Star Magic Powered By Dhyan Sreenivasan | Onam Edition 2024 | Part C

preview_player
Показать описание
#StarMagicPoweredByDhyanSreenivasan #DhyanSreenivasan

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ദ്യാനിന്റെ ഇന്റർവ്യൂ കണ്ടിരിക്കാൻ തന്നെ ഒരു വല്ലാത്ത രസം ആണ് . പുള്ളിയുടെ ഏതൊരു ഇന്റർവ്യൂ ആണെങ്കിൽ പോലും ചിരിക്കാനുള്ള വക മൂപര് ഉണ്ടാക്കി തരും . Huge fan of him ❤️

muhammedshibil
Автор

❤❤❤❤❤ പ്രിയസുധി : ഈ ഓണത്തിന് സുധിയുടെ കുടുംബം സ്വന്തമായ വീട്ടിൽ❤❤❤❤ ഹൃദയം നിറഞ്ഞ നന്ദി ആ സ്വപ്ന ഭവനത്തിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും, വാവ, ഉല്ലു.❤❤❤❤❤😂😂😂, മാജിക്ക് ലേഡി❤❤❤❤❤❤❤❤, 1000ത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ❤❤❤❤ സുധിക്കുട്ടൻ കാല് ആദ്യമായി സ്പർശിച്ച ഫ്ലോർ❤❤❤❤❤, ധ്യാൻ😂❤❤, ദയാന❤❤❤❤❤, പടക്കുതിര ഐശു❤❤

jijumadhavan
Автор

സുധിചേട്ടനെ അനുകരിക്കുന്ന ബൈസലിനെ സ്റ്റാർ മാജിക്കിൽ കൊണ്ടുവരുമോ ഒരു റിക്വസ്റ്റ് ആണ് അനൂപേട്ടാ പ്ലീസ് പ്രവാസി ♥️♥️♥️♥️

saheermlpm
Автор

ധ്യാൻ ചേട്ടനെ ഇഷ്ടമുള്ളവർ നീലം മുക്തി കോ ധ്യാൻ ചേട്ടൻ ❤❤❤😍😍😍

AbhiramiNr
Автор

ധ്യാൻ ചേട്ടനെ ഇഷ്ടമുള്ളവർ നീലം മുക്കികോ
ധ്യാൻ ❤❤❤😘😘😍😍🔥

kashifminhaj
Автор

പ്രവാസികളുടെ ഒരു നേരത്തെ വിശപ്പും ടെൻഷനും എല്ലാം മാറ്റുന്നത് സ്റ്റാർ മാജിക്‌ ആണ് അതിനു സ്റ്റാർ മാഗിക്കിലെ എല്ലാവരോടും അനൂപേട്ടനോടും ലക്ഷ്മിയോടും ഒരുപാടു ഒരുപാടു നന്ദി 🙏സ്റ്റാർ മാജിക്‌ 💪🔥❤️

praveenm
Автор

ഈ ഏഴ് വർഷം എത്രത്തോളം എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ അതെല്ലാം ഞാൻ കണ്ടിട്ടുണ്ട് ഒറ്റ ഒന്നുപോലും മിസ്സ് ആക്കാതെ ഞാൻ കണ്ടിട്ടുണ്ട്. ഇനി ഇത് എത്ര വർഷം കടന്നുപോയാലും സുധി ചേട്ടന്റെ മിസ്സിംഗ് ഒരിക്കലും നികത്താൻ ആവാത്തത് ആണ്.

ShahilShazil
Автор

വെറുപ്പിക്കാത്ത തഗ്ഗ് മാസ്റ്റർ ദ്യാൻ 😊😊😊

RazakRazak-oejv
Автор

സത്യം കണ്ണ് നിറഞ്ഞു 2018ൽ യാദൃശ്സ്ഛികമായി കണ്ടു തുടങ്ങിയതാണ് പ്രേവസിയായ എനിക്ക് star മാജിക്‌ ഒഴിച്ച് കൂടാത്ത അനുഭവം തന്നാണ് ഇപ്പോഴും മറക്കാതെ കാണുന്നു പറയാൻ ഒരുപാടുണ്ട് ചിന്നു സൂപ്പർ ❤️❤️❤️❤️

Sathya-yf
Автор

ഞങ്ങളും ഞെട്ടി പോയി ആയിരം എപ്പിസോഡ് എന്ന് പറഞ്ഞപ്പോൾ👍👍👍💪💪💪👏👏👏❤️❤️❤️❤️ ഒരിക്കലും നിർത്താതിരിക്കട്ടെ ഞാൻ സ്ഥിരം കാണുന്നു.... ഞങ്ങളുടെ ലക്ഷ്മി മോളെ ഒരിക്കലും പറഞ്ഞ് വിടരുത്.... ആരെയും വിടരുത്😍😍😍😍

su
Автор

Sudhi Chettane Miss Cheyyunnu Miss u Sudhi Chetta

priyankap
Автор

സ്റ്റാർ മാജിക്കിന്റെ തേരോട്ടം ടെലിവിഷൻ ചരിത്രത്തിൽ എന്നും ഒന്നാം സ്ഥാത്തായിരിക്കും Thankyou All STAR MAGIC Team ❤❤❤

SAMSHi
Автор

1000 അതിൽ സുധി അണ്ണന്റെ ഫസ്റ്റ് സ്റ്റെപ് ❤😢മറക്കില്ല നിങ്ങൾ കട്ടക്ക് നിക്കണേ ❤സുധിയാണ്ണനെ ഇഷ്ട്ടം സ്റ്റാർ മാജിക്‌ ആണ് അണ്ണൻ ❤❤❤പിന്നെ അനൂപ് ചേട്ടൻ ❤

johnsonpappachan
Автор

നല്ല പ്രോഗ്രാം ആയിരുന്നു 👌👌എല്ലാ starmagic members നും എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ 🎉🎉🎉🎉🎉

ajithaaji
Автор

Star magic നിർത്താൻ പ്ലാൻ ചെയ്തെന്നോ....mr. show director angane oru chinda ഒരിക്കലും ഉണ്ടാവല്ലേ.... ഞങ്ങൾ പ്രേക്ഷകർക്ക് എന്ത് ഇഷ്ടമാണെന്നോ....ഈ പരിപാടിയ്ക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ...❤❤

ciraykkalsreehari
Автор

ധ്യാൻ ശ്രീനിവാസൻ ഒരു രക്ഷയുമില്ല എല്ലാം കൊണ്ടും Superaണ് മക്കളെ ഒരു വിഷമം മാത്രമേയുള്ളൂ സുധിളല്ലല്ലോ എന്ന് സുധിയുടെ സാന്നിധ്യം ഫ്ലോറിൽ ഉണ്ടായിരിക്കാം. Super chinnu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ushaprasheed
Автор

കട്ടക്ക് അനൂപ് ഏട്ടൻ ആണ് നിങ്ങളുടെ വിജയം ❤ദേഷ്യം വരും അത് കപ്പൽ മുങ്ങാതെ കൊണ്ടുപോകുന്ന കപ്പീതാണ് 😂❤അത് ഇഷ്ടം കൊണ്ടാണ് ❤

johnsonpappachan
Автор

സ്റ്റാർ മാജിക്കിൽ മിസ്സ്‌ ചെയ്യുന്ന രണ്ട് കാര്യങ്ങൾ ഒള്ളു ഒന്ന് അനുഗ്രഹിത കലാകാരൻ ശ്രീ സുധി ചേട്ടൻ... പിന്നെ ചാട്ടവാർ അടി

FIGHTERKING-lp
Автор

പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് പേരാണ് ഡയാനയും ഐശുവും അവരുണ്ടെങ്കിൽ എപ്പിസോഡ് നല്ലൊരു വൈബാണ്

Ibnusubeez
Автор

ആരെല്ലാം വന്നു പോയാലും നമ്മുടെ സുധി എന്നകലാകാരനെ മറക്കാൻ പറ്റില്ല ❤❤❤

sudhasudh