Star Magic | Flowers | Ep# 700

preview_player
Показать описание
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.

'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.

#StarMagic
Рекомендации по теме
Комментарии
Автор

ഷാഫി കൊല്ലത്തിനെ കൊണ്ട് വരണം, ഇവരുടെ ചളി കോമഡിക്കിടയിൽ അത്യാവശ്യം നല്ലൊരു പാട്ടെങ്കിലും ആസ്വദിക്കാമായിരുന്നു,

Shuhailmadappuram
Автор

തങ്കുവിന്റെ കോമ്പോ ആയിട്ട് വേറെ ആരൊക്കെ വന്നാലും.. അനുകുട്ടി തങ്കു കോമ്പോയുടെ അത്രേം വരില്ല.. അതാണ് ആളുകൾക്ക് അവരെ ഇത്രയ്ക്കിഷ്ടം..അതുകൊണ്ട് തങ്കുവിന്റെ കോമ്പോ അനുവാണ് നല്ലത്.. അതാണ് ഞങ്ങൾക്കിഷ്ടം.. 🌹❤🌹 തങ്കു & അനു ❤U

radhamanithankamma
Автор

സ്റ്റാർ മാജിക്കിൽ വന്നതിൽ പിന്നെ ടീം എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഒരു സാധു മനുഷ്യൻ. ഇപ്പോ ഒത്തിരി ഇഷ്ടമാണ്. ടീം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.❤️

akshaydev
Автор

എനിക്കിഷ്ടം അനു തങ്കു കോമ്പോ❤❤ തന്നെയാണ് കാണാൻ നല്ല ബാക്കിയെല്ലാം ചളി ആയാലും...

liznamthahara
Автор

ലക്ഷ്മിയെ ഇന്നു കാണാൻ അമ്മ അമ്മായിയമ്മ സിനിമയിലെ സുകുമാരിയമ്മയെപ്പോലെ😂😂

manjushaanilkumar
Автор

അനുക്കുട്ടി❤️തങ്കച്ചേട്ടൻ The unlimited fun

AkkuAkhilesh
Автор

Super Anu Thanku combo തന്നെയാണ് Super എനിക്ക് അതാണ് ഇഷ്ടം ❤️❤️❤️🔥

_j_i_s_h_n_u_
Автор

ഇതിന് വേണ്ടിയാൺ കാത്തിരിന്നത് സ്റ്റാർ മാജിക്കിന്റെ സ്വന്തം അനു തങ്കച്ചൻ കോമ്പോ ഒരു പാട് നന്ദി അനൂപ് സാർ പ്രേക്ഷരായ ഞങ്ങളുടെ ഇഷ്ടങ്ങൾക്ക് വാല്യൂ തെന്നതിന്

pravasidevadas
Автор

ടീം ഇഷ്ട്ടം ❤️ഇതുപോലെത്തെ ഒരു കലാകാരനെ ഞങ്ങൾക്കു തന്ന ടീമിന്റെ അമ്മയെ ഒരു ദിവസം കൂടി സ്റ്റാർ മാജിക് വേദിയിൽ കൊണ്ടുവരണം..., എന്നുള്ളവർ
ഒരു ലൈക്ക് തരാമോ...?
LOVE YOU

SAmeerali-jokm
Автор

തങ്കുനു Point കൊടുക്കാൻ ലക്ഷ്മിക്ക് എന്തൊരു ഉത്സാഹം ആണ്. അനു Super

padmavijayan
Автор

അനുകുട്ടിക്ക് തങ്കുവിനോടുള്ള സ്നേഹം അടിപൊളി, , , സ്നേഹം നിറഞ്ഞ ആ ഉമ്മ, , ആ ഉമ്മക്ക്, , എത്ര വില കൊടുത്താലും മതിയാവില്ല, , ❤U തങ്കു & അനുകുട്ടി, ,

binuvayalathala
Автор

ഈ എപ്പിസോഡ് സൂപ്പർ
അടിമാലിയുടെ കുറവ് വലിയ എത്രയും പെട്ടന്ന് അടിമാലിയെ തിരികെ

jayakrishnanjks
Автор

Anumol Anukutty Thankachan vidura powersh

lucamrc
Автор

അനുകുട്ടി 🌹തങ്കു നിങ്ങൾ പൊളിയാണ് അനു ഉയിര്

shafeekshafee
Автор

തങ്കു ചേട്ടൻ അനുകുട്ടി കോമ്പോയാണ് better ❤❤❤❤❤ very nice എന്നും ഈ കോമ്പോ വേണം

shibuvlogzz
Автор

അനു തങ്കു combo പോലെ വേറെ ആര് വന്നാലും ശെരിയാവില്ല ഈ combo ഇങ്ങനെ തന്നെ പോട്ടെ അതാ ഞങ്ങൾക്കും ഇഷ്ടം ബിനു ചേട്ടനെ ഉടൻ തന്നെ കൊണ്ട് വരണേ ഒത്തിരി miss ചെയുന്നുണ്ട് അജുബ്ഷ പാട്ട് അടിപൊളി

AnithaAnitha-wjbz
Автор

ഷാഫിക്കയെ കൊണ്ട് വരണം നല്ല പാട്ടുകൾ ഇപ്പോൾ കേൾക്കാറില്ല .

rishadshad-xi
Автор

Please include thanku anumol duit performance

empuran
Автор

ഉല്ലാസേട്ടൻ LPG ഗ്യാസ് കുറ്റി 😄😄😄😄😄😄 ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി

binuvayalathala
Автор

Ajimsha പാട്ട് കൊള്ളാം മറ്റവന്മാർ സമ്മതിക്കില്ല അടിമാലി പോയപ്പോ അടുത്തവന്മാർ തുടങ്ങി

സ്രാങ്ക്