Constable Manju - Promo | 10 August 2024 | Surya TV Serial

preview_player
Показать описание
Watch the promo of the New Malayalam Serial #ConstableManju that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#ConstableManjuSerial #ConstableManjuPromo #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

വക്കിൽ ഇങ്ങനെ ചെയ്യേണ്ടി ഇരുന്നില്ല ഒരുപാട് സ്നേഹിക്കുന്ന അമ്മയെ മറക്കാൻ പാടില്ലായിരുന്നു 😢 ഇന്നലത്തെ സീനിൽ അമ്മ മകനെ എത്ര സ്നേഹത്തോടെയാണ് ചേർത്തുനിർത്തുന്നത് ❤ പിന്നെ ഒരാശ്വാസം സ്വപ്ന ഒഴിഞ്ഞു പോയല്ലോ അതുമതി. വക്കീൽ 💞 മഹിമ അതാണ് മാച്ച് ❤

neethujustin
Автор

ഇത് അറിഞ്ഞു വക്കിലിന്റ അമ്മ സ്വപ്നയുടെ വീട്ടിൽ അല്ലെകിൽ ഗിരിയോട് രണ്ടു വർത്താനം പറയണം എങ്കിലേ അനിയത്തിയുടെ മഹിമ ഗിരി മനസിലാക്കു

bijzvjw
Автор

ഇന്നലെ മഹിമ തന്നെ വക്കീലിനെ രക്ഷിക്കാൻഎത്തണമെന്ന് പ്രാർത്ഥിച്ചു പോയി❤❤ഞാൻ ഈ Comment (വക്കീല് മഹിമയെ വിവാഹം കഴിക്കണം എന്നൊരാഗ്രഹം❤❤❤ support ചെയ്യുന്ന ആരെങ്കിലുമുണ്ടോ ) ഇട്ടപ്പോൾ ഇവർ തമ്മിൽ അടുത്തൊരു പരിചയം പോലുമില്ലായിരുന്നു.പക്ഷെ ഒരു പാട് പേർ ഈ comment support ചെയ്തു. Thanks❤❤ നമ്മുടെ ആഗ്രഹപ്രകാരം കഥാകൃത്ത് കഥ ഈ രീതിയിൽ വഴി തിരിച്ചതുമാകാം❤❤❤

ourfamily
Автор

Pavam vakkil 😢 ahangari soppana potte mahima vakkiline orupadu snehikunnu athu thirichariyu ❤

NichuNichzz
Автор

Very Interesting. Mahima-Mukundan Jodi❤❤❤❤i

ramanipisharoti
Автор

ഈ വക്കിൽ എന്ത് മണ്ടത്തനമാണ് കാണിച്ചേ . ആ സ്വപ്നം പോയാൽ പോട്ടെ എന്നു വയ്ക്കണമായിരുന്നു. അല്ല ആത്മഹത്യ ആണോ ചെയ്യേണ്ടത്. ഇനി എന്തായിലുംമഹിമ കണ്ടോല്ലോ. അതുകൊണ്ട് രക്ഷപ്പെടും. ഗീരി അറി യാണം വർക്കിലിനെ വഞ്ചിച്ചത് . സ്വാപന ആണ് എന്ന് അവൾക്ക് നല്ലതുപോലെ കിട്ടുകയും ചെയ്യണം .

DharshanaDevu
Автор

സ്വന്തം അമ്മയെ ഓർത്തില്ലല്ലോ വക്കീൽ.. ആ അമ്മയ്ക്ക് ഈ മോൻ അല്ലേ ഉള്ളു...😢

aniejoseph
Автор

വക്കീൽ ഇത്രയ്ക്ക് ദുർബലൻ ആണോ വേണ്ടായിരുന്നു 😮

vijayalakshmins
Автор

Vakkelum mahimayum onnikkanam swapna anubhavikkanam😊❤

irinoommen
Автор

സ്വപ്നയുടെ കാര്യം ഗിരി എങ്കിലും അറിയണം

ThasneemT
Автор

🙄🙄🙄🙄🙄😮 ആ കോലെ കേറിക്കു വേണ്ടി ഇത്‌ വേണ്ടായിരുന്നു വക്കിലെ 🙄

reqwyrh
Автор

When will giro come to know his fathers murderer is gopalji

mythilivenkatachalam
Автор

Gopalji aa vazhikku poyenna thonnane alde podi polum kananilla😂😂

Sneha
Автор

പുതിയ ഗോപാൽ ജീ ഇനി കിട്ടി ഇല്ലേ ..😌
പഴയ ഗോപാൽ ജീ കുറിച്ച് അറിവും ഉണ്ടോ ആവോ.

kirshna_kichu
Автор

When will giri come to know his father was killed by gopaljj

mythilivenkatachalam