Star Magic | Flowers | Ep# 683

preview_player
Показать описание
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.

'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.

#StarMagic
Рекомендации по теме
Комментарии
Автор

ഈ എപ്പിസോഡ് അതിമനോഹരം ചിരിച്ചു ചിരിച്ചു ശ്വാസംമുട്ടി പോയ് തങ്കുവാണ് താരം. തങ്കു സുസ്മിതയും മ്യൂസി ക്ക് അടിപോളി അനു, തങ്കു സുസ്മിത പോളിച്ചു

shilpibiju
Автор

മേനക മാം എന്താ power.... വലിയ നടി ആണ്. അതിന്റെ ലേശം ജാട ഇല്ല. പൊളിച്ചു.... ടീമേ ഇങ്ങനെ ആവണം.... എല്ലാരേം സന്തോഷിപ്പിക്കാൻ, ചിരിപ്പിക്കാൻ കഴിയണം 👏🏻👏🏻👏🏻👏🏻👏🏻

mythoughts
Автор

Anukutty thanku best combo of star magic

jxoqxzj
Автор

ഈൗ എപ്പിസോഡ് തങ്കു കൊണ്ടുപോയി ❤❤❤❤❤❤അടിപൊളി തങ്കു അനു

techytravelvlogs
Автор

മേനക ചേച്ചി വരുമ്പോ ഒര് പ്രത്യേകം പൊളി vibe ആണ് കേട്ടോ.. പ്രേക്ഷകമനസ്സിൽ ഇടം നേടിയത് ചേച്ചിയുടെ ജാടയില്ലാത്ത perfomance തന്നെയാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤

sowmyasowmya
Автор

പറയാതിരിക്കാൻ വയ്യ നമ്മുടെ സുസ്മിത അടിപൊളി 🤭നല്ല ക്യൂട്ട് 😍😍

ansia
Автор

സുസ്മിത സൂപ്പർ സുന്ദരി ക്കുട്ടി ❤️❤️❤️❤️❤️❤️ഇനി അവൾ തകർക്കും

RKV-ff
Автор

തങ്കു എന്നാൽ സകലകലാ വല്ലഭൻ, ഒരുപാട് ഇഷ്ട്ടം, തങ്കു ഇല്ലെങ്കിൽ ഇത് കാണാൻ ഒരു സുഖവുമില്ല, തങ്കു മുത്തേ 👌👌👌❤️

prasadps
Автор

ടീമിന്‌ ഇന്ന് മേനക ചേച്ചി നൽകിയ പോലെ പ്രോത്സാഹനം നൽകുന്ന ഗസ്റ്റ്‌ കൊണ്ടു വരണം 👍🏻👍🏻👍🏻

avani
Автор

തങ്കു ചേട്ടനും പുതിയ ജോടിയും സൂപ്പർ ആയിട്ടുണ്ട്‌.👏👏👏

sayansadio
Автор

Thankachan❤susmitha combo adipoly❤❤❤❤❤❤❤❤e

jithukrishna
Автор

സുമേഷ് ചേട്ടൻ നല്ലൊരു കലാകാരൻ ആണ് എന്നെപോലെ സുമേഷ് ചേട്ടനെ ഇഷ്ടമായോ നിങ്ങൾക്കും ❤️❤️❤️

kiranknair
Автор

തങ്കച്ചൻ വിതുര നല്ല ഒരു കലാകാരൻ ആ ഫ്ലോർ മുഴുവൻ ഓടി നടന്നു ഡാൻസ് ചെയ്യുകയും ചെയ്തു നല്ല ഒരു പെർഫോമർ സുമയും കൊള്ളാം അതു പോലെ പുതിയ കുട്ടി കൊള്ളാം

shibuchacko
Автор

കോമഡിക്ക് വേണ്ടിയാണെലും അനുവിനെ പറഞ്ഞപ്പോൾ വിഷമമായി പിന്നെ സുസ്മിതയും തങ്കച്ചനും കോമ്പോ തകർത്തു❤❤❤

rambo
Автор

അനുവിന് വിഷമം ആകുന്നുണ്ടന്ന് തങ്കച്ചൻ മനസ്സിലായപ്പോൾ തങ്കച്ചൻ ഒരു ഉമ്മ കൊടുക്കുന്ന പോലെ കാണിച്ച് അനുവിനെ ഹാപ്പിയാക്കി അതാണ് അവര് തമ്മിലുളള ബോണ്ടിങ് (പ്രണയം മണ്ണാകട്ടയും ഒന്നുമല്ല ഒരു ചേട്ടനും അനിയത്തി ബന്ധം )

pravasidevadas
Автор

തങ്കു, അനു, സുസ്മിത
ബെസ്റ്റ് കോംബോ 🥰🥰🥰
തങ്കു സുസ്മിത ഒരുമിച്ചുള്ള
സോങ് സൂപ്പർ 🥰🥰🥰

binoyke
Автор

സുസ്മിത തങ്കു സൂപ്പർ സൂപ്പർ സൂപ്പർ

anilej
Автор

നമ്മളെ പുതിയ കുട്ടി മുത്താണ് ട്ടോ അടിപൊളി കുട്ടി നല്ല കുട്ടി നല്ല കുട്ടി നല്ല കുട്ടി നല്ല😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 അതിന് പറഞ്ഞയക്കരുത് 😊😊😊 അവിടെ പോലുള്ള നല്ല കുട്ടികൾ വരട്ടെ

NajaNajamol-ty
Автор

Anumol anukutty & Thankacchan vidura most powerfull pair in Malayalam Tv shows

lucamrc
Автор

സുശ്മി കളി പഠിച്ചിട് കളികുപോലയാണ് perfomence ആയാലും game poliche സുഷ്മിത കുട്ടി super moluusaa❤❤❤

abeedkhanabeed