Uppum Mulakum 2│Flowers│EP# 245

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

ഹൈമാവധിയെയും രാംകുമാറിനെയും ഈ സീരിയലിന്ന് പുറത്താക്കണം എന്നുള്ളവരുണ്ടോ 😲

Rohini
Автор

പഴയ എപ്പിസോഡ് പോലുള്ള സന്തോഷത്തോടെ അവസാനിക്കുന്ന എല്ലാവരും നിറഞ്ഞ ആ പഴയ ഉപ്പും മുളകും Miss ചെയ്യുന്നവരുണ്ടോ....💯😢

ranarafaraza
Автор

ഇത്രയും പ്രശ്നം ഉള്ളപ്പോ മക്കളെ ഒറ്റയ്ക്ക് ഇട്ടു പോയ ബാലുവും നീലുവും ആണ് മാസ്സ് 😇

divyap
Автор

കുട്ടികൾ എല്ലാം കൂടി ഹൈമ ക്കിട്ട് നല്ല ഒരു പണി കൊടുക്കണം എന്നാഗ്രഹം ഉള്ളവരുണ്ടോ 😂

mohammedaneesaneeskondeth
Автор

ലെച്ചുന്റെ ഇപ്പോഴുതേ ആക്ടിങ് സൂപ്പർ ആണ്.ഇനി നീലു അമ്മയുൻ ബാലു അച്ഛനും കൂടി വരേണം

kl....
Автор

Lechu protecting her siblings like a guardian angel 🔥🔥🔥

raju
Автор

പഴയ ആ കളിയും ചിരിയും പിണക്കവും... എല്ലാം ഉള്ള ആ ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ.. 🥺😻❣️💯q

Rangannan
Автор

പണ്ടത്ത കുടുംബവും അതിന് മേലെ ഒന്നുമില്ല പഴയ ഉപ്പും മുളകും Miss ചെയ്യുന്നവരുണ്ടോ.... 😥💯

ranarafaraza
Автор

സിദ്ധു തീർച്ചയായും വരണം എന്നുള്ളവർ ഉണ്ടോ...!!

faadiyy
Автор

കത്തിയെടുക്കുന്നു. തോക്കെടുക്കുന്നു.. വെടിവെക്കുന്നു.... മയക്കിയിടുന്നു... അങ്ങോട്ട് പോയി വഴക്ക്.. ഇങ്ങോട്ടു വന്ന് വഴക്ക്‌...
എന്നും ഇതൊക്കെ തന്നെ..
'മടുത്തു😭
പഴയ ഉപ്പും മുളകും മതിയാർന്നു👍

loveyourself
Автор

പഴയ പോലെ ഒരു അവസാനം വേണം ഓരോ എപ്പിസോഡിനും❤
അതായിരുന്നു വിജയവും

santhoshkumarml
Автор

ഉപ്പും മുളകിന്റെ പഴയ കോമഡികൾ miss ചെയ്യുന്നവർ ആരൊക്കെ... ❤️❤️🥺

jaleelbay
Автор

അവസാനം കാണിച്ച കൈ ലച്ചുവിന്റെ ആണ്.. എന്നുള്ളവർ ലൈക്‌ ചെയ്യൂ 👍

kabeerareekkad
Автор

ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റിയ ഒരേ ഒരു സീരിയൽ. ഇതിൽ അഭിനയിക്കുന്ന എല്ലാവരും ഒന്നിനൊന്നു മെച്ചം. പ്രധാനമായും കുട്ടികൾ 👌👌👌👌👍🏻🥰🥰

Devapriya
Автор

Ramkumar നല്ല മനുഷ്യൻ ആണെന്നും, അദ്ദേഹം ഒരു കല്യാണം കഴിച്ചു പെട്ട് പോയതാണെന്നും അഭിപ്രായം ഉള്ളവരുണ്ടോ 😅❤️💫

priyanaveen
Автор

നമ്മുടെ ബാലുച്ചേട്ടൻ വരണം എന്നാലേ പൊളിക്കു. മിസ്സ്‌ you ബാലുച്ചേട്ടാ🙂🙂🙂

yousafali
Автор

Lachu is protecting them all❤ she is such a gem

shahanashajahan
Автор

Lachu is really amazing... Love uu lachu..

annalijo
Автор

ഒരാൾ ഒരിക്കൽ ഇട്ട കമന്റ്‌🤢 പിന്നെയും പിന്നെയും ഇടുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടോ 😢😢😢😢

anhaafran
Автор

*what an acting & performance by lechu especially in the climax💯😻*

*lechu fans ondo🔥*

bqhmiuc