Pranayakadha Paadivannu Full Video Song HD | Deepasthambham Mahascharyam Song | REMASTERED AUDIO |

preview_player
Показать описание
Song : Pranayakadha Paadivannu
Movie : Deepasthambham Mahascharyam
Lyrics : Yusuf Ali Kechery
Music : Mohan Sitara
Direction : K. B. Madhu

Lyrics :

പ്രണയകഥ പാടി വന്നു തെന്നൽ
പ്രമദവനിയാടി നിന്നു മുന്നിൽ
പൂവേ... ഉണരൂ....മൃദുലേ....
കാതര മിഴിയിൽ കനവുകളേന്തി
കവിളിണയിൽനീ അണിയൂ
നറു കളഭം (പ്രണയകഥ...........

എൻ മാനസം പൊൻ വീണയായ്
മീട്ടുവാനോ വന്നു നീ
എന് ജീവിതം കൽഹാരമായ്
മാറ്റുവാനോ വന്നു നീ ഓമൽക്കിനാവേ......
രാഗങ്ങളും പൊൻ പൂക്കളും
ചുണ്ടിലേന്തി പോരൂ നീ

സ്വപ്നങ്ങൾ തൻ പൂവാടിയിൽ
പ്രേമഗാനം പാടി നീ എന്നോർമ്മ തൻ
മൺവേദിയിൽ ഹേമലതയായ്
ആടി നീ പൂവെണ്ണിലാവേ......
രാഗങ്ങളും മോഹങ്ങളും
നെഞ്ചിലേന്തി പോരൂ നീ..
Рекомендации по теме
Комментарии
Автор

ആരും ഈ പാട്ടു പിന്നെ കേട്ടൊണ്ടെ ഇരിക്കാൻ എന്തൊരു അഡിക്ഷൻ

madhugopalakrishna
Автор

ഈ പാട്ട് ഈ 2024ലും തേടിപ്പിടിച്ച് കേക്കാൻ വന്നവർ ഉണ്ടെങ്കിൽ നിങ്ങൾ vibe ഇഷ്ടപ്പെടുന്നവരാണ്....!! BEX storiesofficial 💀❌😻

Bexstories
Автор

പണ്ടത്തെ bass കൂടിയ പാട്ട് കലത്തിൽ സ്പീക്കർ വച്ചു ഒരു പൊളി ഉണ്ട് മോനെ നൊസ്റ്റാൾജിയ 🥰🥰🥰

Akhilraj-dh
Автор

കലവും സ്പീക്കറും ട്യൂട്ടറും കാസറ്റ് സ്റ്റീരിയോ യും ആഹാ അന്തസ് നൊസ്റ്റു 😍💕💕💕💕💕

mizza
Автор

കുറച്ചു ദിവസം കഴിഞ്ഞ് ഇൻസ്റ്റയിൽ വൈറൽ സോങ് ആകും അപ്പോൾ എല്ലാരും വരും 😂🔥

deadant
Автор

ഇജ്ജാതി ഓർക്കസ്ട്രേഷൻ & ആലാപനം. മോഹൻ സിതാര സർ. അദേഹത്തിന്റെ കരിയർ ബെസ്റ്റ് വർക്ക്‌ കളിൽ ഒന്നാണ് ദീപസ്തംഭം മഹാശ്വര്യം 🔥

babeeshkaladi
Автор

ആരും അധികം പറഞ്ഞു കേൾക്കാത്ത കിടിലൻ ഒരു ഹാസ്യ കഥാപാത്രം ആണ് ജഗതി ചേട്ടൻ്റെ ഈ ചിത്രത്തിലെ നാൽപ്പാമരം നമ്പീശൻ...😀😀😀
നല്ല ഗാനങ്ങൾ ഉള്ള 90 ലെ ഒരു ചിത്രം...

vyshakkumar
Автор

എന്താ പറയുക ഒരു കാലത്ത് അടിച്ചു പൊളിച്ചു നടന്ന പാട്ടു, ഇനി ഒരിക്കലും മടങ്ങി പോകാൻ കഴിയില്ലല്ലോ സങ്കടം മാത്രം ആ കാലം മതിയായിരിന്നു😘😘😘

sharathlalsharu
Автор

പഞ്ചാബി വേഷധാരിയായ ചേട്ടൻ uff... സാലു കൂറ്റനാട് ✌️😍

unnisanjay
Автор

നായകനേക്കാൾ ഇഷ്ടപ്പെട്ടത് കൂടെയുള്ള ഗ്യാങ് ആണ്. നാല്പമരം നമ്പീശൻ, കലാമണ്ഡലം അലിയാർ, സുഗ്രീവൻ... കിടിലൻ ടീം...
തുള്ളൽ വിട്ട് വേറെ ജോലിക്ക് ഇന്റർവ്യൂ പോകുന്ന സീനൊക്കെ എമ്മാതിരി..

dileepsdndr
Автор

ഈ പാട്ടിന്റെ rythm pattern ആണ്, ഈ പാട്ടിന്റെ highlight.. Ee cinema മുതൽ mohan sitharakku നിലം തൊടാൻ നേരം കിട്ടിയിട്ടില്ല upto 2005👌👌

roobleemmanuel
Автор

പൊളി vibe ആണ് ഈ പാട്ടിന് 👊👊. മോഹൻ സിതാരയുടെ ഭാഗ്യവർഷം ആയിരുന്നു 1999.മഴവില്ല്, ദീപസ്തംഭം മഹാശ്ചര്യം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ musical hits അദ്ദേഹം സമ്മാനിച്ച വർഷം.

dolby
Автор

00:05 പേരറിയാത്ത അണ്ണന്റെ മാസ്സ് എൻട്രി🔥🔥🔥

vishnumohandas
Автор

യൂസഫലി കേച്ചേരി സാർ, മോഹൻ സിതാര സാർ ഗ്രേറ്റ്‌.

abhilashvishwalvr
Автор

ഇന്നും ഇതുപോലത്തെ ഗാനങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിച്ചേ...

AnoopSara
Автор

ഇൻസ്റ്റയിൽ ട്രെൻഡ് ആവുന്നതിനു മുന്നേ ഒന്ന് ഹാജർ വച്ചു പോകാം...

thousifummer
Автор

ഒരിക്കലും മറക്കാനും തിരിച്ചു കിട്ടാത്തതുമായ കാലത്തിന്റെ ഓർമ്മ 90s നൊസ്റ്റാൾജിയ

shyamshyam
Автор

ഇപ്പോഴത്തെ കാലഘട്ടത്ത് ഇതു പോലെ ഉള്ള പാട്ടുകൾ new gen നു ചിന്തിക്കാൻ പറ്റില്ല കാരണം ഇതുപോലെ ഒന്നു ഇപ്പോ ഇല്ല 🙂

abm__abm
Автор

ഇതങ്ങു Trending ആക്ക് 😍 വേഗം എല്ലാരും കൂടി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

akshaykumar
Автор

ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എങ്കിലും ഒന്ന് താളം പിടിക്കാത്തവർ ഉണ്ടാകില്ല
(Bgm)sooper 😃😃😃😍😍😍😍😍😍

shaijupreetha