Uppum Mulakum 2│Flowers│EP# 94

preview_player
Показать описание
#UppumMulakum #flowerstv

Join us on
Рекомендации по теме
Комментарии
Автор

94 എപ്പിസോഡ് ആയിട്ടും ബാലുവിന്റെ വീട്ടിൽ നിന്നും നിലുവിന്റെ വിട്ടിൽ നിന്നും ആരും വരാത്തതിനെ തുടർന്ന് സങ്കടം അറിക്കുന്നു

hcnqwtk
Автор

7വർഷം, 2 സീസൺ, 1400+ എപ്പിസോഡ്,

ഇപ്പോഴും മലയാളത്തിലെ ഏറ്റവും ഫാൻ ബേസ് ഉള്ള സിറ്റ്ക്കം ☺️☺️

footballloverlover
Автор

ബാലുവിന്റെയും നീലുവിന്റെയും കുടുംബത്തെ miss ചെയ്യുന്നവർ ഉണ്ടോ.സീസൺ 2ൽ അവർ വരണം എന്നുയുള്ളവർ ആരെയൊക്കെ.

NATTUPPURAMBLOG
Автор

100th episode ൽ എങ്കിലും ബാലുവിന്റെ കുടുംബവും നീലുവിന്റെ കുടുംബവും ഒരുമിച്ചുള്ള പരിവാടി ആണെങ്കിൽ ആ എപ്പിസോഡ് പൊളിക്കും. തുടർന്നും അത് പോലെയായാൽ എപ്പോഴും NO1 ആവും. അങ്ങനെയാവാൻ ആഗ്രഹമുള്ളവർ 👍🏻

afzalmt
Автор

ബാലുവും ലച്ചുവും തകർത്തു ഉപ്പും മുളകും എന്നും ബമ്പർ ഹിറ്റ്‌ 🔥🔥🔥

darkagentM
Автор

100 ആം episode ഒരു family meetup ആകണമെന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ?

allianzfcartsandsportsclub
Автор

ലച്ചു. ബാലുചേട്ടൻനു ഇന്നു തകർത്തു അഭിനയിച്ചു

jishanma
Автор

Nobody comes from balu neelu house in season 2 😭 lechu balu combination is super love every character acting super❤️❤️❤️❤️❤️❤️❤️🌟🌟✨✨✨✨

AswathyMohan
Автор

Lechu & balu combo super❤️❤️💕💕😘😘😘😍😍

spicyqahwa
Автор

പണ്ടത്തെ episode പോലെ എല്ലാവരുടെയും കൂടെ ഒരു ഫാമിലി ട്രിപ്പ് വേണം എന്ന് ഉള്ളവർ ഒണ്ടോ 😌❤️❤️

Rangannan
Автор

ഒറ്റ മലയാളം സീരിയൽ പോലും കാണാത്ത ഞാൻ ഇതിനു addicted ആയി. A great stress-buster!

saralamenon
Автор

ഉറങ്ങുന്നതിനു മുമ്പ് മനസ് ഹാപ്പി ആകാൻ ഉള്ള ഒരേ ഒരു പ്രോഗ്രാം 🥰🥰🥰

sajithaas
Автор

ബാലുവിന്റെ അചനും അമ്മയും സിനിമ industry ല്‍ busy ആയതിനാല് അവരെ എനി ഉപ്പും മുളകില് ഇണ്ടാവുവൊ എന്ന് നമ്മള് സംശയിക്കെണ്ടി ഇരിക്കുന്നു 😀

faroukfaru
Автор

94എപ്പിസോഡ് മുടങ്ങാതെ കാണുന്നവർ ഉണ്ടോ 🤩

hijabiqueen
Автор

പാറുക്കുട്ടി ഓടിയപ്പോ വീഴാൻ പോയത് കണ്ട് ചിരിച്ചു ഒരു വിധം ആയി.. റിപ്പീറ്റ് അടിച്ചു കണ്ട് 😹😹😂

cameo_ads
Автор

സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 🧨❤️‍🔥🧨🧨🧨🧨🧨🧨

fayasfrq
Автор

നെയ്യാന്റികര യിലുള്ള വരെയും പടവലറ്റുള്ളവരെയും കാണാൻ കൊതിയാവുന്നുണ്ട് ഉപ്പും മുളകും സീസൺ 2 ആയിട്ട് അവരെ കാണാത്തതിന്റെ സങ്കടം മാത്രമേ ഒള്ളൂ

jaleelbay
Автор

Lechu&balu combooo🥰Super
Keshu's last expression😄

alfiiazeez
Автор

ബാലു ഓരോ കട എത്തുമ്പോളും എനിക്ക് വിശക്കുന്നു വല്ലതും വാങ്ങിത്തരാൻ പറയും അപ്പോൾ ലെച്ചു പറയും അടുത്ത കടയാകട്ടെ അടുത്തകടയാകട്ടെ🤣🤣🤣ഇന്ന് എല്ലാ പേരും സൂപ്പർ 👍👍👍

Anugrahviber
Автор

ബാലു, ലെച്ചു
പാറു, കേശു ഇന്നത്തെ ഇവരുടെ combo 👍👍👍❤️❤️❤️❤️❤️❤️❤️

roopeshp