Avvaa Havvaa HD 1080p | Kunchacko Boban, Aswathy Menon, Jagadish - Sathyam Sivam Sundaram

preview_player
Показать описание

Song - Avvaa Havvaa
Movie - Sathyam Sivam Sundaram (2000)
Director - Rafi, Mecartin
Music - Vidyasagar
Lyricist - Kaithapram
Singers - Mano, Swarnalatha

#Vidyasagar #Kaithapram #SathyamSivamSundaram
Рекомендации по теме
Комментарии
Автор

*മലയാളത്തിന് അഹങ്കരിക്കാൻ പാലക്കാട്‌ ചിറ്റൂരിൽ ജനിച്ച സ്വർണലത എന്നൊരു ഗായികയുണ്ടായിരുന്നു..ചിത്രയെ പോലെ വലിയൊരു ഗായിക ആയിരുന്നു.. ഇപ്പോഴത്തെ ജനറേഷന് അറിഞ്ഞൂടാ...പാടിയ പാട്ടുകളിലൂടെ ഒരുപാട് സംഗീത ആരാധകരുടെ മനസ്സിൽ വലിയൊരിടം നേടിയ ഗായിക സ്വർണലതയെ ഈയൊരു അവസ്സരത്തിൽ സ്മരിക്കുന്നു🙏🙏🙏*

zjugftn
Автор

കുഞ്ചാക്കോ ബോബനോടൊപ്പം കളിക്കാൻ ധൈര്യം കാണിച്ച ജഗദീഷിന് big salute... great attitude

sandheeppanicker
Автор

ഒരു ഫാസ്റ്റ്നമ്പർ പാട്ടിന്റെ ഇടയിൽ മെലഡീ കുത്തികയറ്റിയ വിദ്യാജി 👏👏👏❤❤❤

samk-sfhh
Автор

90s kids
ഈ പാട്ടുകൾ ചിത്രഗീതം വഴി കേൾക്കാൻ സാധിച്ച നമ്മൾ
Romancification at peak level ....😍😍😍😍

kiranr
Автор

ഇത്രയും നന്നായി Dance കളിക്കുന്ന നായക നടൻ അന്നും ഇല്ല ഇന്നും ഇല്ല. പ്രിത്വിരാജ്, ഉണ്ണി മുകുന്ദൻ, ടോവിനോ ആസിഫ്, DQ, നിവിൻ എന്നൊന്നും പറഞ്ഞു ആരും ഇങ്ങോട് വരണ്ട ചാക്കോച്ചന്റെ 7 അയലത്തെത്താൻ ഇവമ്മാർക് പറ്റില്ല

akhilkrishna
Автор

വിദ്യാജി ഞാൻ പിന്നേം പിന്നേം പറയുന്നു.നിങ്ങൾ ലോകാൽഭുതങ്ങിൽ ഒന്നാണ്.🔥😘💞💞💞വിദ്യാജിയുടെ പാട്ടുകൾ തലക്ക് പിടിച്ച ഞാൻ.🔥😘

Aparna_Remesan
Автор

സ്വർണ്ണലത and മനോ... ഒരു രക്ഷയുമില്ലാത്ത voice... 🔥

vishnusivadas
Автор

ഈൗ. ഡാൻസിന് മുന്പിൽ എന്ത് DQ. എന്ത്.. Nivin. എന്ത് fahad.. എന്ത് prithiraj. എന്ത് tovino.. ഒരു നൂറു യൂത്തന്മാർ ഇനിയും വന്നാലും..അവിടെ ഒരേ ഒരു പേര് മാത്രം.... ചക്കോച്ചൻ ❤

SanojKumar-xbqp
Автор

ആരും സ്വർണലത ചേച്ചിടെ പേര് 😢
Humming queen of Indian cinema ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

appusappuzz
Автор

അരയന്നം ഒഴുകുന്ന വനമുല്ല പൊഴിയുന്ന യമുനാ നദി തീരമായ് 💕❣️
എല്ലാവരും വിദ്യാജിയെ മാത്രം പരാമർശിക്കുന്നു...
ഈ വരികൾ എഴുതിയ കൈതപ്രം സാറിനു ഒരുപാട് നന്ദി 🔥❣️
മനോഹരമായ കുറേ പാട്ടുകൾ നൽകിയതിന് 💕

ladouleurexquise
Автор

എല്ലാവരും സ്വർണ്ണലത ചേച്ചിയെയും
ചാക്കോച്ചന്റെ ഡാൻസിനെയും
കൈതപ്രം തിരുമേനിയുടെ വരികളെയും
വിദ്യാജിയുടെ മാജിക്കിനെയുമൊക്കെ

ഒരുപാട് പുകഴ്ത്തിയപ്പോൾ ആരും മനോ സാറിനെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല....

എന്തൊരു വഴക്കത്തോടെയാണ് അദ്ദേഹം മലയാളം ആലപിക്കുന്നത്.

മനോ the legend ❤️❤️❤️

bibinjacquard
Автор

തമിഴിൽ വിജയ്, മലയാളത്തിൽ ചാക്കോച്ചൻ, ഡാൻസ്

bijubijum
Автор

*കുഞ്ചാക്കോ ബോബന്റെ ഡാൻസ് കാണാൻ വേറെ ഒരു രസ🤩😍😍chakochan എത്ര ലൈക് 😍*

FRQ.lovebeal
Автор

90kids ivide camon
ഇന്ന് ഒകെ ഇങ്ങനത്തെ പാട്ടൊക്കെ സ്വപ്നം കാണാൻ പറ്റോ ഇജ്ജാതി ❤️❤️
Vidhyaji 👏👏👏

nijilram
Автор

Manoj K Jayan പറഞ്ഞ പോലെ, അവനിപ്പോഴും മധുര പതിനേഴ് അല്ലെ. പ്രായം തോന്നിക്കാത്ത ജന്തു ❤️❤️❤️

ROHITH
Автор

വിദ്യാജി സംഗീതം, സ്വർണലത ചേച്ചി സ്വരം, ചാക്കോച്ചൻ ഡാൻസ്, എത്ര കേട്ടാലും മടുക്കാത്ത പാട്ട്. ♥️♥️♥️

clintgeorge
Автор

മലയാളത്തിലെ ഫസ്റ്റ് ഫ്ലാഷ് മൊബ് ആണെന്നാണ് ചാക്കോച്ചൻ പെർഫെക്ട് പക്ഷെ എന്റ ഹീറോ ജഗദീഷ് ചക്കൊച്ഛന്റെ കൂടെ നിന്ന് കളിചില്ലേ അത്രേം 🔥❣️

sooraj_js
Автор

മലയാളത്തിൻ്റെ അല്ലു അർജുനും, , വിജയും എല്ലാം ചാക്കോച്ചൻ തന്നെ❤️❤️

ArjunRindia
Автор

ഈ പാട്ടിനു ഇടയ്ക്കൂ ഒരുപാടു പേർ വന്നു പോകുന്നുണ്ടെങ്കിലും ചക്കൊച്ഛനൊപ്പം ഡാൻസ് ചെയ്ത ആ "അപ്പാപ്പൻ" അന്നും ഇന്നും ഞാൻ ഓർക്കും ആരായിരിക്കും..അദ്ദേഹം എന്ന്..
പുള്ളിക്കാരന്റെ ഒരു ഭാഗ്യം... എന്താ എനർജി... 🔥🔥😲

renukarameshmalviya
Автор

ചാക്കോച്ചന് കിട്ടിയപോലത്തെ പാട്ടും, സിനിമയും, നായികമാരും, ലവ് ലെറ്റേൾസും ഇന്ന് പലർക്കും കിട്ടാകനിയാണ്.😘💞💞💞 Romantic Hero അത് എന്നും നമ്മുടെ ഈ മുത്ത് തന്നെ😘💞💞💞🔥

Aparna_Remesan