Valuthaayoru HD 1080p | Mohanlal, Nagma, Jagadish, lalu Alex - Chathurangam

preview_player
Показать описание

Song - Valuthaayoru
Movie - Chathurangam (2002)
Director - K. Madhu
Music - MG Sreekumar
Lyricist - Shibu Chakravarthy
Singers - MG Sreekumar
Рекомендации по теме
Комментарии
Автор

ഈ പടത്തിനേക്കാൾ ആരാധകർ ഉണ്ട് ഈ പാട്ടിനു 💯

MG ശ്രീകുമാർ ❤️

aravindr
Автор

നമ്മളിൽ ഒരുപാടുപേർ കുറെനാൾ മുമ്പ് കേട്ടുമറന്ന ഒരു പാട്ട് പ്രതീക്ഷിക്കാതെ വീണ്ടും കയറി വന്നിരിക്കുന്നു അടിപൊളി👌👌👌😍😍😍😍👍👍👍👍

fbnamesureshsuresh
Автор

എംജി ലാലേട്ടൻ കൂട്ടുകെട്ടിൽ എത്ര എത്ര ഗാനങ്ങൾ കേട്ടാലും കൊതി തീരില്ല🥰അത്രയ്ക്ക് അടിപൊളി ആയിരിക്കും👌
Music&Sung by:MG sreekumar...💪🎶🎤

arjunmnair
Автор

പണ്ട് കിരൺ tv തുടങ്ങിയപ്പോൾ ആദ്യം ഇട്ട movie ചതുരംഗം ആയിരുന്നു ❤️

Soorajmarari
Автор

ഇതൊക്കെ പാടാൻ mg അണ്ണൻ തന്നെ വേണം 😀😍😍👌

MusicLoverBTB
Автор

എന്റെ ലാലേട്ടൻ നിങ്ങൾക് മാത്രം എന്താ ഇത്ര അടിപൊളി പാട്ട് സിനിമയിൽ കിട്ടുന്നെ . മലയാളത്തിൽ മറ്റൊരു നടനും fast melody song ഇത്രയും കൂടുതൽ അഭിനയിക്കാൻ കിട്ടില്ല . Legend actor.

saranblogstlchry
Автор

ഇത് കോട്ടയമാ കോട്ടയം, പാലായും, കാഞ്ഞിരപ്പള്ളിയും, മീനച്ചിലും, ഈരാറ്റുപേട്ടയും ചങ്ങനാശ്ശേരിയും എല്ലാം ഉൾപ്പെടുന്ന കോട്ടയം

Bond-vsmu
Автор

മലയാള സിനിമയിൽ തന്നെ ഹിറ്റ് പാട്ടുകൾ കൂടുതലും ലാലേട്ടന്റെ സിനിമകളിലാണ്
എന്നും നമ്മൾ ഓർത്തിരുക്കുന്ന മനോഹര ഗാനങ്ങൾ
♥️♥️♥️♥️👌👌👌

amal_b_akku
Автор

Ee പാട്ട് ഒരു ഒന്നൊന്നര ലെവൽ ഐറ്റം ആണ് ❤
കോട്ടയം കാരുടെ സ്വന്തം ഐറ്റം 💙
ലാലേട്ടൻ 💚 ശ്രീയേട്ടൻ combo

abhijithtj
Автор

Old songs ന്റെ അത്രയും ഇപ്പോഴത്തെ ഒരു സോങ്ങിലും ഞാൻ കേട്ടിട്ടില്ലേ
ഒരു തരം ലഹരിയാണ് പഴയ പാട്ടുകൾ ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰

bonprittzzvlog
Автор

ലാലേട്ടന്റെ പടത്തിലെ ഒരു പാട്ടെങ്കിലും ഹിറ്റ്‌ ആയിരിക്കും, ഇവിടേം ദേ അങ്ങനെതന്നെ 👍❣️

Linsonmathews
Автор

3:40 ആ ചവിട്ടുനാടകം സീൻ എനിക്ക് വളരെ ഇഷ്ടമാണ്❤️👌

harinarayanans
Автор

Mg അണ്ണൻ ഒരു രക്ഷയുമില്ല... എന്താ ക്ലാരിറ്റി... ഓരോ വരികളും ക്ലിയർ ആയി പാടി...

SubashSubash-jerl
Автор

ഇത് 90-20 തുടക്കം കോട്ടയം ആണ് വരച്ചു കാട്ടുന്നത്...ഞായറാഴ്ച പള്ളിയിൽ പോയിട്ട് വന്ന് രണ്ടെണ്ണം അടിച്ചുള്ള ലൈഫ് missing 😟😟😟

abinmathew
Автор

2:23 ആ മർഗംകളിയുടെ ഒപ്പം സ്റ്റെപ്പ് വയ്ക്കുന്നത് എത്ര ഈസി ആയിട്ടാ അല്ലേ...?

sajeesh_s
Автор

കേരള കോൺഗ്രസ് രാഷ്ട്രീയം വരച്ച് കാട്ടിയ ഒരു പക്കാം കോട്ടയം പാല ചിത്രം ലാലേട്ടന്റെ ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രം ആറ്റിൽപ്രാകം ജിമ്മി ♥♥

kichuraj
Автор

ആദ്യമായി theatre ഇൽ പോയി കണ്ട പടം 😍😍😍

ജിമ്മി🤐🤐🤐❣️❣️❣️

christoraj
Автор

കോട്ടയം
ചങ്ങനാശ്ശേരി
ഏറ്റുമാനൂർ
കാഞ്ഞിരപ്പള്ളി
കടുത്തുരുത്തി
വൈക്കം
പാലാ
പൂഞ്ഞാർ
ഈരാട്ടുപേട്ട

sachinrs
Автор

എജ്ജാതി ലിറിക്‌സ് എന്റെ പൊന്നോ... ഷിബു ചക്രവർത്തിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

ricanorajan
Автор

ഈ പാട്ട് headset വെച്ച് ഫോണിൽ കേൾക്കാറുണ്ട്... പക്ഷെ മ്യൂസിക് എംജി ശ്രീകുമാർ ആണെന്ന് ഇപ്പോളാണ് ശ്രദ്ധിക്കുന്നത്... എംജി സർ... സൂപ്പർ...

ajaikumar