Shaba Shaba Full Video Song | HD | Runway Movie Song

preview_player
Показать описание
Movie : Runway
Director : Joshiy
Lyrics : Gireesh Puthenchery
Music : Suresh Peters
Singers : Afsal, Sunitha Sarathy
Рекомендации по теме
Комментарии
Автор

3:33 ഡോൺപോൽ പായും മഞ്ഞിൻ നദിക്കരികെ.. ഈ line കേൾക്കാൻ ഇടയ്ക്ക് ഇവിടെ വരും.... ദിലീപേട്ടന്റെ slow motion നടത്തം no രക്ഷ.. രോമാഞ്ചം 💐💐💐

jamshimfwa
Автор

വാളയാർ പരമശിവം
Father : Nil
Mother: Nil
Native place : പാലക്കാട്‌ ബോർഡർ 🔥🔥🔥

jijintv
Автор

വളയാർ പരമശിവം 😎

സൂപ്പർസ്റ്റാറുകളോട് കട്ടക്ക് നിക്കുന്ന ദിലീപേട്ടൻ്റെ കഥാപാത്രം

xzy
Автор

ഈ പാട്ടിനും ഇതിന്റെ വിഷ്വൽസിനും ഒരു പ്രത്യേക രസം ആണ്.

murshiali
Автор

ഗിരീഷേട്ടന്റെ പേനയിൽ എല്ലാം വഴങ്ങിയിരുന്നു, തീരാ നഷ്ടം...

sharunsmedia
Автор

ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕

ichayan
Автор

'' നീ വരുന്നുണ്ടോ ദുബായ്ക്ക്, എനിക്കതിന് പാസ്പോര്‍ട്ടും വിസയൊന്നും ഇല്ലല്ലോ,
'' ഈ ദുബായ്ില്‍ പോകാന്‍ ചങ്കൂറ്റം മാത്രം മതീ '' '' അതേത് ദുബായ് '' ?
'' *വാളയാര്‍* '' 🔥 🔥

sreeragssu
Автор

Vidyasagar, ARR, Suresh peters, Deepak dev, ഏത് രീതിയിലുള്ള പാട്ടുകളും ചെയ്യാൻ പറ്റും എന്ന് എനിക്ക് തോന്നിയിട്ടുള്ള അസാധ്യ music directors 😍💖

anoopjohny
Автор

പടം കഴിഞ്ഞു അവസാനം ഈ പാട്ടൊരു വരവുണ്ട് .... യാ മോനെ രോമം വടിപോലെ എണീറ്റു നിന്ന ആ നാൾ ♥️ kc ♥️നരസിംഹത്തിന് ശേഷം kc ' കണ്ട ഏറ്റവും വലിയ For the

snehadas
Автор

ലൈഫ് ലും സിനിമയിലും നല്ല ജോഡി ഇവർ തന്നെ ♥️

Dr.swadi
Автор

3:34💥 Black Dressum ah lookum👌 Dileep 🔥🔥Ufff💥🔥💯

manukjose
Автор

എന്റെ പൊന്നോ എജ്ജാതി song 🙆‍♂️ ദിലീപ് ഏട്ടന്റെ ഏറ്റവും നല്ല മാസ്സ് പടം 🔥🔥🔥

GALAXYCHANNEL-tf
Автор

റൺവേയെ ഒന്നൂടെ ബൂസ്റ്റ്‌ ചെയ്ത പാട്ട്. ദിലീപേട്ടന്റെ സ്റ്റൈലിഷ് ആക്റ്റിങ്. ജോഷിസാറിന്റെ കിടിലൻ ഷോട്ടുകളും. അഫ്സലിക്ക പൊളിച്ചടുക്കി പാടി. റൺവേയിലാണ് ദിലീപിന് ആദ്യമായി ഒരു സ്റ്റൈലിഷ് പാട്ട് കിട്ടിയത്..

ദിലീപേട്ടന്റെ കരിയറിലെ ഏതൊക്കെ മാസ് കഥാപാത്രങ്ങൾ എടുത്തു നോക്കിയാലും വാളയാർ പരമശിവത്തിന്റെ തട്ട് തന്നെ ഇരിക്കും. അജ്ജാതി പെർഫോമൻസ് ആയിരുന്നു ഇങ്ങേരു ഈ പടത്തിൽ. മാസ് റൺവേ..

ABINSIBY
Автор

ഓരോ കാഴ്ച്ചയിലും പുതുമ ഏകുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന്

SWARAJ_S_KTRRR
Автор

വരികൾ എഴുതിയത് ഗിരീഷ് പുത്തൻചേരി ആണെന്നാണ് ഇപ്പോഴും അത്ഭുതം
2020 ൽ കാണുന്നു സെപ്റ്റംബർ 7

athulkrishna
Автор

ഡോൺ പോലെ പായും 1 ൽ കൂടുതൽ repeat ചെയ്തു കണ്ടവർ lik അടിച്ചേ uff🔥🔥 ഇജ്ജാതി ലുക്ക്‌ സീൻ

abidabi
Автор

മലയാളത്തിലെ മാസ്സ് കഥാപാത്രങ്ങളെ എടുത്ത് നോക്കിയാൽ അതിൽ വാളയാർ പരമശിവം എന്ന പേരും തീർച്ചയായും ഉണ്ടാവും 🔥

rakeshpm
Автор

വാളയാർ പരമശിവം 😍😍
വെല്ലുവിളികൾ ആവാം...പക്ഷേ അത് നിന്നെക്കാൾ നാലഞ്ച് ഓണം കൂടുതൽ ഉണ്ടവരോട് ആവരുത്

akashravi
Автор

ഈ സിനിമയുടെ പ്രത്യേകത എന്ത് എന്നാൽ ഇതിന്റെ പേര് തന്നെയാണ് """Runway""" 💪💪💪💥💥💥 വാളയാർ പരാമശിവം

prasanthdivakaran
Автор

*2025 ൽ ആരെങ്കിലും ഇത് വഴി വന്നോ ആവോ..😌💖*

HarisMuhammad-vfrp
welcome to shbcf.ru