Constable Manju - Promo | 09 August 2024 | Surya TV Serial

preview_player
Показать описание
Watch the promo of the New Malayalam Serial #ConstableManju that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#ConstableManjuSerial #ConstableManjuPromo #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ഇതു ഗിരി സ്വപ്നം കാണുകയായിരിക്കും അല്ലെ ❤️❤️❤️❤️

thasleemashahul-pg
Автор

ഇന്നലെ മഞ്ജു ഗിരി romantic അല്ലെന്ന് പറഞ്ഞത് കൊണ്ട് romantic ആവുന്നത് സ്വപ്നം കാണുന്നത് ആണെന്ന് തോന്നുന്നു ഗിരി 🤭

Shahanaashahu
Автор

പ്രമോ വല്ലാതെ വൈകുന്നു ❤സീരിയൽ സൂപ്പർ ഇന്നലെ മഞ്ജു ഗിരി നല്ല ഭാഗങ്ങൾ ആയിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰♥️♥️♥️♥️♥️♥️♥️❤

vijayalakshmins
Автор

റൊമാന്റിക് ആവാൻ പറഞ്ഞതുകൊണ്ട് ആയതാണെന്ന് ലാസ്റ്റ് പറയും ഗിരി 😂❤ഉറപ്പ്....

RahulAdhi-ltxw
Автор

ഇന്ന് ചുമ്മാ കാണിക്കുന്നത് പാവം മഞ്ജുവിനെ ഇനിയെങ്കിലും വിഷമിപ്പിക്കല്ലേ

nwmlmjx
Автор

അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ... 😌😌🤍

meharinmuneer
Автор

Ayoo ❤❤ithu giri or manju kannuna swapnamayirikum. 😅

hypha-po
Автор

ഇതൊന്ന് കേൾക്കാൻ കാത്തിരിക്കുവാണ്. എന്റെ പൊന്ന് ഗിരിയേട്ടാ ഒന്ന് പറഞ്ഞൂടെ

SurumiHNSuru-rkrp
Автор

അങ്ങിനെ ഗിരി ഏട്ടന് റൊമാൻസ് വന്നേ 🥰🥰🥰🥰🥰🥰

Sindhusindhu-dj
Автор

സ്വപ്നം അല്ല ഗിരി മഞ്ജുനെ പറ്റിക്കുന്നത് ആണ് എന്തായാലും സൂപ്പർ ❤❤❤ സൂപ്പർ 💕💕💕ഡ്യൂപ്പർ സീൻ 🎉🎉🎉 എനിക്ക് ഇഷ്ട്ടപെട്ടു 💕 ഇനിയും വേണം ഇത്പോലെ രണ്ടാളും എന്താ ഭംഗി കാണാൻ ❤

reqwyrh
Автор

Giri romantic aayi samsarikan kazhiyum enne Manjune kaanikan aane....

anakhasrani
Автор

ഗിരിയേട്ടാ ഇന്ന് ഞങ്ങൾക്ക് നാണം തരുമോ ഞാൻ ഈ ഒരു നിമിഷത്തിന് കാത്തിരുന്നു മഞ്ജുവിനെ പ്രണയിക്കാൻ നാണിക്കേണ്ട ഗിരി♥️മഞ്ജു♥️♥️♥️♥️♥️♥️

sgte
Автор

Entammo. That was fast. Saathi is my fav and now hoping John will do well. What a good combo. ❤❤❤❤ only serial that I watch on surya

MiaSiam
Автор

Waiting for that dream come true moment🥰🥰. Hope it happens soon😍😍
Giri ♥️Manju

meerakrishna
Автор

ഈ സീരിയൽ ഒരു മണിക്കൂർ ആക്കണം അതാണ് എന്റെ ഒരു ഇത് നിങ്ങളുടെയൊക്കെ അഭിപ്രായം എന്താണ്

afrinshamnaththbaidhinfat
Автор

ആ.. സ്വപ്നത്തിൽ ആണേലും ഇങ്ങനെ ഒരു സീൻ ഞങ്ങളെ കാണിച്ചല്ലോ...

aniejoseph
Автор

Ith manju paranghenta vashik romantic avunnthano

vaishnavius
Автор

Onnilenkil swapnam allenkil romantic ayi acting

harshajoby