Thanka Kutta Video Song 4K | Kochi Rajavu | Dileep | Rambha | Kavya | Johny Antony

preview_player
Показать описание
Presenting you the Thanka Kutta video song from the Malayalam movie Kochi Rajavu directed by Johny Antony

Music - Vidyasagar
Singers - Sujatha Mohan, Anoop Sankar
Lyrics - Gireesh Puthenchery

Kochi Rajavu is a 2005 Indian Malayalam-language action comedy film directed by Johny Antony and written by the Udayakrishna-Siby K. Thomas duo. It stars Dileep in the lead role with Kavya Madhavan

Directed by: Johny Antony
Written by: Udayakrishna, Siby K. Thomas
Produced by: R. Mohan
Starring: Dileep, Kavya, Rambha, Harisree Ashokan, Murali
Cinematography: Saloo George
Edited by: Ranjan Abraham
Music by: Vidhyasagar

DIGITAL PARTNER : AVENIR TECHNOLOGY

|| ANTI-PIRACY WARNING ||

This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ഇതിൽ കാവ്യ~ദിലീപ് pair നെക്കാളും രംഭ~ദിലീപ് pair ആണ് എനിക്കിഷ്ടം 😌❣️ kilig chemistry 😍🔥

mariyashafna
Автор

നായിക കാവ്യ മാധവൻ ആണെങ്കിലും 100 ൽ 95% സിനിമ പ്രേമികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രംഭ ചേച്ചിയെ ആണ് എന്നാ കാര്യത്തിൽ ഒരു സംശയവുമില്ല ❤️❤️❤️.

Triple-SRD
Автор

ഇങ്ങേര് ഒരുകാലത് ഉണ്ടാക്കിയ ഓളത്തിൽ കേരളക്കര മൊത്തം മുങ്ങിയതാ മൂവി കഴിഞ്ഞിട്ടും പാട്ട് വെച്ച് തുള്ളിയ ഒരു കാലം ഉണ്ടായിരുന്നു ❤

ttofokx
Автор

ചമ്പക്കുളം തച്ചനിൽ വിനീതും രംഭയും ഉള്ള സീനിൽ ഓടിന്റെ മുകളിൽ കയറി ഇരുന്നു മഴ പൈപ്പ് വെച്ച് ഉണ്ടാക്കിയ അന്നത്തെ അസിസ്റ്റന്റ് ഡയറക്ടർ വർഷങ്ങൾ ശേഷം രംഭയുംടെ നായകാനായി
DILEEPETTAN

bismilbizmil
Автор

സംഗീത ലോകത്തെ കിരീടം വെച്ച ഒരേ ഒരു രാജാവ് "വിദ്യാജി..❤️

harisbeach
Автор

ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕

ichayan
Автор

ദിലീപ് പഴയ പടങ്ങൾ റിപീറ്റ് എത്ര കണ്ടാലും മടുക്കില്ല❤️

binuvarghese
Автор

എന്നാ പാട്ടാല്ലേ, പഴയ കാലത്തോട്ട് നമ്മളെ കൊണ്ടു വിദ്യാ ജീ ഫാൻസുണ്ടേല് കേറി പോര് 💞🕊️🕊️♥️

abisebastian
Автор

2000 to 2005 വരെ ദിലീപേട്ടന്റെ ഭാഗ്യ വർഷങ്ങൾ ആയിരുന്നു ഒരു വർഷത്തിൽ തന്നെ മൂന്നോ നാലോ സൂപ്പർ ഹിറ്റ്‌ സിനിമകൾ ദിലീപേട്ടന് ഉണ്ടാകും🔥
• 2000 - ഡാർലിംഗ് ഡാർലിംഗ്
• 2000 - തെങ്കാശിപ്പട്ടണം
• 2000 - ജോക്കർ
• 2001 - ഈ പറക്കും തളിക
• 2001 - ഇഷ്ട്ടം
• 2001 - ദോസ്ത്
• 2002 - മീശമാധവൻ
• 2002 - കല്ല്യാണരാമൻ
• 2002 - കുഞ്ഞിക്കൂനൻ
• 2002 - കുബേരൻ
• 2002 - മഴത്തുള്ളി കിലുക്കം
• 2003 - സി ഐ ഡി മൂസ
• 2003 - തിളക്കം
• 2003 - സദാനന്ദൻന്റെ സമയം
• 2004 - റൺവേ
• 2004 - വെട്ടം
• 2005 - പാണ്ടിപ്പട
• 2005 - കൊച്ചിരാജാവ്

ഇപ്പോൾ ആ പഴയ ദിലീപേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔💖

harisbeach
Автор

ദിലീപേട്ടൻ, എനിക്ക് ഒരു കഴിഞ്ഞ കാലം ഉണ്ടായിരുന്നു ❤❤
അന്ന് തോട്ടത്തോക്കെ സൂപ്പർ hit ആയിരുന്നു, എല്ലാം റിപീട്ട് വലൂ ഉള്ളതും ❤❤

ajmalabu
Автор

18 വർഷം പിന്നിലേക്ക് പോയി...miss those days 😢😢 still fresh En fresh ❤❤

exukmgd
Автор

അസിസ്റ്റൻ്റ് ഡയറക്ടർ ആയി നടന്ന സമയത്ത് രംഭ യുടെ സിനിമയിൽ ഷോട്ടിൻ്റെ ആവശ്യത്തിന് ആയി പൈപ്പ് ഉപയോഗിച്ച് മഴ ഉണ്ടാക്കി ഷോട്ട് നോക്കി നിന്ന വർഷങ്ങൾക്ക് ശേഷം അതേ നായികയുടെ നായകൻ ആയി...❤❤❤❤❤

akhilpsuresh
Автор

എന്റെപൊന്നോ ഈ ലുക്ക്‌ 🔥💜ഫുൾ പടം❤️ ഇങ്ങ ഇറക്കിവിടു 😁😍

media
Автор

ക്ലീൻ എന്റർടൈൻമെന്റ് ആയിരുന്നു ഈ സിനിമ. 😍😍🥳🥳

WriterSajith
Автор

ഞാൻ 7 ആം ക്ലാസിൽ പഠിക്കുന്ന സമയം 2005 വിഷു റിലീസ്..ഈ പാട്ടും മുന്തിരിപ്പാടവും വല്ലാത്ത ഓളം തന്നെയായിരുന്നു..ടിവിയിൽ പാട്ട് ചാനലിൽ വരാൻ നോക്കിയിരുന്നിട്ടുണ്ട്..അന്ന് ഫോണില്ല, സോഷ്യൽ മീഡിയയില്ല..ഇപ്പോൾ കേൾക്കുമ്പോഴും 2005 ലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോകുന്നു..ഇതുപോലെയുള്ള സിനിമകൾ ഒക്കെ ഇനി സ്വപ്നം മാത്രം.❤️

kannanabi
Автор

എല്ലാവർക്കും ഇതിലെ മുന്തിരിപ്പാടമാവും ഇഷ്ടം. എനിക്ക് ഈ പാട്ട് ആണ് ഇഷ്ടം ❤ ഇജ്ജാതി വൈബ് ആണെന്റിഷ്ടാ 🎉

sunilshyne
Автор

വർഷങ്ങൾ എത്ര കഴിഞ്ഞാലും.. ചില സിനിമകൾ മായാതെ മനസ്സിൽ തെളിഞ്ഞു നിൽക്കും. ആ കുട്ടത്തിൽ ഞാൻ അത്രയേറെ ഇഷ്ടപെടുന്ന സിനിമകളിൽ ഒന്നാണ് ഇത്.. പണ്ടത്തെ ദിലീപ് സിനിമകൾ അന്നും ഇന്നും ഇനി എന്നും റിപ്പീറ്റ് വാല്യൂ തന്നെയാണ്.. കൂടെ mg ടെ വോയ്‌സ്..❤️🥰 ദിലീപേട്ടൻ അശോകൻ ചേട്ടൻ..

ഞാൻ അടങ്ങുന്ന തലമുറയെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച നടൻ..❤️😍

jaganjoseph
Автор

Personal life apart- missing his films badly. Hope he'll come back.
ദിലീപ് സിനിമകൾ അത് ഒരു പ്രതേകത തന്നെ ആണ്.
കൂടെ ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ജഗതി എന്നിവർ കൂടെ ഉണ്ടെങ്കിൽ കിടു.
ഇനി ഉണ്ടാവില്ല അങ്ങനെ ഒരു combo 😢

Zinuippu
Автор

അനൂപ് ശങ്കർ ആലപിച്ച ഇഷ്ടഗാനങ്ങളിൽ ഒന്ന്.. വിദ്യാജി മ്യൂസിക്കൽ ❤️😍.. അനൂപ് ശങ്കർ നല്ലൊരു കർണാട്ടിക് സിങ്ങർ കൂടിയാണ്. കൂടെ ഓം സ്റ്റുഡിയോ എന്നൊരു റെക്കോർഡിംഗ് സ്റ്റുഡിയോ നടത്തി വരുന്നു.

akhilknairofficial
Автор

എന്റെ കുട്ടിക്കാലം വല്ലാതെ miss ചെയ്യുന്നു ഇങ്ങനെ ഉള്ള സൂപ്പർ ഹിറ്റ്‌ സിനിമകൾ ഇനി ഉള്ള കാലത്തൊന്നും നമ്മളാരും പ്രതീക്ഷിക്കണ്ട 😢😢

acahmed