Constable Manju - Promo | Mon to Sun at 8.30 PM | Surya TV | Malayalam Serial

preview_player
Показать описание
Watch the promo of the New Malayalam Serial #ConstableManju that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#ConstableManjuSerial #ConstableManjuPromo #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഈ സീരിയൽ വെറുതെ പ്രോമോ കണ്ടതാ ഇപ്പോൾ കാണാതിരിക്കാൻ പറ്റുന്നില്ല 🥰🥰👌👌

Babu-mzsv
Автор

എന്റമ്മോ, ഈ എപ്പിസോഡിനായി കാത്തിരിക്കുന്നു. മലയാളത്തിൽ ഇത്രയും സീരിയലുകൾ ഉണ്ടായിരുന്നെങ്കിലും ഇത്രയും ത്രില്ലടിപ്പിക്കുന്ന ഒരു സീരിയൽ വേറേ ഇല്ല.

aaronkroy
Автор

വേഗം avvatte ഞങ്ങളും കാത്തിരിക്കുകയാണ്.. 🥰🥰🥰🥰🥰 ഒരുപാട് ഇഷ്ടം ആയി ഈ promo കട്ടവെയ്റ്റിങ് 😊😊😊😊മഞ്ജുഗിരി 🥰🥰🥰

salbip
Автор

അടിപൊളി പ്രോമോ ആണല്ലോ... കട്ട വെയ്റ്റിംഗ് ❤️

dakshadd
Автор

ഏറ്റവും പിന്നിൽ നിന്ന് 2nd pinne 1st
👌🏻👌🏻👏🏻👏🏻👏🏻

kirshna_kirsh
Автор

ഇത് ഇപ്പഴാ വരുന്നത്, ആ, ഡാകിനി, തള്ള കുളമാകും, , സ്വപ്നമാകും സുപ്പർ❤‍ 🙏

shajus
Автор

Vegam varatte njangal kathirikkuvaaa❤❤❤❤❤❤❤❤❤

chinjooscorner
Автор

മഞ്ജു ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇങ്ങനെ തന്നെ പോയാൽ മതി മാമാ മഞ്ജു ഗിരി സൂപ്പർ ജോഡികൾ ❤️❤️❤️

NishapvPv
Автор

Wow... ഒട്ടും പ്രതീക്ഷിക്കാത്ത twist ആണല്ലോ... ഈ സീരിയൽ 8 മണിക്ക് ആക്കിയിരുന്നെങ്കിൽ..
ഓരോ എപ്പിസോഡിനും വേണ്ടി കട്ടാ waiting ആണ്....

Sumisujith
Автор

Super searil Manju giri polichu super jodi

YTPRO-qh
Автор

Ivrde school life love track kanan agraham ullavar undo😌

akashn.s
Автор

സൂപ്പർ സീനുകൾ ഗിരി മഞ്ജു ❤️❤️❤️❤️❤️❤️❤️❤🥰🥰🥰🥰

vijayalakshmins
Автор

Pakshe kazhinja week kanicha promo ethuvare kanichillallo

VarshaKumari-ypwb
Автор

Surya tv manju serialinu nalla promotion kodukkund ♥️

foodieworold
Автор

Katya waiting ith promo il mathrano ollath😢

fathimanasmin
Автор

സൂപ്പർ സീനുകൾ പെട്ടെന്ന് തന്നെ ഇതൊക്കെ കാണാൻ തോന്നുന്നു, ഇതൊന്നും സ്വപ്നം ആവാതിരുന്നാൽ മതി, ഇപ്പൊ സൂര്യ ടീവി യിൽ ഈ സീരിയൽ ആണ് മികച്ച നിൽക്കുന്നത് ഇത് ഇങ്ങനെ തന്നെ കൊണ്ടു പോവുക, ഇവരുടെ സ്‌നേഹം ഇവർ തന്നെ പരസ്പരം മനസ്സിലാക്കണം. മഞ്ജു ഗിരി കൂടുതൽ റൊമാൻസ് വേണം ഇത് എപ്പോഴും തട്ടുക വീഴുക ഇത് തന്നെ ഉള്ളു, എക്കിലും ആ സീനുകൾ ഒക്കെ അടിപൊളി ആണ്, എന്നും 8.30ആവാൻ വേണ്ടി ഒരു കാത്തിരിപ്പ് ആണ്

bijzvjw
Автор

Aha adipolii couples❤️ romantic vibe❤️
#constablemanju🫰💖

ebyjhon
Автор

Surya mamman karanam an ee serial hit ayath
Nala promotion unddd❤❤❤❤

RobinZzz
Автор

Ohh pwilichu🥰🥰🥰
Ini eppozha ithokke kaanan pattunne onnu vegamayikkotte😍😍. Can't wait more to see them together♥️♥️

meerakrishna
Автор

Eeee serial annu surya lu olelu nalla serial nilavillu

sooryakala