Constable Manju - Promo | 23 August 2024 | Surya TV Serial

preview_player
Показать описание
Watch the promo of the New Malayalam Serial #ConstableManju that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#ConstableManjuSerial #ConstableManjuPromo #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ഗിരി❤ മൻജു കൊച്ചു കള്ളൻ മൻജുനെ ഇഷ്ട്ടം ആണ് കുറച്ച് കുറുബൻ ആണ്

habeebakc
Автор

ഗിരിയും മഞ്ജു വും എന്തു പൊളി ജോടികൾ ആണ്!😌❤️🥰

ebyjhon
Автор

എൻ്റെ മഹിമേ നീ അവിടെ നിൽക്കണ്ട കാര്യം ഇല്ല .. ഹോസ്റ്റൽ നോക്ക്☝🏻 ഒരു കാര്യം ഉണ്ട് വക്കീൽ വരുവായിരിക്കും ഗിരിടെ വീട്ടിൽ😂 അപ്പോൾ സ്വപ്നയ്ക്ക് കുരു പൊട്ടും😂😂😏😏🤭
"" Only mahima ❤ vakkel 😊

gladyslinta
Автор

ഗിരിയേട്ടന് മഞ്ജുവിന്റെ അടുത്ത് കിടക്കാൻ പറ്റാത്ത സങ്കടം അതാ ഈ പറയുന്ന സീൻ ♥️♥️♥️♥️😭😭😭♥️♥️♥️♥️😘😘😘😘😘😘

sgte
Автор

സ്വപ്നയുടെ കള്ളക്കളി എന്തായാലും മഹിമ കണ്ടുപിടിക്കും 🙏

NishapvPv
Автор

മഹിമയെ വക്കീൽ കല്യാണം കഴിച്ചാൽ നന്നായിരുന്നു❤❤❤😂

jessybinoy
Автор

ഇവർക്ക് ഇവരുടെതായ ലോകം കൊടുക്കു, പിന്നെ കുറച്ചു ഡേയ്‌സ് ഈ അമ്മയും മോളെയും അവിടെ നിന്നും ഒന്ന് മറ്റും ഇവർ ഒന്ന് ജീവിക്കട്ടെ ❤

bijzvjw
Автор

എടേ . ഗോപാൽ ജി യെ കൊണ്ടു വാ.. സഞ്ജു ഗിരിക്കൊത്ത എതിരാളിയല്ല, വെറും ഞാഞ്ഞൂല് ... Miss u കോ വാൽ... ജി😢😢😢😢😢

Rakendhu
Автор

Swapnaykku nalla oru kaduppathil kashaayam ettu kodukku mahime ...😊

Sneha
Автор

Giri manju super swapnede ahankaram theeranam avale giriyum ammayum verukkanam❤😊

irinoommen
Автор

John and swathy ❤enikku ethuvare ethraykku isttapetta oru jodi ella ore poli....

Sneha
Автор

Ayyada room il kedakan vendi ammayod number itt kanum ennit an valya show ente ponn giriyetta❤

fathimanasmin
Автор

Ellarum malsarich abhinayikunna oru serial anithu🔥

Adipoliyayi story munneratte❤️


Thanks to



Arun gosh🔥😌



Ajay narayan sir🥰

ebyjhon
Автор

Enikk giriye santhwanathile shivane poleyaa thonna. Kalyanam kazhinna samayath valiya gamayum pinne bharyaye snehikkum cheyyum adh polee thonnunnu enikk Surya tvyil ettavum ishtamulla serial I love giri and Manju✨❤️🌈✅🌘🙈

nourashaziya
Автор

ജോൺ ചേട്ടന്റെ അഭിനയം ഒരു രെക്ഷയുമില്ല ❤
സ്വാതി മഞ്ജു ആയി തകർത്തഭിനയിക്കുന്നു ❤😊

#Giri
#Manju

#constablemanju🔥

ebyjhon
Автор

ഈ സ്വപ്നക്ക് ഒരു മുട്ടൻ പണി കൊടുക്കാമോ, കാണുമ്പോൾ തന്നെ അവളെ കരണകുറ്റി നോക്കി ഒന്ന് കൊടുക്കാൻ ആണ് തോന്നുന്നത്, ഉരുട്ടി ഉരുട്ടി അവളുടെ കണ്ണ് ചിലപ്പോൾ താഴെ വീഴും, . ഗിരി മഞ്ജു ടോപ് ആണ്. നല്ല ജോടികൾ എന്താ ഭഗ്യ കാണാൻ, സ്വാതി ജോൺ റിയൽ ലൈഫിൽ ജോടികൾ ആയിരുനെകിൽ പൊളിക്കുമായിരുന്നു, പറഞ്ഞിട്ട് കാര്യമില്ലലോ അവർ രണ്ടു പേരും വിവാഹിതർ അല്ലെ സാരമില്ല സീരിയൽ 👌ആണ്, ഇതിലേക്ക് ഈ ജോടികളെ കണ്ടെത്തിയ ഡയരക്ടർ സാറേ താങ്കളുടെ സെലക്ഷൻ അടിപൊളി ആണ് 💗💗💗💗💗💗💗

bijzvjw
Автор

Aranu randu police karayum konnathennu theliyanam.Gopaljiyanu ennu purathu varanam.ennalai serial super aku

nalinisudhakaran
Автор

😢 Bitterness, hatred, jealousy, happiness at others downfall-- thats the story -- with good people suffering

snehalathanair
Автор

നല്ല സിരിയൽ ആണ് പക്ഷെ അത് നശിപ്പിക്കാൻ എഴുത്തുകാരൻ എന്തായാലും ശ്രമിക്കുന്നുണ്ട്. അമ്മായിയും ആ പെട്ട ചെക്കനും പോയപ്പോൾ ഇതാ ഒരു കുഞ്ഞാറ്റ പിശാച് 😈 പേരിൽ ഒരു സാമ്യം ഇല്ലാത്ത ഒരു character 😂

TheMyboys
Автор

Aduthu etho pithiy avtharam varunnu appol mikkvrum kulm kum

nimisharajan