Star Magic | Flowers | Ep# 718 (Part A)

preview_player
Показать описание
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.

'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.

#StarMagic
Рекомендации по теме
Комментарии
Автор

നമ്മുടെ സ്റ്റാർ മാജിക് കുറച്ചു ദിവസം ഇല്ലാതായപ്പോൾ എത്രപേർക്ക് വിഷമം വന്നു എന്നെപ്പോലെ👍

NoushadNoushu-cn
Автор

ഇപ്പോൾ സന്തോഷമായി അനൂപ് താങ്ക്സ് നിങ്ങൾ ഈ പ്രോഗ്രാം നിർത്തിയാൽ ഞങ്ങൾക്ക് ടെൻഷൻ ആണ് അത്രക്കും ഇഷ്ടപ്പെട്ട ആണ്🥰🥰🥰

AneesppAnees
Автор

ഞാൻ വിചാരിച്ചു സ്റ്റാർമാജിക്ക് നിർത്തി എന്ന്😢 എന്നും നോക്കും വന്നോ വന്നോ എന്ന് താങ്ക്സ് ഫ്ലവേഴ്സ്👍👍👍👍

su
Автор

Starmagic. ഒരിക്കലും നിർത്തല്ല് കേട്ടോ. ഞങ്ങളുടെ ടെൻഷൻ മാറി കിട്ടു ന്നാ ഒരു പരുപാടി ആണ് 🌹🌹🌹🌹🌹🥰

penamallpenamall
Автор

ഈ അനുവിനെകാളും മുന്നോ നാലോ സിനിമയിൽ നായിക ആയിട്ടുള്ള ആളാണ് ആ ഡയാന... ആ കുട്ടിക്ക് ഒരു ആഹംങ്കാരമില്ല... ഡയാന സൂപ്പർ.

dhinugs
Автор

Star magic ഒരിക്കലും നിർത്തരുത് 😢... എന്നെ പോലെ ഉള്ളവർക്ക് ഈ പരിപാടി ഒരു ആശ്വാസമാണ്. കുറച്ചു ദിവസം ഇല്ലാതായപ്പോൾ വല്ലാതെ miss ചെയ്തു 😊

hamzaklr
Автор

അനു കുറച്ചോവറാ. ബാക്കി എല്ലാ ആർട്ടിസ്റ്റും നന്നായിട്ടുണ്ട്. ഡയാന സൂപ്പർ 🥰

satheesh
Автор

അനു ഓവെറിന്റ ഓവർ ആണ്.... അത് അറിഞ്ഞിട്ടും അതിനെ കൊണ്ട് പിന്നെയും പിന്നെയും വെറുപ്പിര്.... മറ്റുള്ളവർ അച്ഛനെ ട്രോള്ന്നോണ്ട് ഇപ്പോ ഓള് സ്വയം ഉണ്ടാക്കി കൊണ്ട് പാടുന്നു ആരോ പറഞ്ഞു തന്നതാ എന്നും പറഞ്ഞു ഇങ്ങനെ വെറുപ്പിക്കുന്ന സാധനം അതിന് കൂട്ട് നിൽക്കുന്ന ബാക്കി യുള്ളവർ ഓള വിചാരം ഞാൻ കുട്ടി കുട്ടിത്തം എല്ലാർക്കും ഇഷ്ടം ആണ് എന്ന് അത് ഓള് ഓവർ ആകല് 😡😡

udaifubby
Автор

തങ്കു ഇല്ലാത്തതു കൊണ്ടു ഉപ്പില്ലാത്ത കഞ്ഞി പോലെ!

RemesanPillai-cezj
Автор

ടീം ചേട്ടൻ ഇത്ര simple man ആണല്ലേ വയനാട് വെച്ചു ഞാൻ കണ്ടു ...ഇത്രക്കും gorgeous ആയ ഒട്ടും ജാടയില്ലാത്ത മനുഷ്യൻ ആർന്നല്ലേ...🤩🤩🤩

leenamary
Автор

എന്താ ഇതുവരെ ഇല്ലാതിരുന്നത്. ഈ എപ്പിസോഡ് വെയിറ്റ് ചെയ്തവർ ഉണ്ടോ

bzzgcpf
Автор

Shasu വരണം...(Old episodes and game counter...nd. നവീൻ തൻവി jishan സ്റ്റെഫി നെൽസൺ നോബി nd many ഓൾഡ് team ഒന്ന് വരട്ടെ

Sasura
Автор

ഇത്ര ദിവസം വല്ലാത്ത ടെൻഷൻ ആയിരുന്നു, നമ്മൾ അറിയാതെ നിർത്തി പോയോ എന്നോർത്ത്..😢

saudaminimini
Автор

അനുവിനെ ദയവുചെയ്ത് ഇതിൽ നിന്നും പറഞ്ഞു വിടണം ഇച്ചിരി അഹങ്കാരം കൂടി വരുന്നുണ്ട്

satheeshkochin
Автор

അയ്യോ വന്നു ഒത്തിരി നോക്കി ഞാൻ കുവൈറ്റ്‌ യിൽ യാണ് കാണാതെ വന്നപ്പോൾ തീർന്നു ഇപ്പോൾ happy ♥️♥️♥️♥️♥️anu സൂപ്പർ ❤️❤️❤️❤️♥️♥️♥️

kjsxgmb
Автор

എന്തുവാ അനുവേ ഒരു മയത്തിൽ ഒക്കെ cuteness കാണിക്ക്

mosesmathew
Автор

തങ്കു എവിടെ തങ്കുവിനെ മിസ് ചെയ്യുന്നു ❤️❤️❤️❤️

ramlathc
Автор

ടീമേ ഒരു ഷോ ഒരിക്കലും നിർത്തരുത് എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ... ആ ഷോ സ്റ്റാർ മാജിക്‌ ആണ് ടീമിനെ 4 വർഷത്തെ പരിചയം കൊണ്ട് കാണാതിരിക്കാൻ വയ്യ 😍😍😍❤❤❤

shafikumarakam
Автор

*anu+thangu=best combo ever💯🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

bqhmiuc
Автор

❤❤❤❤❤❤ പ്രിയസുധി: എന്തുട്ട് പരിപാടിയാണിത്, ബ്രേക്ക് ഇടല്, നമ്മള് സന്തോഷിക്കാനുള്ള കാര്യം ഇല്ലാതാവുമ്പോ പ്രാന്താവുന്നുണ്ട്ട്ടാ, ഗസ്റ്റുകൾ രണ്ടാളും❤❤❤❤❤❤ സൂപ്പർ, ഗെയിം നന്നായി, ദയാന പക്കാ പ്ലെയർ ലെവൽ❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥, അനുവിൻ്റെ പാട്ടും . മിമിക്രിയും നന്നായി😂😂😂. ൻ്റ പൊന്നോ ജാഫർ ഭായി❤🔥🔥🔥🔥🔥🔥 ചുമ്മാ തീ. എന്തുട്ടാ എനർജി, മാജിക്ക് ലേഡി സൂപ്പർ❤❤❤❤❤❤❤.

jijumadhavan