Star Magic | Flowers | Ep# 713 (Part B)

preview_player
Показать описание
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.

'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.

#StarMagic
Рекомендации по теме
Комментарии
Автор

ഒറിജിനൽ പാട്ട് തന്നെ പ്ലേ ചെയ്യുന്നതിൽ ഒരുപാട് സന്തോഷമുണ്ട്

premnathhpd
Автор

പഴയത്പോലെ ഇത്പോലെ ഇടക്കൊക്കെ അനുവിന്റെയും ഡയാനയുടെയൊക്കെയായ ഓരോ ഡാൻസ് വേണം😊❤

ciniactioncomic
Автор

Shashankan തിരിച്ചു വന്നോ ഡാൻസ് എല്ലാം poli🔥❤

sreejiths
Автор

Idrajith vanna episode ishtappettavar like adikk❤❤

ummuhasnathummu
Автор

ഒരു പാട് നാളുകൾക്ക് ശേഷം വീണ്ടും ശശാങ്കനെ കണ്ടതിൽ ഒരു പാട് സന്തോഷം സ്റ്റാർ മാജിക് വീണ്ടും പഴയ ആ നല്ല കാലത്തിനലേക്ക്❤❤❤❤

shihabputhanpurayil
Автор

Sasankan chettane kandathil orupaad santhosham ❤ fans like👇

funtuber
Автор

എടാ മോനേ...! 🥰👍🏼 ശശാങ്കൻ അല്ലേ അത് 😁👍🏼, വെൽക്കം ബാക്ക് 👍🏼👍🏼

ApeXPredator
Автор

അനു സുമ ഡാൻസ് കലക്കി ഗൈം അനു ഇങ്ങ് എടുത്തു ചിരിച്ച് ചത്തു

pravasidevadas
Автор

ചിങ്ങമാസം കളിച്ചപ്പോൾ മുമ്പ് തങ്കുവും അനുവും കളിച്ചത് ഓർമ്മ വന്നു…❤❤❤❤❤❤❤❤❤❤❤❤❤❤

Yonbok
Автор

ശശുഡാൻസ് ഒത്തിരി ഇഷ്ടം ഡയാന 👌👌👍എന്ത് സുന്ദരി ആണ് 😍❤️. അനു ❤️👌👌👌ഡാൻസ് ഉം കാണാനും സുന്ദരി 😍

ShinyCharlesShiny
Автор

ആ തങ്കുവിന്റെ ചെറിയ ശരീരത്തിൽ ഉണ്ടാകുന്ന ഭാവഭേദങ്ങൾ എത്ര കണ്ടാലും മതിയാവില്ല, എനിക്ക് തങ്കുവിനെ ഒരുപാടു ഇഷ്ട്ടമാണ്, . അഖിലിനെയും ❤❤❤

roselinpjoshua
Автор

ഇന്ദ്രജിത്തേട്ടനു ഒരു ജാഡയുമില്ലാത്ത down to earth person ആണ്… വളരെ നല്ല കഴിവുള്ള actor ആണ്… sociable… ഇനിയും നല്ല നല്ല അവസരങ്ങൾ ഇനിയും കിട്ടട്ടെ….

kesiamerinrajan
Автор

Star magic ❤ ഒരുപാടിഷ്ടം. Anu + suma dance കലക്കി. ഇന്ദ്രജിത്ത് super

banunasi
Автор

എപ്പിസോഡ് നോക്കി ഇരിക്കാർന്നു....ഇന്ദ്രജിത് ചേട്ടൻ വന്നത് നല്ല സൂപ്പർ എപ്പിസോഡ്.... Star magic നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. എന്നെപോലെ ആഗ്രഹം ഉള്ളവർ ഉണ്ടോ??

aryasteevo
Автор

അണിയറയിൽ മാത്രമാണോ ശശാങ്കൻ 🥰 എന്താണ് എപ്പിസോഡിൽ കൊണ്ടുവരാത്തത് കഷ്ട്ടം ആണ്. ആ കുട്ടി പാവം ആണ് 🙏🙏🙏🥰🥰

sobhanat
Автор

Anu and suma combo is adipoli. Both danced well.

shijianil
Автор

ഉർവശി ചേച്ചിക്കും ഇന്ദ്രജിത്തിനും തങ്കു ഇല്ലാത്തത് വമ്പൻ നഷ്ട്ടം ആണ് skit കണ്ട് ചിരിച്ചു മരിക്കായിരുന്നു 😁😌

nishanthviru
Автор

ശശുനെ ഇടക്ക് ഇടക്ക് കണു ന്നുണ്ടല്ലോ ഫുൽ എപ്പിസോഡ് വരുമ്പോ കാണുന്നുമില്ല😢
മിന്നൽ ശശു ആയോ ശശു😊

richus
Автор

അനു ഡയാന ഡാൻസ് സൂപർ ഇനിയും ഉണ്ടാവണം👌💃💃❤️
ശശാങ്കൻ 👍

malluentertintment
Автор

Lakshmi paranja pole devi cute ayittundu...Look like Durga krishna....Expression queen devi❤❤❤ nalla avasarangal varate ....All d best

Amjith-_-