Minnithennum Nakshtrangal HD 1080p | Kunchacko Boban, Shalini - Niram

preview_player
Показать описание

Song - Minnithennum
Movie - Niram (1999)
Director - Kamal
Music - Vidyasagar
Lyricist - Gireesh Puthenchery
Singers - KJ Yesudas, KS Chithra
Рекомендации по теме
Комментарии
Автор

ബാസ്സ് സൗണ്ട് വേണോ അതോ ഇമ്മാതിരി ലോലമായ സൗണ്ട് വേണോ.
ഒരേയൊരു ദാസേട്ടന്‍🔥
വിദ്യാജി🌟
ചിത്രചേച്ചി❤

sandeepsanthosh
Автор

അദ്ദേഹം രാജാവായിരുന്നു സംഗീതത്തിന്റെ രാജാവ്..ഒരേയൊരു വിദ്യാജി ❤❤❤❤💥

pavithranpavithran
Автор

മലയാളത്തിൽ AR റഹ്മാന്റെ കുറവ് നികത്തിയ ഇടിവെട്ട് മൊതല്...
VIDYASAGAR 🤩🤩🤩

sajinks
Автор

ചാക്കോച്ചൻ - ശാലിനി ഫാൻസ്‌ *LIKE* *HERE*
🔥🔥❤🥰
ചാക്കോച്ചനും ശാലിനിയും മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് കോംബോ ❤😍
എന്താ കെമിസ്ട്രി 🔥❤❤❤

ladouleurexquise
Автор

2:21 *വിരൽ തലോടവേ ഒ ഒ വിരിഞ്ഞു താരകം* ❤️ 🥰🥰
Uff 😇

Abhi-ivpp
Автор

കട്ട നൊസ്റ്റാൾജിക് പാട്ട് ചാക്കോച്ചനും ശാലിനിയും ശരിക്കും അടിപൊളി ജോടികൾ തന്നെ. വിദ്യാസാഗർ ഒരു അസാധ്യ മ്യൂസിഷ്യൻ തന്നെ 😍❣️

-s
Автор

ഈ പടം ഇറങ്ങിയപ്പോലുള്ള കാലം എത്ര സുന്ദരമായിരുന്നു, ഇനി ആ ദിനങ്ങൾ ഒരിക്കലും തിരികെ ലഭിക്കില്ലല്ലോ 🥺

Merkava-pr
Автор

നിറത്തിന്റെ ഓഡിയോ കാസ്സെറ്റ് റെക്കോർഡ് വില്പന ആയിരുന്നു. വെറുതെ ആണോ ഇമ്മാതിരി ഇടിവെട്ട് സോങ്‌സ് അല്ലെ വിദ്യാജി ചെയ്തു വെച്ചേയ്ക്കുന്നത്.
King of music VIDYASAGAR 🥰🥰😍😍🙏🙏👌👌

syammohansyam
Автор

എന്നെപോലെ എത്ര ഫാൻസ്‌ ഉണ്ട് വിദ്യാജിടെ മ്യൂസിക് ഇഷ്ടപ്പെടുന്നവർ

anoopsr
Автор

ഈ സോങ്ങിന് ഒരു പ്രത്യേകത ഉണ്ട് .ഹെഡ്സെറ്റ് വച്ച് കേട്ടാലറിയാം യേശുദാസ് തലയുടെ നടുവിലും ചിത്ര ചേച്ചി രണ്ട് ചെവിയിലും പാടുന്നു

rathishbaby
Автор

ഇപ്പോഴും ഗിരീഷേട്ടൻ ജീവിച്ചിരുന്നെകിൽ വിദ്യാജി ഈണം നൽകിയ പാട്ടുകൾ കേൾക്കാമായിരുന്നു❤️😓😓😓😰😓😢😢
നിങ്ങൾക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപെട്ട സോങ് ഏതാണ് എനിക്ക് യാത്രയായി സൂര്യാങ്കുരം ❤️🎤🔥🔥
വിദ്യാജി - ഗിരീഷ് പുത്തഞ്ചേരി ❤️😍😍

crazydude
Автор

ഗിരീഷ് പുത്തഞ്ചേരി...വിദ്യാസാഗർ.... ദാസേട്ടൻ.... ചിത്രാമ്മ...❤️❤️❤️❤️

gokulangg
Автор

ലെ വിദ്യാസാഗർ :- നുമ്മ ഏത് കോട്ടേഷനും എടുക്കും 🔥

dpu
Автор

വിരൽ തലോടവേ ഹോ.. ❤️
ദാസേട്ടൻ എന്താ എനർജി ❤️
വിദ്യാജി പിന്നെ പറയണ്ട ❤️പൊളി ❤️❤️🔥🔥

abuthahir
Автор

ചാക്കോച്ചൻ ശാലിനി സൂപ്പർ കോംബോ
സൂപ്പർ ലവ് സ്റ്റോറി ഫിലിം
ഇ തി ലെ എല്ലാം പാട്ടും സൂപ്പർ ആണ്. ദാസേട്ടൻ ചിത്ര ചേച്ചി നൊസ്റ്റാൾജിയ

jithinm
Автор

ഏതു type song ആയാലും ദാസേട്ടനും ചിത്ര ചേച്ചിയും അനായാസം പാടും... ❤️❤️❤️❤️👍👍👍

AkshayTAA
Автор

22 വർഷമായി ഇറങ്ങിയിട്ട് ഇപ്പോഴും പുതുമ പോവാത്ത പാട്ടുകൾ...താങ്ക്സ് വിദ്യാജി, ദാസേട്ടൻ, ചിത്രചേച്ചി, കുഞ്ചാക്കോ, ശാലിനി ❤️.... 2021 ആരെങ്കിലും കേൾക്കുന്നവർ ഉണ്ടോ

vaisakhrc
Автор

മലയാളികളുടെ സ്വന്തം Mickle Jackson, #ചാക്കോച്ചൻ ❤️❤️❤️.. പണ്ട് ചിത്രഗീതത്തിൽ ഒരുപാട് തവണ കേട്ടാസ്വാദിച്ച പാട്ട്...

Rajeev_World
Автор

മനോഹരമായ ഗാനം, കട്ട നൊസ്റ്റു 🤗
1:40 വിദ്യാസാഗര്‍ Magic 💕

abinmanoj
Автор

എന്റെ ഒക്കെ കുട്ടിക്കാലം മനോഹരമാക്കി തീർക്കാൻ ഏറ്റവും കൂടുതൽ പങ്കു വഹിച്ചത് വിദ്യാജിയുടെ പാട്ടുകൾ ആണ്.. ഇന്ന് ഈ പാട്ടുകൾ കേൾക്കുമ്പോ അറിയാതെ പുറകിലേക്ക് ഒന്ന് പോകും.. Thank you vidhyaji❤️😘

abhaysp