Kakkothikkavile | HD 1080p | Chathickatha Chandu | Jayasurya | Navya Nair | Lal | Alex Paul

preview_player
Показать описание
Song - Kakkothikkavile
Movie - Chathickatha Chandu (2004)
Music Director - Alex Paul
Lyricist - Gireesh Puthenchery
Singers - MG Sreekumar, Vidhu Prathap
Рекомендации по теме
Комментарии
Автор

ദിലീപിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട സിനിമ. ജയസൂര്യയുടെ ജീവിതം മാറ്റിയ സിനിമ. ഒരിക്കൽ പോലും അടുത്ത സീൻ പ്രവചിക്കാൻ കഴിയാത്ത സിനിമ. സിനിമക്കുള്ളിലെ ടെക്‌നിക് രഹസ്യങ്ങൾ പറഞ്ഞ സിനിമ. തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിച്ച സിനിമ. 👌👌👌👌

vijisha
Автор

*പ്രേതം എന്ന് കേൾക്കുമ്പോൾ ഉള്ള ആ പേടി മാറ്റിയ സിനിമ* 😘😘

SUNESH.T
Автор

വന്നവനും നിന്നവനും പോയവനും ചിരിപ്പിച്ച സിനിമ..ജയസൂര്യയുടെ കരിയർ ബെസ്റ്റ് 😌😌🔥..

lvvpjcv
Автор

തുടക്കം മുതൽ ക്ലൈമാക്സ് വരെ ചിരിപ്പിച്ച പടം... പണ്ട് സൂര്യ ടിവിയിൽ ശനിയാഴ്ച്ച വൈകുന്നേരം കണ്ടതൊക്കെ ഇപ്പോ ഓർക്കുന്നു.... നൊസ്സ്റ്റാൾജിയാ എല്ലാ പാട്ടും സൂപ്പർ...

ultimateweapon
Автор

ചതിക്കാത്ത ചന്തു CID മൂസ ഇത് രണ്ടും കണ്ടതിന് ഒരു കൈയ്യും കണക്കുവില്ല 💥🔥

gopuksaji
Автор

മലയാള സിനിമയിലെ പ്രഭുദേവ ആണ് വിനീത് ഏട്ടൻ 😂❤️

rahulbhaskaran
Автор

Cid മൂസ, കല്യാണരാമൻ, തെങ്കാശി പട്ടണം, ചതിക്കാത്ത ചന്തു, പുലിവാൽകല്യാണം, പറക്കും തളിക അതു പോലെത്തെ എപ്പോ കണ്ടാലും ഒറ്റ ഇരുപ്പിൽ കാണാൻ തോന്നുന്ന കോമഡി പടങ്ങൾ ഇനി ഉണ്ടാവില്ല. മലയാള സിനിമ യുടെ കോമഡി track മാറി ഇപ്പോഴത്തെ പടങ്ങളിൽ ഒറ്റത്തവണ മാത്രം ചിരി വരൂ.അതിനുള്ളതേ ഉള്ളു

Edit: കുറെ നല്ല സിനിമകൾ വിട്ടു പോയിട്ടുണ്ട് (ആദ്യമായിട്ടാണ് ഞാൻ ഇട്ട ഒരു കമന്റ്‌ നു 1k like കിട്ടുന്നെ സന്തോഷം 😉🙏)

AR-tkmc
Автор

ഇതിൽ ആരും ശ്രദ്ധിക്കാതെ പോയത് വിനായകന്റെ ഡാൻസ് ആണ്.
Super👍👍👍👍

Creations
Автор

കൈ വിരൽ : കമന്റ്റ് scroll ചെയ്യുന്നു കണ്ണുകൾ : കമന്റ്റ് വായിക്കുന്നു ചെവികൾ : പാട്ട് കേൾക്കുന്നു കാൽ വിരൽ : താളം പിടിക്കുന്നു മനസ്സ് : അത് കുട്ടിക്കാലത്തു എവിടെയൊക്കെയോ ഓടി നടക്കുന്നു 😊😍🙂

malludxb
Автор

ചില അവന്മാർ പറയുവാ ടിക് ടോക് വന്നപ്പോളാണ് ഈ പാട്ടൊക്കെ ഹിറ്റ്‌ ആയതെന്നു. അതിനു മുന്നേ തന്നെ നമ്മടെ എല്ലാം ഉള്ളിൽ സ്ഥാനം പിടിച്ച പാട്ടാണ് ഇതൊക്കെ

gshootphotography
Автор

നൊസ്റ്റാൾജിയ യുടെ അസുഖം ഉള്ളവരുണ്ടോ??
എനിക്കുണ്ട് ❤🥰 ഹോ ഒരു രക്ഷേം ഇല്ല ഈ പാട്ടൊക്കെ കാണാൻ ചിത്രഗീതവും നോക്കിയിരുന്ന ആ കാലം 🥰❤ഒരു പാട് മിസ്സ്‌ ചെയ്യുന്നു.... പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്‌.... ആ ക്ലൈമാക്സ്‌ പോർഷൻ ഒക്കെ കാണാൻ എന്ത് ആകാംഷ ആണ് ഇപ്പോഴും... 🌼🥰
ചതിക്കാത്ത ചന്തു ❤🥰

ladouleurexquise
Автор

എന്താണെന്ന് അറിയില്ല എത്ര കേട്ടാലും മതിവരാത്ത പാട്ട് #2nd Lockdown 😊✌️😍😍

aromala
Автор

*തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിച്ചു pamdaradakkiya സിനിമ..ഇന്നും freshness പോകാത്ത ചുരുക്കം ചില സിനിമകളിൽ ഒന്ന്* 👍👍😊😊

athiraathi
Автор

വിധു പ്രതാപ് വളരെ underratted ആയ singer ആണ്
പുള്ളിയുടെ എന്തോ മൊഴിയുവൻ ഉണ്ടാകുമീ മഴയ്ക് എന്ന ഗാനത്തോടെ അങ്ങേരുടെ കട്ട ഫാൻ ആയിപ്പോയി

roshnaaugustine
Автор

2:15 തൻ്റെ സ്റ്റെപ് വേണ്ട എന്ന് പറഞ്ഞവരെ കൊണ്ട് അത് തന്നെ കളിപ്പിക്കുന്ന ഡാൻസ് മാസ്റ്റർ വിക്രം🔥

euvcxdn
Автор

ചതിക്കാത്ത ചന്തു, പുലിവാൽ കല്യാണം, CID മൂസ, കല്യാണരാമൻ തിളക്കം, പറക്കുംതളിക ഫാൻസ്

Vayalum_Veedum
Автор

*Chathikkatha chanthu movie fans onnu like adiche* 🤗🤗🤗

sreenathskaruvatta
Автор

Vidhu prathap and mg sreekumar combo😍❤️🎵🎶

anu_jith
Автор

*ഈ സിനിമ തുടക്കം മുതൽ* *അവസാനം നർമം കൈകാര്യം* *ചെയ്യ്താ സിനിമ ആണ്* .. *വല്ലാത്ത Nostalgia ഒരു* *കല്ലൃണത്തിനു പോകുമ്പോൾ* *bus ഇരുന്ന് ആണ് സിനിമ മോത്തം കണ്ടത് പെട്ടെന്ന് കേട്ടപ്പോൾ Nostu അടിച്ചു*
*Mg annan* 🔥❤️
*Vidhu chettan* ❤️

Abhi-ivpp
Автор

വിനീതിന്റെ ഒപ്പം ഡാൻസിന് പിടിച്ചു നിൽക്കാൻ എല്ലാരും പാടുപെടുന്നുണ്ട്...
👌🏻👍🏻😄😄

jonarjun
join shbcf.ru