസ് ആയിരുന്നു... അഖിൽ പെർഫെക്ട്... മുണ്ട് പോയെങ്കിലും അത് അങ്ങ് നിർത്താതെ ചെയ്തല്ലോ.... ബോബിയുടെ ലാലേട്ടനും കൊള്ളാം ചിരിക്കുമ്പോൾ വായ വല്ലാതെ ഓപ്പൺ ആവാതെ ഇരുന്നാൽ പെർഫെക്ട് ആണുട്ടോ... സുമ പൊളിച്ചുട്ടോ... ഡാൻസ് + കൌണ്ടർ.. ദേവിയുടെ കൂടെ കളിച്ച പയ്യനും നന്നായി ചെയ്തു... ലക്ഷ്മി കോസ്റ്റും ഓർണമെൻറ്സ് സൂപ്പർ... ആതിര അഞ്ജിത ദേവി നല്ല കോസ്റ്റും.... എല്ലാരും തകർത്ത നല്ലബോറു എപ്പിസോഡ്.... Love you സ്റ്റാർ magic❤❤❤❤❤❤❤❤

manjusajeev
Автор

ദേവിയുടെ ഡാൻസ് അടി പൊളി ചില നേരത്ത് ദുർഗ്ഗ കൃഷ്ണയുടെ ഒരു ചായ തോന്നും ദേവിക്ക്

bossandteam
Автор

റിമി ഈ ഫ്ലോറിൽ പെർഫെക്ട് gust ആണ്. എല്ലാവരും ഒരേപോലെ. റിമി ആസ്ഥാന ഗായകർക്ക് സപ്പോർട്ട് ചെയ്യുന്നപോലെ ടീമിനെ കൂടെ ഒന്ന് പരിഗണിക്കണേ

aswajithachu
Автор

ഡയാന മൃദുല നിങ്ങൾ ആണ് ആക്ടർ ഞാൻ ആദ്യം മായി ആണ് കമെന്റ് ചെയ്യുന്നത് ലൈക്ക് ഗൈസ്

Yello
Автор

ടീം ഒരേ പൊളിയാ😆💥💥😆 എപ്പിസോഡിൽ ഉണ്ടങ്കിൽ തന്നെ star magic കാണൻ സന്തോഷമാണ് ❤️❤️❤️

shafikumarakam
Автор

അനൂപ് ഏട്ടാ കുറച്ചുനാൾ സ്റ്റാർ മാജിക് നിർത്തി വച്ചത് ഇതുപോലൊരു വെടിക്കെട്ട് എപ്പിസോഡ് തരാൻ വേണ്ടിയാണല്ലോ എന്ന് ഓർക്കുമ്പോൾ വളരെ സന്തോഷം സകല പരമ്പര ദൈവങ്ങളെ ഞാൻ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി തല വേദനിച്ചിട്ട് രക്ഷയില്ല എന്റെ പൊന്നണ്ണ നിങ്ങൾ പൊളിയാണ് സ്റ്റാർ മാജിക് ലെ എല്ലാവരും ...റിമി ഒരു രക്ഷയുംഇല്ല❤❤❤❤❤❤❤

sreejeshsree.g
Автор

ടീം and റിനി ഒരുപാട് ഇഷ്ടാട്ടോ നിങ്ങളെ 😍👍എല്ലാവരുടെയും കട്ട ഫാൻ ആണ് ഞാൻ 😊😍😍 mainly ടീം, 🤩

lakshmimahesh
Автор

മലയാളത്തിൽ എഴുതി കാണിക്കുന്നത് വായിച്ചു ചിരിച്ചു മരിച്ചു. 😂😂😂

soumyasoumya-hdy
Автор

എല്ലാം അടിപൊളി ഡാൻസ് ആയിരുന്നു sooopper❤️U സ്റ്റർമാജിക് ടീം ❤️❤️❤️❤️റിമി ചേച്ചി soooper ❤️❤️❤️

pushppakp
Автор

എപ്പിസോഡ് കൊള്ളാം എന്നാലും അനുവും തങ്കച്ചനും ഉല്ലാസും ഇല്ലാത്തത് ഒരു കുറവായി തോന്നി

പ്രവാസിദേവദാസ്
Автор

Nobi chettanem shashune kure naalk kandappol full on happy🤩🤩🤩🤩

NoufidaNoufal-gwus
Автор

ടീമിന്റെയും റിനിയുടെയും കോമ്പോ വല്ലാതെ മിസ്സ്‌ ചെയുന്നുണ്ട്.... ടീം ❤❤റിനി ♥♥...

catherinecathi
join shbcf.ru