Star Magic | Flowers | Ep# 703

preview_player
Показать описание
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.

'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.

#StarMagic
Рекомендации по теме
Комментарии
Автор

സൂപ്പർ എപ്പിസോഡ്. ഗെയിം ഒത്തിരി ഒത്തിരി ചിരിച്ചു. ഷിയാസ് വന്നതിൽ സന്തോഷം അടിമാലിയെ മിസ്സ്‌ ചെയ്യുന്നു. തങ്കു എവിടെ

anithapremananitha
Автор

എനിക്ക് ഒരുപാടു ഇഷ്ടമാണ് ചിലങ്ക യെ.. ഇത്രയും ഗെയിം ജയിച്ചല്ലോ അത് മതി.. പിന്നെ വയ്യാതെയും വന്നു.... ഈ spiritil.. മുന്നോട്ടു പോവുക... God bless you dear👍🏻❤

anoopkrishnan
Автор

25 : 12 അമ്മ വീട്ടിലില്ലാത്തപ്പോൾ രണ്ടാനച്ഛന്റെ ക്രൂരത...🤣🤣🤣🤣
ഉല്ലാസ് പന്തളം😂🔥🔥

nilinsamuel
Автор

കഴിഞ്ഞ എപ്പിസോഡ് ലെ വാട്ടർ ഗെയിം അടിപൊളി ആയിരുന്നു 😂👌
വാട്ടർ ഗെയിമും സോപ്പും പത ഗൈമും പിന്നെ അനുമോളും ഉണ്ടൻകിൽ പൊളിയാണ്😂👍

ciniactioncomic
Автор

Sreevidhayum കൂടി ഉണ്ടെങ്കിൽ പൊളിച്ചേനെ. ഉല്ലാസ് നോബി ഇവർ സ്റ്റാർ മാജിക്കിൽ എപ്പോഴും ഉണ്ടാവണം. ഒപ്പം ടീമും

JaseelKhan
Автор

ഉല്ലാസേട്ട വർഷങ്ങളായി നിങ്ങളുടെ പ്രോഗ്രാമുകൾ കാണുന്നു. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കലാകാരൻ ആണ് നിങ്ങൾ. ഇന്നത്തെ നിങ്ങളുടെ പെർഫോമൻസ് ഒന്നും പറയാനില്ല.😂😂😂

mohamedafzal
Автор

ചിലങ്ക പറഞ്ഞത്‌ കരക്റ്റല്ലെ, ഇത്രയും നല്ല ഷോയ്ക്ക്‌ ഗേമിൽ ഗേൾസിന്ന് എതിരിൽ തുല്യ ഗേൾസ്‌ തന്നെ വന്നാലല്ലെ അതിൽ രസമുള്ളൂ, അത്‌ മനസ്സിലാക്കാൻ വലിയ ഫുദ്ദി വേണ്ടല്ലൊ.😙😙

ismailmuhammad
Автор

പ്രിയ ക്യാപ്റ്റൻ ഞാൻ തങ്കച്ചൻ ചേട്ടൻറെ വലിയൊരു ഫാനാണ് നേരിട്ട് കാണാൻ എന്ത് ചെയ്യണം

Baiju-rpnn
Автор

ആടിന് വെള്ളം കൊടുക്കാൻ കാണിച്ച മനസ്സുണ്ടല്ലോ ഉല്ലാസ് ഗ്രേറ്റ് 👍👍👍

aluvarajesh
Автор

ഇതുപോലത്തെ ഗെയിമിൽ നവീൻ ചേട്ടനും ജിഷിൻ ചേട്ടനും ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

sreejeshsree.g
Автор

പാവം തങ്കൂനേ മാത്രം ഈച്ച. എലി എന്തുവാടൈ ഇടക്ക് നിങ്ങളും കണ്ണാടിയിൽ നോക്കണേ

shihabudeen
Автор

സുപ്പർ തങ്കു എവിടെ വിളിക്കു തങ്കുവിനെ കൊണ്ട് അനുവിനെ കെട്ടിക്കു സ് റ്റാർ മാജിക്ക്❤️🌹

majeedvk
Автор

ഷിയാസ് വന്നപ്പോൾ അന്നചാക്കോയും വേണമായിരുന്നു

royag
Автор

Gamukal എല്ലാം ആർട്ട്‌ ടീമിന് സ്പെഷ്യൽ അഭിനന്ദനങ്ങൾ 👍

ahmedfawaz
Автор

ഉല്ലാസ് പന്തളം ഇടക്കിടെ അടികുന്ന കോമഡി ഉണ്ടല്ലൊ🥰👌👌👌

jaleelkc
Автор

തങ്കച്ചൻ ചേട്ടൻ എന്തു പറ്റി കുഴപ്പമൊന്നുമില്ലല്ലോ അല്ലെ എന്താണെന്ന് എങ്കിലും ഒന്ന് പറയാമായിരുന്നു

ShyamKumar-rru
Автор

തങ്കുനെ ധർമജൻ റോൾ കൊടുക്കാം ആയിരുന്നു ആടിലെ 😂😂😂😂😂

അനും മക്കളും 😂😂😂😂😂😂

leorazz
Автор

ടീമ് ഉയിർ. ടിനി ചേട്ടാ നിങ്ങളുടെ പാട്ടിനേക്കാൾ കൊള്ളാം അയാളുടെ പാട്ട്
ടീമേ ചിലങ്കയുമായി കോമ്പോ പിടിക്ക് 😁

AnnaMariya-xmjp
Автор

തക്കു ഇല്ലങ്കിൽ ആര് വന്നാലും കരൃമില കൃഷ്ണൻ ഇല്ലത്ത അബാടി പോലെണ് തക്കു ഇല്ലങ്കിൽ സ്റ്റാർ മാജിക് തക്കുന പകരം വെക്കാൻ സ്റ്റാർ മാജികിൽ ആരും ഇല്ല മാരരെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും തക്കു l❤u anu❤❤❤❤❤❤❤

sujithputhanpurayil
Автор

തങ്കച്ചൻ ഉണ്ടായിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ

sunilkumar-pqkz