Chandaamaama Video Song | Chandamama Movie | Kunchako Boban | M G Sreekumar | K S Chithra

preview_player
Показать описание
Presenting Chandaamaama Video Song From the Malayalam Movie Chandamama Directed by Murali Krishnan

Song : Chandaamaama
Singers : M G Sreekumar, K S Chithra
Music : Ouseppachan
Lyrics : Kaithapram

Chandamama is 1999 Indian Malayalam-language Black comedy film directed by Murali Krishnan and written by Rajan Kiriyath.

Directed by: Murali Krishnan
Written & Story: Muralikrishnan, Script : Rajan Kiriyath
Produced by: Preman, Sabu Cherian
Starring: Kunchako Boban,Tejali Ghanekar, Sudheesh, Kalabhavan Navas, Jagathi Sreekumar, Mayoori
Cinematography: Venu
Edited by: T. R. Sekhar, Gourisakar
Music by: Ouseppachan

DIGITAL PARTNER : AVENIR TECHNOLOGY

|| ANTI-PIRACY WARNING ||

This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ഇത് പോലെയുള്ള പഴയ പാട്ടുകൾ തിരഞ്ഞു പിടിച്ചു കേൾക്കുന്ന 90'കിഡ്സ്‌ ന് ഒത്തു കൂടാനുള്ള നൂൽ 😍👍🏻🥰

shaijupreetha
Автор

90'സ് പിള്ളേർക്ക് ഒത്തുകൂടാൻ ഉള്ള നൂൽ . ദൂരദർശൻ ഇഷ്ടം ❤

shinedas
Автор

CHILDHOOD ആനന്ദകരമാക്കിയ പാട്ടുകളിൽ ഒന്ന്😍😍. ചാക്കോച്ചൻ എതിരാളികളില്ലാതെ മലയാളി മനസുകളിൽ നിറഞ്ഞു നിന്ന കാലം

vineethvinee
Автор

1999 ഏപ്രിൽ സമ്മർ വെക്കേഷൻ സമയം //നാട്ടിൽ കേബിൾ tv സജീവമായി വരുന്ന കാലം. സൂര്യ tv യിൽ രാവിലെ ഒക്കെ ഈ പടത്തിലെ പാട്ടുകൾ സ്ഥിരം ഇടുമായിരുന്നു.

Vidyasagar-
Автор

ആ കാലത്തെ ദുൽക്കറും, നിവിനും, ടോവിനോയും ഒക്കെ ഇങ്ങേര് തന്നെ..✌️😘💛
_ചാക്കോച്ചൻ_

harisbeach
Автор

90's kids ന്റെ favourite ചിത്രങ്ങളിൽ ഒന്നായിരിക്കും ചന്ദമാമ 😍😍😍

Vincentgmz
Автор

അന്ന് ചാക്കോച്ചൻ ഉണ്ടാക്കി എടുത്ത power ഒന്ന് വേറെ തന്നെ ആയിരുന്നു ❤പെൺകുട്ടികളുടെ crush ആയിരുന്നു ചാക്കോച്ചൻ ❤

AKHILPS-yn
Автор

സത്യം പറഞ്ഞാൽ അതൊക്കെയായിരുന്നു നല്ലകാലഘട്ടം🍃 😔 എന്നെ പോലെ പഴയ പാട്ടിനെ ഒരുപാട് ഇഷ്ടപെടുന്ന ന്യൂജൻ പിള്ളേരുണ്ടോ? 🙄

Haran
Автор

"കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂ പന്തൽ....
അനുരാഗം നട്ടു നനക്കും മുല്ല പന്തൽ...."
അനുപല്ലവി കേൾക്കാൻ വെയിറ്റ് ചെയ്യുന്നവർ ഇവിടെ പെട്ടെന്ന് ക്ലിക്ക് ചെയ്യുക... 1:44

shinukolenchery
Автор

0:31 to 0:35 വിൻ്റേജ് ചാക്കോച്ചൻ്റെ cuteness & kharisma മൊത്തം ഒപ്പിയെടുത്ത shot 😍😍😍🤩🤩🤩❤️❤️❤️. കൂടെ MG അണ്ണൻ്റെ കിടിലൻ voice ഉം🔥🔥🔥

samtalks
Автор

എല്ലാവരും വിദ്യാജി എന്ന് മാത്രം പറഞ്ഞു നടക്കുമ്പോൾ. ഇതുപോലുള്ള നല്ല പാട്ടുകൾ തന്ന ഔസേപ്പച്ചൻ sir നെ മറക്കുന്നു. ഔസെപ്പച്ചൻ sir music 👌❤️

kunjukuttys
Автор

ഈ പഹയൻ എന്തൊരു ഗ്ലാമർ ആണ് അന്നും ഇന്നും ❤️❤️

shafeeqshafeeq
Автор

അന്നും എന്നും കുഞ്ചാക്കോ super artist കാലത്തിനു അനുസരിച് സ്റ്റൈൽ മാറ്റി യും അഭിനയവും 👍👍👍👍

shinebabu
Автор

1999world cup cricket നടക്കുന്ന കാലം... 😍നൊസ്റ്റാൾജിയ.. ഈ സോങ്ങും ❤️

rijilkr
Автор

ഒരേയൊരു ചാക്കോച്ചൻ, മലയാളികളുടെ മൈക്കിൾ ജാക്സൺ...

trideeptc
Автор

കണ്ണാടി പുഴയോരത്തൊരു മുല്ലപ്പന്തൽ അനുരാഗം നാട്ടുനനയ്ക്കും മുല്ലപ്പന്തൽ 🥰🥰😍😍😍 Lovely Lirics

nishanthkalabavan
Автор

എംജിയുടെയും ചിത്രചേച്ചിയുടെയും അത്യുഗ്രൻ ആലാപനം. വരികൾ സൂപ്പറാണ്. ഔസേപ്പച്ചൻ സാറിന്റെ എവർഗ്രീൻ സംഗീതം. പ്രണയാർദ്രമായ വരികളിൽ ആ ബീറ്റ്സുംകൂടെ കൂട്ടിയിണക്കിയപ്പോൾ, പാട്ടിനു കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം . എന്നും ഹൃദയത്തിൽ കൊണ്ടുനടന്നൊരു ഗാനം. ചാക്കോച്ചന്റെ ഡാൻസ് ഒരു രക്ഷയുമില്ല.. പൊളിച്ചടുക്കുകയാണ് കക്ഷി. കൊറിയോഗ്രഫി വേറെ ലെവൽ. ചിത്രീകരണം ഗംഭീരം. 90കളുടെ അവസാന സമയങ്ങളിലെ ലെഗസി അലയടിക്കുന്ന ഗാനം.എത്ര കേട്ടാലും മതി വരില്ല ഈ പാട്ട്. യുവത്വത്തിന്റെ ആഘോഷം..

ABINSIBY
Автор

കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂ പന്തൽ ആ ഭാഗം എനിക്ക് ഒത്തിരി ഇഷ്ടമാണ്.🥰😍😍

Aparna_Remesan
Автор

കുഞ്ചാക്കോ ബോബൻ അന്നുണ്ടാക്കിയ ഓളം പിന്നീട് വന്നവർക്ക് കഴിഞ്ഞിട്ടില്ലാ എന്നത് സത്യം ❤

sherin
Автор

അന്നും ഇന്നും ചാക്കോച്ഛന്റെ Dance 🔥🔥🔥🔥🔥

im.krish.
join shbcf.ru