Constable Manju - Promo | 26 August 2024 | Surya TV Serial

preview_player
Показать описание
Watch the promo of the New Malayalam Serial #ConstableManju that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#ConstableManjuSerial #ConstableManjuPromo #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

വല്ലവരുടെ വാക്ക് കേട്ട് നേരിട്ട് പോലും കാണാതെ ഗിരി മഞ്ജുവിനെ വഴക്ക് പറയുന്ന ശെരിയല്ല 🚶🏻‍♀️സ്നേഹം കാണിക്കുകയും ചെയ്യും ആരെങ്കിലും എന്തെങ്കിലും പറയുമ്പോ മഞ്ജുവിന്റെ സൈഡ് കേൾക്കാതെ ചാടുകയും ചെയ്യും

Shahanaashahu
Автор

Surya tv യിൽ കാണാൻ കൊള്ളാവുന്ന സീരിയൽ ഇത് മാത്രമാണ് ദയവു ചെയ്ത് കുളമാക്കരുത് ആ കുഞ്ഞാറ്റയെ positive ആക്കണം എന്നിട്ട് ആ സ്വപ്നക്ക് നല്ല പണി കൊടുക്കണം

KichuKumar..
Автор

ദയവുചെയ്ത് കുളമാക്കരുത് പ്ലീസ് ഡയറക്ടർ😡

shajus
Автор

ആകെ കാണുന്നത് ഇത് മാത്രമേ ഉള്ളൂ അതു ഇല്ലതെ ആക്കരുത് ഡയറക്ടർ മാമ്മ

nandhakumarnandhakumar
Автор

Njn ennale chirichu oru vazhiyaayi blood kandappo swathide bodham poyi😂

Sneha
Автор

ആ നാശം പിടിച്ചവൾ ഇന്ന് എന്തൊക്കെ പുകില് ഉണ്ടാക്കാൻ കാച്ചാക്കട്ടി ഇറങ്ങിയേക്കുവാണാല്ലോ ചുമ്മാതെ ഗിരി വഴക്ക് പറയല്ലേ

sgte
Автор

Ithum kulamaakkikko 😂 ellavarum koode😂

jinishapj
Автор

Endhayalum giri onnum parayoola kaaranam shaliniye nannayi ariyavunna aalaann giri endhelum vazhiyundakum episode kandaale manassilaakkan pattoo👍👍👍👍weekly promo kandappo enikk adha manassilayath ✨👀🌙❣️✅❤️🙈🍂😀🌈

nourashaziya
Автор

Oru divasam vallatha sneham pitten muthal deshyam oru continuity vende

fathimanasmin
Автор

കുഞ്ഞാറ്റ ബോറാ വേണ്ടായിരുന്നു സീരിയൽ മോശം ആക്കല്ലേ ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന സീരിയൽ ആണ്

lijiliji
Автор

Giri varuthey sneham kannich abinayikunathan arekilum kushumb paranjal athukedu vesvasikum manju oru pavam😢😢

hisoops
Автор

ആദ്യം സ്വപ്നക്ക് പണി കിടണം. ഗിരി അറിയുന്നില്ലലോ പെങ്ങൾ ആണ് ഈ കുഴപ്പങ്ങൾക്ക് കാരണം

hisoops
Автор

Ellattinteyum purakil Gopalgiyanennu Giri thirichaiyanam.athum ykathai

nalinisudhakaran
Автор

ഈ സീരിയലിനെ വെറുക്കരുത് എന്ന് അപേക്ഷിക്കുന്നു. മഞ്ജു അടിമയായിരിക്കുന്നതിനേക്കാൾ ബോൾഡ് മഞ്ജുവാണ് എനിക്കിഷ്ടം. ഗിരി Don't be a fool. Manjunte Achane kollan kootu nina Giri aanu ithenu orkenam

MiaSiam
Автор

Ith kulamakkathe munnott kondupoyal director kkum producer kkum nallath.illengil aarum ee serial kanilla

hijabinsu
Автор

Manglayam serial pole alampakkaruth plzz

crazyqueen
Автор

Ado directore aamanjuvine aagiriye koddu kolliyukku alleggil aa manjuvine thattedamulla oru pennakku njaggalle boradippichu e serial Kanan manasillathakkalle please..

simichristopher
Автор

Hrdyathile nithyakum.swapnakum pani kodukkunneyilla

ZuharaAbdulla-nycp
Автор

Ella serialilum mattoru penninte barthavinai kettan nadakunna pennugalanallo. Ella samvidayakanmarkum nalla co.operation undallo.
Ha ha

nalinisudhakaran