Constable Manju - Promo | 24 August 2024| Surya TV Serial

preview_player
Показать описание
Watch the promo of the New Malayalam Serial #ConstableManju that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#ConstableManjuSerial #ConstableManjuPromo #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

പൊട്ടിപൊളിഞ്ഞു പോവുമെന്ന് കരുതിയ ഇതാണ് ഇപ്പോൾ ഏറ്റവും top സൂപ്പർ serial 😍

unnimaya_lakshman
Автор

ഏറ്റവും നല്ല സീരിയൽആണ് ഇത് ഗിരി മഞ്ജു അതിലേറെ സൂപ്പർ ♥️♥️♥️♥️♥️🥰🥰🥰

vijayalakshmins
Автор

നമുക്ക് ആവുമ്പോലെ support കൊടുത്തേയ്ക്കാം... അടിച്ചു കയറിവരട്ടെ നമ്മുടെ മക്കൾ... 👍 ഗിരി മഞ്ജു ❤ വക്കീല് മഹിമ ❤

minip
Автор

ഗിരിയേട്ടന്റ താടി ആണ് ബ്യൂട്ടിയുടെ ഹൈലൈറ്. ആ ചിരി എന്നാ സൂപ്പർ ആണ് ഭായ് ❤️❤️

soniyacheriyan
Автор

Giri manju കൂടുതൽ എപ്പിസോഡ് ഇടണം... 🙏 ഒരുപാട് ഇഷ്ടം ആണ് ഇവരെ... Vere ആരെയും കാണിച്ചില്ലെങ്കിലും ഇവരെ കണ്ടാൽ mathiii🥰🥰🥰🥰🥰🥰🥰🥰

salbip
Автор

കള്ളൻ ഗിരി ❤😅ഇന്നലെ മഹിമയും മഞ്ജുവും ഒന്നിച്ചു കിടക്കട്ടെ ഗിരി റൂം മാറി കിടക്കട്ടെ എന്നുപറഞ്ഞപ്പോൾ ഗിരീടെ മുഖമൊന്നു കാണാണമായിരുന്നു 😂❤❤

neethujustin
Автор

സൂപ്പർ സൂപ്പർ വേറെ ഒന്നും പറയാനില്ല❤❤❤😂

jessybinoy
Автор

കുഞ്ഞാറ്റ വന്നോ സീരിയൽ കൊളമാക്കരുത് ഈ സീരിയൽ മാത്രം ഞാൻ കാണാറുള്ളൂ 💔💔

Aleema-tu
Автор

Swathy cheytha combos with other actors nalla thanneyanu but manju and giri hit different🎉

Sneha
Автор

❤😂😂 constable manju enath matti "Giri ude manju" enu akkku👍🏾👍🏾👍🏾😂😂

kannanrs
Автор

Swathi can emote everything with just her eyes. John also kattaku pidichu nilkunu. Thank you Constable Manju team for bringing John back. Arun Ghosh chetta, don't do to us what you did with Nammal. Climax konde kalanjile!!

MiaSiam
Автор

😂😂😂ufff ...🥰🥰 ഗിരി❤ മഞ്ജു ഇതാണോ കുഞ്ഞാറ്റ🤭 മഹിമയ്ക്ക് പണിയായി

gladyslinta
Автор

Nde giriyetta romance angu prakadippikku manju pavalle. Cute couples manjari💗

sabeenasudheer
Автор

Kunjatta kaaranam girikkum manjuvinum nallathe sambhavikkoo🙈 adhiloru aashwasam❣️✨🌈✌️❤️✅

nourashaziya
Автор

സൂപ്പർ സീരിയൽ ഇത് ഇങ്ങനെ പോയാൽ സൂര്യ ടീവി യിലെ മികച്ച സീരിയലിനു ഇതിലെ സ്വാതി ജോൺ കൂട്ട് മികച്ച കപ്പിൾസിനുള്ള അവാർഡ് കിട്ടും സൂപ്പർ സൂപ്പർ സൂപ്പർ ജോടികൾ

bijzvjw
Автор

അടിപൊളി ഇപ്പോൾ ഈ സീരിയൽ ആണ് നമ്പർവൺ ഇതുപോലെ മുന്നോട്ടു പോകുക കളിവീട് സീരിയൽ പോലെ ബോർ ആകാതിരുന്നാൽ മതി കാരണം ആദ്യം കളിവീട് സീരിയൽ സൂപ്പർ ആയിരുന്നു ഇതുപോലെ പിന്നെ ഇപ്പോൾ വളരെ ബോറാണ് കളിവീട് സീരിയൽ കളി വീടിൻറെ പ്രമോദ് ഇപ്പോൾ കാണാറില്ല പക്ഷേ കോൺസ്റ്റബിൾ മഞ്ജു പോളി സീരിയൽ ആണ് എൻറെ ഭർത്താവ് വരുമ്പോൾ പോലും ഞാൻ ചാനൽ ഇപ്പോൾ മാറ്റാറില്ല സാധാരണ പുള്ളി വരുമ്പോൾ തന്നെ റിമോട്ട് ഞാൻ പുള്ളിക്ക് കൊടുക്കും😅

HMC
Автор

Super giri manju super best serial .recommended to everyone. , gave super feed back ❤😊

irinoommen
Автор

Ea serial 1Hour Venam Ethu Naghalude Aavashiyamanu. Giri ❤️Manju❤️❤️

thasleemashahul-pg
Автор

ഇതിലെ ആക്ട്രസ് ഏത് നടന്റെ കൂടെ സീരിയൽ ചെയ്യുകയാണെങ്കിലും അവരുടെ കോംബോ വളരെ മികച്ച ആയിരിക്കും. ഇതിനു മുന്നേ സി കേരളത്തിൽ ഈ കുട്ടി ചെയ്ത സീരിയലിലും ആക്ടർ ആയിട്ടുള്ള കോമ്പോയും വളരെ നന്നായിരുന്നു.

snehaakhilesh-dz
Автор

Giri♥️manju thakarkkuvaanalo🤗🤗. Ottum expectation illathe kandu thundagiyatha Ippol addict aay🥰🥰. Anyways hatsoff to the whole team 👌🏻👌🏻keep going👍🏻👍🏻

meerakrishna