Munthiri Padam Video Song | 4K Remastered | Kochi Rajavu | Udit Narayan | Sujatha Mohan | Vidyasagar

preview_player
Показать описание
Presenting Munthiri Padam Video Song From the Malayalam Movie Kochi Rajavu Directed by Murali Krishnan

Song Name: Munthiri Padam
Singers: Udit Narayan, Sujatha Mohan
Music : Vidyasagar

Kochi Rajavu is a 2005 Indian Malayalam-language action thriller film directed by Johny Antony. It stars Dileep in the lead role with Kavya Madhavan, Rambha, Harisree Ashokan, Murali, Jagathy Sreekumar and Vijayaraghavan in supporting roles.

Directed by : Johny Antony
Written by : Udayakrishna, Siby K. Thomas
Produced by : R. Mohan
Starring : Dileep, Kavya, Rambha, Harisree Ashokan, Murali
Cinematography : Saloo George
Edited by : Ranjan Abraham
Music by : Vidhyasagar

DIGITAL PARTNER : AVENIR TECHNOLOGY

|| ANTI-PIRACY WARNING ||

This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ബംഗാളികൾ ഭാവിയിൽ കേരളത്തിൽ തമ്പടിക്കുമെന്ന് മനസിലാക്കി ബംഗാളികൾ പാടുന്ന പോലെ മലയാളം പാടിയ ഉദിത് ജിക്ക്‌ ഒരു കയ്യടി 😁❤️

NikhilNiks
Автор

ഉദിത് നാരായണന്റെ ജലദോഷം പിടിച്ച പോലത്തെ ശബ്ദം ആർക്കൊക്കെ ഇഷ്ട്ടമാണ്..😁❤️

harisbeach
Автор

ആ Flute Bgm തന്നെയാണ് ഈ പാട്ടിന്റെ ഏറ്റവും ഭംഗി 🌻❤️ കേൾക്കാൻ തന്നെ എന്ത് രസമാണ് 💯❤️

xewrrei
Автор

പണ്ട് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഏഷ്യനെറ്റിൽ കൊച്ചി രാജാവ് വരാൻ കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു
Udit Narayan voice ✨✨✨❤️❤️❤️

adarshpsaji
Автор

ദിലീപേട്ടന് പറ്റിയ വോയ്സ് തന്നെ മലയാളത്തിന്‌ പരിചയപ്പെടുത്തിയ വിദ്യാജിക്ക് നന്ദി😍💙

anoopjohny
Автор

സത്യത്തിൽ ഉദിത് നാരായൺ പാടുന്നത് പലതും മനസ്സിലാവുന്നില്ലെങ്കിലും പുള്ളി പാടിയതിന്റെ ആ ഒരു രസം വേറാര് പാടിയാലും കിട്ടില്ല 😁🥰
വിദ്യാജിയുടെ അടിപൊളി മ്യൂസിക് 😘❤️
ദിലീപ് - കാവ്യാ ജോഡി സൂപ്പർ 😍😍

veenaveena
Автор

ആദ്യമായിട്ട് ഒരു മലയാളി അല്ലാത്ത ഗായകൻ പാടിയിട്ടു ഇപ്പഴും ട്രെൻഡിംഗ് ആയി നിക്കുന്ന കേക്കാൻ തോന്നുന്ന ഒരു ഗാനം.. ❤

Mycountry
Автор

1:30 That Flute Bgm നമിച്ചു വിദ്യാജി നിങ്ങളെ കൊണ്ടേ പറ്റു ഇതൊക്കെ ! 🎧❣️😘

akhilgbenny
Автор

ഈ പാട്ടിലും പടത്തിലും ഇവരെ രണ്ടിനെയും കാണാൻ നല്ല മൊഞ്ചാ ❤❤❤.... മീശ മാധവൻ കഴിഞ്ഞാൽ പ്രിയപ്പെട്ട ഏട്ടന്റെയും ചേച്ചിയുടെയും ഫേവറ്റ് 🥰🥰
ഫ്ലൂറ്റ് ഒക്കെ കേൾക്കാൻ വേണ്ടി സിഡി വീണ്ടും വീണ്ടും ഇട്ട് കേൾക്കുന്ന
നൊസ്റ്റാൾജിയ വിദ്യാ ജീ ഉദിത് ജീ

midhungsundar
Автор

ചെറുപ്പത്തിൽ ഷർട്ട്‌ മാറി മാറി വരുന്നത് കുറെ ദിലീപ് ഒക്കെ കാണുന്നത് ഒരു അത്ഭുതം ആയിരുന്നു.. 😂😂
ഉദിൻ നാരായൺ സൗണ്ട് കിടിലൻ മാച്ച് ആണ് 😍
വിദ്യാജി.. 😌👌

jeevan
Автор

അക്ഷരസ്പുടതയൊക്കെ ആർക്കു വേണം.. 😀 പുള്ളിടെ ആ വോയിസ്‌ മാത്രം മതിയാരുന്നു വിദ്യാജിക്കും ഫാൻസിനും ❤️‍🔥

ajeesh
Автор

വിദ്യാജിയുടെ flute bits കളാണ് സാറേ ഇതിന്റെ main . ഒരു പക്ഷേ അദ്ദേഹം flute ന് ഇത്രം imp കൊടുത്ത Song Um ഇത് തന്നെ ആകും❤️❤️❤️

manuvijay
Автор

that starting flute..its enough to know the magic of വിദ്യാജി 🦋🌈

keralamojo
Автор

2:08 Drum Rhythm മാത്രം Sujatha Part BG orchestral
2:17 Udit ന്റെ BASS ORCHESTRA യിലേക്ക് മാറുന്നത് കേൾക്കാൻ എന്ത് രസം ആണ്.. കൂടെ ഒരു Violin കേറി വരുന്നത്.. 😍🤩ഉഫ് ⚡️

sarathms
Автор

മുന്തിരിപ്പാടം പൂത്തുനിക്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചിൽ കാത്തുവെച്ചോളാം
പൊട്ടു തൊട്ട നിൻ പട്ടുനെറ്റിയിലുമ്മ വെച്ചോളാം
പവിഴച്ചുണ്ടിലെ പനനൊങ്കിലെ പാൽ കറന്നോളാം (മുന്തിരിപ്പാടം..)

കാരകാരപ്പഴം കസ്തൂരിമാമ്പഴം കണ്ണേറോണ്ടു നീ വീഴ്ത്തീലേ
തുള്ളിയ്ക്കൊരു കുടം കള്ളിമഴക്കാറായ് എന്നേ വന്നു വിളിച്ചീലേ

കാവൽ നിൽക്കണ കൺ വരമ്പത്ത് കൈത പൂക്കൂലേ
തട്ടു തട്ടിയ പട്ടം കണക്കെ ഞാൻ പാറിപ്പറന്നു വന്നൂ
കെട്ടു നിന്റെ വിരൽത്തുമ്പിലല്ലേ കുട്ടിക്കുറുമ്പിപ്പെണ്ണേ (മുന്തിരിപ്പാടം...)

കുഞ്ഞിക്കുറുമ്പിന്റെ കാന്താരിച്ചിന്തുമായ് കുഞ്ഞാറ്റക്കിളി പോരൂലേ
ഉച്ചമയക്കത്തിൽ പൂച്ചക്കുറിഞ്ഞിയായ് മെല്ലെ മാറിൽ പതുങ്ങൂല്ലേ
പൂക്കിടക്കയിൽ തൂവാലാട്ടി കൂടെ കിടക്കൂലേ
രാക്കരിമ്പിലെ തേൻ തുള്ളിയായ് തുള്ളിത്തുളുമ്പൂലേ
പട്ടു കൊണ്ടുള്ള പഞ്ചാരപ്രാവിന്റെ മുത്തം നീട്ടൂലേ
നോട്ടം കൊണ്ടെന്നെ നൊട്ടി നുണച്ചൊരു തങ്കച്ചിരിക്കരിമ്പേ (മുന്തിരിപ്പാടം..

_VIJIL
Автор

Flute portion ഒടുക്കത്തെ നൊസ്റ്റു ❤️ വിദ്യാജി🥰

sarath
Автор

*ഒരുകാലത്ത് എന്നും കേട്ടിരുന്ന പാട്ട് ഇന്നും കേൾക്കുമ്പോൾ എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു*
♥️♥️♥️😍

subhashkrishna
Автор

2005 ഏപ്രിൽ റിലീസ് 😍 ❤
കൊച്ചിരാജാവ് 🔥💕
ദിലീപ് - ജോണി ആന്റണി കൂട്ടുകെട്ടിലെ മറ്റൊരു വിജയ ചിത്രം..
വിദ്യാജി യുടെ music 🎶🥰

sreeragssu
Автор

നമ്മുടെ ഒക്കെ കുട്ടിക്കാലം മനോഹരാക്കിയ പടവും പാട്ടും ഇപ്പോ കേൾക്കുമ്പോ കാലം പെട്ടെന്ന് പോണ പോലെ ഒരു തോന്നല് 🙁🖤

abisebastian
Автор

ആരൊക്ക എന്തൊക്കെ പറഞ്ഞാലും ഇവർ തമ്മിലുള്ള കോമ്പിനേഷൻ അത് വേറെയാണ്

meenuj